Monday, 13 September 2021

Current Affairs- 13-09-2021

1. 2021- ൽ ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നടന്ന Maritime Bilateral Excercise- SIMBEX 


2. 2021 സ്ത്രീ സമത്വം ലക്ഷ്യമിട്ട് കേരള സാംസ്കാരിക വകുപ്പ് ആരംഭിച്ച സാംസ്കാരിക മുന്നേറ്റ് പദ്ധതി- സമം 


3. NAAC- ന്റെ A+ അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാല- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 


4. വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന  KITE ആരംഭിച്ച പ്ലാറ്റ്ഫോം- ജി.സ്യുട്ട് (G. Suit) 


5. ന്യൂനപക്ഷവിഭാഗത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് വായ നൽകാൻ ആരംഭിക്കുന്ന പദ്ധതി.- സുമിത്രം 


6. വിയറ്റ്നാം വിമോചന നായകൻ ഹോ ചിമിന്റെ പ്രതിമ ഇന്ത്യയിൽ സ്ഥാപിച്ചത്- ന്യൂഡൽഹി


7. രാഷ്ട്രപതിയ്ക്ക് രാജി സമർപ്പിച്ച ഉത്തരാഖണ്ഡ് ഗവർണർ- Baby Rani Maurya  


8. ബാങ്ക് ഓഫ് ബറോഡയുടെ MD യും CEO യും- Sanjeev Chaddha 


9. Behler ആമ സംരക്ഷണ അവാർഡ്- Shailendra Singh 


10. ഛത്തീസ്ഗഡിലെ ഗുരു ഘാസിദാസ് ദേശീയോദ്യാനം ഇന്ത്യയിലെ എത്രാമത്തെ കടുവാ സങ്കേതം- 53rd 


11. 'ഹരിയാന പരിസ്ഥിതിയുടെയും മലിനീകരണ കോഡിന്റെയും' രചയിതാവ്- Dheera Khandelwal


12. 2021- ലെ BRICS ഉച്ചകോടിയുടെ വേദി- ഇന്ത്യ  


13. ഇന്ത്യയുടം ഓസ്ട്രേലിയയും തമ്മിൽ നടത്തുന്ന സംയുക്ത നാവിക അഭ്യാസം- AUSINDEX 2021 


14. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ- ജസ്പ്രീത് ബുംറ 


15. സെപ്റ്റംബർ 17 സാമൂഹ്യനീതി ദിനം ആയി ആചരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


16. ഇന്ത്യയിലെ ആദ്യ Dugong (Sea cow) Conservation Reserve നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട് 


17. ആദ്യ Energy Landing Field (ELF) Airship നിലവിൽ വരുന്നത്- രാജസ്ഥാൻ 


18. ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ പുതിയ ചെയർമാനും എം.ഡി യും- Arun Kumar Singh


19. TATA AIA Life Insurance ന്റെ ബ്രാൻഡ് അംബാസിഡർ- നീരജ് ചോപ്ര


20. 'Vatan Prem Yojana' ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്


21. വിനായക ചതുർത്ഥി ആഘോഷം നിരോധിക്കുകയും വിനായക വിഗ്രഹ നിർമ്മാതാക്കൾക്ക് 5000 രൂപ ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തത് ഏത് സംസ്ഥാന സർക്കാർ- തമിഴ്നാട് 


22. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കുമായി 100 'ടേക്ക്- എ- ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്ത സംസ്ഥാനം- കേരളം


23. 2021- സെപ്റ്റംബർ 8- ന് കേരളത്തിലെ അധ്യാപകർക്ക് കൊച്ചി മെട്രോയിൽ എത് ദിവസത്തിന്റെ ഭാഗമായി സൗജന്യ യാത്ര അനുവദിച്ചത്- അന്താരാഷ്ട്ര സാക്ഷരതാദിനം


24. ജി 20 ഉച്ചകോടിക്കായി ആരാണ് ഇന്ത്യയുടെ ഷെർപയായി നിയമിതനായത്- പിയുഷ് ഗോയൽ


25. അഫ്ഗാനിസ്ഥാനിലെ താൽക്കാലിക സർക്കാരിന്റെ ആക്ടിംഗ് പ്രധാനമന്ത്രി ആയി ആരാണ് ഏറ്റെടുക്കുന്നത്- മുല്ലാഹ് മൊഹമ്മദ് ഹസൻ അക്കുണ്ട് (Mullah Mohammad Hassan Akhund), മുല്ലാഹ് യാക്കൂബ് (പ്രതിരോധമന്ത്രി)


26. അടുത്തിടെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും, കവിയും തമിഴ്നാട് നിയമസഭാ ഉപാദ്ധ്യാക്ഷനുമായിരുന്ന വ്യക്തി- രാമസ്വാമി (പുലവർ പുലമൈ പിത്തൻ)


27. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ആറ് കോടി രൂപയുടെ  ഫെലോഷിപ്പിന് അർഹനായ മലയാളി- ഇഹ്സാനുൽ ഇഹ്തിസ്


28. ഡുറൻഡ് കപ്പ് ഫുട്ബോളിൽ ഡൽഹി എഫ്. സിയെ പരാജയപ്പെടുത്തി വിജയിച്ച ടീം- ഇന്ത്യൻ നേവി


29. 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം നൽകിയ കേരളത്തിലെ ഏക സൈനിക സ്കൂൾ- കഴക്കൂട്ടം സൈനിക സ്കൂൾ


30. ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും നിരോധിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക 


31. കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച National Institutional Ranking Framework (NIRF)- ന്റെ India Rankings 2021- ൽ Overall വിഭാഗത്തിൽ ഒന്നാമതെത്തിയത്- എ. ഐ. ടി മദ്രാസ് (കേരളത്തിൽ നിന്നും ഒന്നാമതെത്തിയത്- കേരള സർവകലാശാല 43-ാം സ്ഥാനം)


32. പുതുച്ചേരി ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി നിയമിതനായത്- Shaun Tait

(മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ)


33. 2021 സെപ്തംബറിൽ, ഒരു വർഷം രാജ്യത്തെ 75 ലക്ഷം കുടുംബങ്ങൾക്ക് ഔഷധ സസ്യ തെകൾ വിതരണം ചെയ്യുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- ആയുഷ് ആപ്കെ ദ്വാർ (AYUSH AAPKE DWAR)


34. Gita Govinda : Jayadeva's Divine Odyssey എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Utpal K Banerjee


35. സംസ്ഥാന വനിതാ കമ്മീഷൻ 2020- ലെ മാധ്യമ പുരസ്കാരത്തിന് അർഹരായവർ

  • മികച്ച റിപ്പോർട്ട്/ഫീച്ചർ (മലയാളം അച്ചടി മാധ്യമം)- ശ്രീകല. എസ് (മാതൃഭൂമി) 
  • മികച്ച റിപ്പോർട്ട്/ഫീച്ചർ (മലയാളം ദൃശ്യമാധ്യമം)- റിയ ബേബി (മാതൃഭൂമി) 
  • മികച്ച ഫോട്ടോഗ്രഫി- എൻ. ആർ. സുധർമദാസ് (കേരളകൗമുദി) 
  • മികച്ച വീഡിയോഗ്രഫി- മനേഷ് പെരുമണ്ണ (മീഡിയ വൺ)

No comments:

Post a Comment