1. 2020- ലെ സ്വച്ഛ് സർവേക്ഷൺ സർവേയിൽ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞെഞ്ഞെടുക്കപ്പെട്ടത്- ഇന്ദോർ (മധ്യപ്രദേശ്)
2. 2020 സെപ്റ്റംബറിൽ അന്തരിച്ച പണ്ഡിറ്റ് ജസ് രാജ് ഏത് മേഖല യിൽ പ്രശസ്തി നേടിയ കലാകാരനാണ്- ഹിന്ദുസ്ഥാനി സംഗീതം
3. സ്റ്റുട്നിക് വി ഏത് രാജ്യത്തുനിന്നുള്ള കോവിഡ് പ്രതിരോധ വാക്സിനാണ്- റഷ്യ
4. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസി ലിൻ (ICC) അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിൽ ഉൾപ്പെട്ട മലയാളി- കെ.എൻ. അനന്തപത്മനാഭൻ
5. 2020- ൽ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം നേടിയ പരാലിമ്പിക്സ് താരം- മാരിയപ്പൻ തങ്കവേലു
6. പരിസ്ഥിതിയുമായി ബന്ധപ്പെ ട്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനമായ ഇ.ഐ.എ. (EIA)- യുടെ പൂർണ് രൂപം- Environmental Impact Assessment
7. ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണമയൂരം ലഭിച്ച ചലച്ചിത്രം- In to the Darkness (ഡെന്മാർക്ക്)
8. നിസ്സഹകരണ പ്രസ്ഥാനം നിർ ത്തിവെക്കാൻ ഗാന്ധിജിയ പ്രേരിപ്പിച്ച ഏത് സംഭവത്തിൻറ ശതാബ്ദിക്കാണ് 2021 ഫെബ്രുവരിയിൽ തുടക്കം കുറിച്ചത്- ചൗരിചൗരാ സംഭവം
9. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രി- കമൽ റാണി വരുൺ (യു.പി.)
10. ഇന്ത്യയുടെ ഇപ്പോഴത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)- ഗിരീഷ് ചന്ദ്ര മുർമു
11. അയൽരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ നൽകുന്ന ഇന്ത്യൻ പദ്ധതിയുടെ പേര്- വാക്സിൻ മൈത്രി
12. മുതിർന്ന സഹോദരൻ പ്രധാനമ ന്ത്രിയും ഇളയസഹോദരൻ പ്രസിഡൻറുമായി ഭരണം നടത്തുന്ന രാജ്യം- ശ്രീലങ്ക
13. ഹഗിയ സോഫിയ എന്ന പ്രസി ദ്ധമായ നിർമിതി ഏത് രാജ്യത്താണ്- തുർക്കി
14. 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങിയ നാസയുടെ പര്യവേക്ഷണദൗത്യമേത്- പെർസിവിയറൻസ്
15. ലോക വ്യാപാര സംഘടനയുടെ (ഡബ്ലു.ടി.ഒ.) മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാര്- ഡോ. എൻഗോസി ഒകോൻജോ ഇവേല
16. 2021 ഫെബ്രുവരിയിലുണ്ടായ മിന്നൽ പ്രളയത്തത്തുടർന്ന് തകർന്നുപോയ ഋഷിഗംഗ വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ് .
17. ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ പാംഗോങ് തടാകപദേശം എവിടെയാണ്- ലഡാക്
18. ചൈനയുമായുള്ള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച ലഡാക്കിലെ പ്രദേശമേത്- ഗാൽവൻ താഴ്വര
19. 2021- ലെ ഗോവ അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയതേത്- ഇൻ ടു ദി ഡാർക്ക്നെസ് (ഡെൻമാർക്ക്)
20. 2021 ഗോവ ചലച്ചിത്രമേളയിൽ മികച്ച സംവിധാ യകനുള്ള രജതമയൂരം നേടിയതാര്- കോ ചെൻ നിയെൻ (തയ് വാൻ)
21. രാജ്യത്ത് 51- മത്തെ കടുവ സങ്കേതമായി മാറിയ മേഘമല ഏത് സംസ്ഥാനത്താണ്- തമിഴ്നാട്
22. 2021- ലെ ഗോവൻ അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച നടൻ, നടി എന്നിവയ്ക്കുള്ള പുരസ്കാരം നേടിയത് ആരെല്ലാം- ഷുവോൺ ലിയോ, സോഫിയ സ്റ്റവേ
23. 2021- ലെ പദ്മവിഭൂഷൺ പുരസ്കാരം നേടിയ പ്രശസ്ത പുരാവസ്തു ഗവേഷകനാര്- ബി.ബി. ലാൽ
24. 2021- ൽ പത്മഭൂഷൺ നേടിയ കേരളത്തിലെ ഗായികയാര്- കെ.എസ്. ചിത്ര .
25. 2021- ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളത്തിലെ ഗാനരചയിതാവ് ആര്- കൈതപ്രം ദാമോദരൻ നമ്പൂതിരി
26. 2021- ൽ കേരളത്തിൽനിന്ന് പത്മശ്രീ പുരസ്കാരം നേടിയ കെ.കെ. രാമചന്ദ്ര പുലവർ ഏത് കലാരം ഗത്താണ് മികവ് തെളിയിച്ചത്- പാവകളി
27. കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകിയിരിക്കുന്ന പേരെന്ത്- കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി
28. സംസ്ഥാന ഡിജിറ്റൽ സർവകലാശാല നിലവിൽ പ്രവർത്തിക്കുന്നതെവിടെ- കഴക്കൂട്ടം ടെക്നോ സിറ്റി
29. സംസ്ഥാന ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസലറാര്- ഡോ. സജി ഗോപിനാഥ്
30. കേരളത്തിന്റെ 47-ാമത്തെ ചീഫ് സെക്രട്ടറിയായി നിയമിതനായത് ആര്- വി.പി. ജോയി
31. ലോകാരോഗ്യസംഘടനയുടെ മലയാളിയായ ഇപ്പോഴത്തെ ചീഫ് സയിൻറിസ്റ്റ്- ഡോ. സൗമ്യ സ്വാമിനാഥൻ
32. 2020- ൽ കേന്ദ്ര സർക്കാരിൻറ ഭൗമസൂചികാപദവി നേടിയ കശ്മീരി കാർഷികോത്പന്നം ഏത്- കുങ്കുമം (Saffron)
33. 'Over draft: Saving the lindian saver' എന്ന പുസ്തകം രചിച്ചത്- ഉർജിത് പട്ടേൽ
34. ഹർഷവർധൻ ശ്രംഗ് ല ഏത് പദവി വഹിക്കുന്ന വ്യക്തിയാണ്- വിദേശകാര്യ സെക്രട്ടറി
35. കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ
സാഹിത്യത്തിനുള്ള 2019- ലെ അവാർഡ് നേടിയത്- സത്യൻ അന്തിക്കാട്
36. വിദേശകാര്യമന്ത്രി എസ്. ജയ ശങ്കർ 2020-ൽ പ്രസിദ്ധീകരിച്ച പുസ്തകം- The Indian Way: Strategies for an Uncertain World
37. ഏത് രാജ്യത്തുനിന്നുമാണ് ഇന്ത്യ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്- ഫ്രാൻസ്
38. ഇന്ത്യയിലെ മൊബൈൽ ഫോൺ സംവിധാനത്തിന് 25 വർഷം തികഞ്ഞതെന്നാണ്- 2020 ജൂലായ് 31- ന്
39. കേരളത്തിലെ ആദ്യത്തെ അഡ്വഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കുന്നത് എവിടെയാണ്- ശാസ്താംപാറ (തിരുവനന്തപുരം)
40. 2019- ൽ പ്രവർത്തനം ആരംഭിച്ച കേരള ബാങ്കിന്റെ പ്രഥമ പ്രസിഡൻറ്- ഗോപി കോട്ടമുറിക്കൽ
No comments:
Post a Comment