1. 2021- ൽ നടന്ന കേരളത്തിൻറ 26-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ‘സുവർണ ചകോരം' നേടിയത്- ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ (ദക്ഷിണാഫ്രിക്ക)
2. 2021 ഫെബ്രുവരി 18- ന് ചൊവ്വയിലിറങ്ങിയ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വാ ദൗത്യപേടകത്തിൻറെ പേര്- പെർസിവിയറൻസ് റോവർ
3. 2021 ഏപ്രിൽ 19- ന് ചൊവ്വയുടെ പ്രതലത്തിൽ പറന്നുയർന്ന ഹെലികോപ്റ്ററിന്റെ പേര്- ഇൻജെന്റുവിറ്റി
4. 2021- ലെ ലോക പുസ്തകതലസ്ഥാനമായി യുനെസ്കോ തിരഞ്ഞടുത്ത നഗരം- ടിബിലിസി (ജോർജിയ)
5. ടോക്യോവിൽ ജൂലായ് 23- ന് ആരംഭിച്ച 32-ാം ഒളിമ്പിക്സിന് തിരികൊളുത്തിയ ടെന്നിസ് താരം- നവോമി ഒസാക്ക (ജപ്പാൻ)
6. മഴവെള്ളക്കൊയ്ത് പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ജല മിഷൻ ആരംഭിച്ച പദ്ധതി- ക്യാച്ച് ദ റെയിൻ
7. ബഹിരാകാശത്ത് എത്തി യ എത്രാമത്തെ ഇന്ത്യൻ വംശജയാണ് സിരിഷ ബാൻഡ് ല- മൂന്നാമത്തെ
8. ജൂലായ് 7- ന് അന്തരിച്ച ഹിന്ദി ചലച്ചിത്രതാരം ദിലീപ് കുമാറിൻറ യഥാർഥ പേര്- മുഹമ്മദ് യൂസഫ് ഖാൻ
9. ഇംഗ്ലണ്ടിനെ തോല്പിച്ച് 2020- ലെ യൂറോ കപ്പ് നേടിയ രാജ്യം- ഇറ്റലി
10. 2021- ലെ കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയത്- അർജൻറീന
11. ഒളിമ്പിക്സിൻറ ആപ്തവാക്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുതുതായി കൂട്ടിച്ചേർത്ത വാക്ക്- ഒന്നിച്ച് (Together)
12. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം- ന്യൂസീലൻഡ്
13. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇപ്പോഴത്തെ അധ്യക്ഷൻ- അരുൺമിശ്ര
14. 2021- ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയത്- ആൻഡ്രിയമെസ (മെക്സസിക്കോ)
15. 2021 ഏപ്രിലിൽ പ്രഖ്യാപിച്ച 93-ാമത് ഓസ്കർ അവാർഡുകളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- നൊമാഡ് ലാൻഡ്
16. 2020- ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ സംഘടന- വേൾഡ് ഫുഡ് പ്രോഗ്രാം
17. 67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- സിക്കിം
18. 2021 മാർച്ച് 22- ന് പ്രഖ്യാപിച്ച 67-ാം ദേശീയ ചലച്ചിത്ര പുരസ്ലാരങ്ങളിൽ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടവർ- മനോജ് ബാജ്പേയി (ഭോൻസ് ലെ), ധനുഷ് (അസുരൻ)
19. ജൂലായ് 17- ന് നടന്ന പ്രസിദ്ധമായ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്സാരം നേടിയത്- ടിറ്റാൻ (ഫ്രഞ്ച്)
20. ഇന്ത്യൻ വംശജരായ മേഘാ രാജ ഗോപാൽ, നീൽ ബേദി എന്നിവർ 2021- ലെ ഏത് അന്താരാഷ്ട്ര പുരസ്കാരത്തിനാണ് അർഹരായത്- പുലിറ്റ്സർ
21. ടോക്യോ ഒളിമ്പിക്സിൻറെ ആപ്തവാക്യം എന്തായിരുന്നു- United by Emotion
22. സംസ്ഥാനത്ത് സ്ത്രീധന നിരോധന ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം- നവംബർ 26
23. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുന്നത് എവിടെയാണ്- എറണാകുളം
24. ലോകത്തിലാദ്യമായി Dubai Golden Visa (10 years) ലഭിക്കുന്ന പ്രാഫഷണൽ ഗോൾഫ് താരം- ജീവ് മിൽഖ സിങ് (ഇന്ത്യ)
25. Indian National Space Promotion and Authorisation Centre (IN-SPACe)- ന്റെ പുതിയ ചെയർപേഴ്സൺ- Pawan Kumar Goenka
26. 2021 സെപ്തംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും നിന്ന് വിരമിച്ച ശ്രീലങ്കൻ പേസ് ബൗളർ- ലസിത് മലിംഗ
27. ഏത് പൊതുമേഖലാ സ്ഥാപനമാണ് 2021 സെപ്തംബറിൽ സ്ഥാപനത്തിന്റെ
കീഴിലുളള നീന്തൽ കുളത്തിന് ഒളിമ്പ്യൻ സജൻ പ്രകാശിന്റെ പേരിൽ പുനർനാമകരണം ചെയ്തത്- നെൽവേലി ലിഗ് നൈറ്റ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (NLCIL)
28. കിടപ്പുരോഗികൾ, അശരണർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി വിവിധ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതി- വാതിൽപ്പടി
29. കെ. എസ്. ആർ. ടി. സി പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി കെ. എസ്. ആർ. ടി. സി കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- കെ. എസ്. ആർ. ടി. സി യാത്ര ഫ്യൂവൽസ്
30. ബഹിരാകാശ ഗവേഷണങ്ങൾക്കായി ISRO- യുമായി കരാറിൽ (Framework MoU) ഏർപ്പെട്ട ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനി- Skyroot Aerospace
31. ഉമിനീർ പരിശോധനയിലൂടെ ഒരു വ്യക്തിയുടെ ജനിതകഘടന നൂതന- സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടുപിടിക്കുന്ന കിറ്റ് നിർമ്മിച്ച സ്റ്റാർട്ടപ്പ്- സാജിനോം സ്റ്റാർട്ടപ്പ്
32. 2021 സെപ്തംബറിൽ വി ടി സ്മാരക ട്രസ്റ്റിന്റെ പുരസ്കാരത്തിന് അർഹനായത്- ടി ഡി രാമകൃഷ്ണൻ (കൃതി- മാമ ആഫ്രിക്ക)
33. ഇന്ത്യ - യുഎസ് എന്നീ രാജ്യങ്ങളുടെ സംരംഭമായ Climate and Clean Energy Agenda 2030- ന്റെ ഭാഗമായി 2021 സെപ്തംബറിൽ നിലവിൽ വന്ന dialogue- Climate Action and Finance Mobilization Dialogue (CAFMD)
34. 2021 സെപ്തംബറിൽ 1500 കിലോമീറ്റർ ദൂരപരിധിയുളള മിസൈൽ വിജയകരമായി പരീക്ഷിച്ച കിഴക്കനേഷ്യൻ രാജ്യം- ഉത്തരകൊറിയ
35. 2021 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്രതാരം- റിസബാവ
36. 2021 സെപ്തംബറിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും നിലവിലെ രാജ്യസഭാ എം.പിയുമായ വ്യക്തി- ഓസ്കർ ഫെർണാണ്ടസ്
37. തപസ്യാ കലാ- സാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ അക്കിത്തം പുരസ്കാരത്തിന് അർഹനായത്- എം. ടി വാസുദേവൻ നായർ
38. 2021 സെപ്തംബറിൽ ടൈം മാഗസിൻ പ്രസിദ്ധികരിച്ച് 'The 100 Most Influential People of 2021' ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യാക്കാർ- നരേന്ദ്ര മോദി (ഇന്ത്യൻ പ്രധാനമന്ത്രി), മമതാ ബാനർ ജി (ബംഗാൾ മുഖ്യമന്തി), അദാർ പുനാവാല (CEO, Serum Institute of India)
39. ഹസ്വചിത്രം സംവിധാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നൽകുന്ന 'ഗ്രാൻഡ്മാസ്റ്റർ' പദവിക്ക് അർഹനായ മലയാളി വിദ്യാർത്ഥി- ആൽദോ എ ക്ലമന്റ് (തിരുവനന്തപുരം)
- 2017- ലെ ഓഖി കൊടുങ്കാറ്റിനെ ആസ്പദമാക്കി ആ. കാ.മാ (ആ കാറ്റും മഴയും) എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതിനാണ് ബഹുമതി ലഭിച്ചത്
40. യുബർ മാതൃകയിൽ കേരള സർക്കാർ ആരംഭിക്കുന്ന വിപുലായ വാഹനശ്യംഖലയുള്ള ഓൺലൈൻ ടാക്സി സംവിധാനം- കേരള സവാരി (ആദ്യ ഘട്ടം- തിരുവനന്തപുരം)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2020
- മികച്ച സിനിമ- ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (സംവിധാനം- ജിയോ ബേബി)
- മികച്ച സംവിധായകൻ- സിദ്ധാർത്ഥ് ശിവ എന്നിവർ)
- മികച്ച നടൻ- പ്യഥ്വിരാജ്, ബിജുമേനോൻ (അയ്യപ്പനും കോശിയും)
- മികച്ച നടി- സുരഭി ലക്ഷ്മി (ജ്വാലാമുഖി), സംയുക്താ മേനോൻ (ആണും പെണ്ണും, വെള്ളം, വുൾഫ്)
- ചലച്ചിത്ര രത്നം പുരസ്കാരം- കെ ജി ജോർജ്
- ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ്- കെ ഹരികുമാർ
- ജൂറി ചെയർമാൻ- ജോർജ് ഓണക്കൂർ
No comments:
Post a Comment