Thursday, 9 September 2021

Current Affairs- 09-09-2021

1. അടുത്തിടെ അന്തരിച്ച കല്യാൺ സിംഗ് ഏത് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു- ഉത്തർപ്രദേശ്


2. ശ്രീനാരായണ ഗുരുവിന്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് 2021 ആഗസ്റ്റിൽ ആചരിക്കുന്നത്- 167 


3. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണ മെഡൽ നേടിയത്- പ്രമോദ് ഭഗത് (Men's Singles SL 3 വിഭാഗം)


4. ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ മെഡൽ നേടിയത്- മനീഷ് നർവാൽ (മികിസഡ് 50m പിസ്റ്റൽ SH 1 വിഭാഗം) (പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഷൂട്ടിംഗ് താരം)


5. ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയത്- സിങ് രാജ് അദാന (മിക്സഡ് 50m പിസ്റ്റൽ SH 1 വിഭാഗം) (ഷൂട്ടിങ് 10 m എയർ പിസ്റ്റൽ SH 1 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു)


6. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കുവേണ്ടി  വെങ്കല മെഡൽ നേടിയത്- മനോജ് സർക്കാർ (Men's Singles SL 3 വിഭാഗം) 


7. Bird Photographer of the Year (BPOTY) 2021- ന് അർഹനായത്- Alejandro Prieto (ചിത്രം- Blocked)


8. 2020- ലെ എം. സുകുമാരൻ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത്- എസ്. ഹരീഷ് (നോവൽ : മീശ)


9. 2022- ലെ Defence Expo (Def Expo- 2022)- ന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്


10. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി- സ്നേഹയാനം


11. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസിലാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി 2021 ആഗസ്റ്റിൽ ആപ്ലിക്കേഷൻ വികസിപ്പിച്ച സ്ഥാപനങ്ങൾ- National Disaster Management Authority, IIT Roorkee


12. കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനോടുള്ള ആദര സൂചകമായി സെപ്തംബർ- 5 ഗൗരി ലങ്കേഷ് ദിനം ആയി ആചരിക്കാൻ തീരുമാനിച്ച കനേഡിയൻ നഗരം- ബർണബി


13. 2021 സെപ്തംബറിൽ അന്തരിച്ചു. ബി.ബി.സിയുടെ ആദ്യ ഹിന്ദി വാർത്ത അവതാരക- രജ്നി കൗൾ 


14. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പുരുഷവിഭാഗം ചാമ്പ്യൻ- ജി. സത്യൻ 


15. പാരാലിമ്പിക്സിൽ ഒന്നിലധികം മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത- അവനി ലെഖാര 


16. രാജീവ് ഗാന്ധി ഓറഞ്ച് ദേശീയോദ്യാനത്തിന്റെ പുതിയ പേര്- Orange National Park 


17. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യുണിയനിലെ ആദ്യ ഇന്ത്യൻ അംഗം- Dorje Angchuk 


18. CBDT ചെയർമാനായി നിയമിതനായത്- J.B Mohapatra 


19. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിച്ച് കൊണ്ട് ആദ്യത്തെ റെയിൽ റോഡ് ലിങ്ക് സ്ഥാപിച്ചത്- ചൈന


20. തിരുവനന്തപുരത്ത് തുടങ്ങിയ ചുവർചിത്ര രചനാ പദ്ധതി- ആർട്ടീരിയ


21. ലോകത്തിലെ ഏറ്റവും ഉയരത്തിലുളള പൊതുഗതാഗത റോഡ്- കേലാപാസ്


22. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ഔദ്യോഗിക മൃഗമായി പ്രഖ്യാപിച്ചത്- Snow Leopard (ഹിമപുലി) 


23. 2022- ലെ Defense Expo- യുടെ വേദിയാകുന്നത്- ഗാന്ധിനഗർ (ഗുജറാത്ത്) 


24. കേരള റബ്ബർ ലിമിറ്റഡിന്റെ സി.എം.ഡി ആയി നിയമിതയാകുന്നത്- ഷീലാ തോമസ് 


25. 2021- ലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം- ഇന്ത്യ 


26. രാജീവ് ഗാന്ധിയുടെ പേരിൽ 'Science City' ആരംഭിക്കുന്ന ഇന്ത്യൻ ക് സംസ്ഥാനം- മഹാരാഷ്ട്ര .


27. Bird Photographer of the Year 2021- Alejandro Prieto


28. ജനങ്ങൾക്ക് സൗജന്യമായി വെള്ളം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഗോവ 


29. കോവിഡ് പ്രതിരോധനത്തിന് സംസ്ഥാന സർക്കാറിന്റെ പുതിയ മുദ്രാവാക്യം- BE THE WARRIOR 


30. മത്സ്യതൊഴിലാളികളായ സ്ത്രീകൾക്ക് ആരംഭിച്ച സൗജന്യ ബസ് സർവ്വീസ്- KSTRC സമുദ്ര  


31. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ ഏറ്റവും ഒടുവിൽ അടിയന്തര ഉപയോഗാനുമതി നൽകിയ കോവിഡ് പ്രതിരോധ വാക്സിൻ- സൈകോവ് ഡി (Zycov- D) 

  • ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡി.എൻ.എ. വാക്സിനാണ് അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച മൂന്നുഡോസ് സൈകോവ് ഡി. സൂചി ഉപയോഗിക്കാതെ കുത്തിവെക്കുന്ന നീഡിൽ ഫ്രീ വാക്സിൻ കൂടിയാണിത്. 
  • രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെയും ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെയും വാക്സിനാണിത്. 

32. ഇന്ത്യ, യു.എസ്. ജപ്പാൻ, ഓസ് ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികസേനകൾ സംയുക്തമായി നടത്തുന്ന വാർഷിക സൈനികാഭ്യാസം ഓഗസ്റ്റ് 26 മുതൽ 29 വരെ ഉത്തരപസഫിക് സമുദ്ര ത്തിലെ ഗുവാം തീരത്ത് നടന്നു. ഈ അഭ്യാസത്തിൻറെ പേര്- മലബാർ എക്സർസൈസ്


33. മലയാള കൃതിക്കുള്ള 2020- ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ആർക്കാണ്- പ്രൊഫ. ഓംചേരി എൻ.എൻ. പിള്ള

  • ’ആകസ്മികം' എന്ന ഓർമക്കുറിപ്പുകൾക്കാണ് പുരസ്കാരം 

34. ന്യൂയോർക്ക് (യു.എസ്) സംസ്ഥാനത്തിൻറെ ആദ്യ വനിതാ ഗവർണറായി അധികാരമേറ്റത്- കാത്തിഹോങ്കൽ 

  • 2015 മുതൽ ലഫ്റ്റനൻറ് ഗവർണറായിരുന്നു

35. കേരളത്തിൽ ആദ്യമായി സമ്പൂർണ സൗജന്യ വൈ ഫൈ (ഇൻറർനെറ്റ്) സംവിധാനം ഒരുക്കിയ ഗ്രാമപ്പഞ്ചായത്ത് എന്ന നേട്ടം സ്വന്തമാക്കിയത്- മേപ്പയൂർ (കോഴിക്കോട്)


63rd Ramon Magsaysay Awards 2021 

  • Steven Muncy- Southeast Asia (Humanitarian, Peace Builder) 
  • Firdausi Qadri- Bangladesh (Affordable Vaccine Champion) 
  • Muhammad Amjad Saqib- Pakistan (Poverty Alleviation Visionary) 
  • Watchdoc- Indonesia (Media Truth Crusader)
  • Roberto Ballon- Philippines (Fisherman, Community Environmentalist)

No comments:

Post a Comment