2. കേരളത്തിൽ Human Skin Bank ആരംഭിക്കുന്ന ആദ്യ മെഡിക്കൽ കോളേജ്- കോട്ടയം മെഡിക്കൽ കോളേജ്
3. 2021- ലെ വി.ടി. സ്മാരകട്രസ്റ്റ് സാഹിത്യ പുരസ്കാരം ലഭിച്ചത്- ടി.ഡി. രാമകൃഷ്ണൻ
4. കേരളസർക്കാർ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവ്വീസ്- കേരളസവാരി
5. മഹാകവി അക്കിത്തം പുരസ്കാരത്തിന് അർഹനായത്- M.T. വാസുദേവൻനായർ
6. നാല് സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ചരിത്രനേട്ടം കുറിച്ചത്- Space X
7. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ചെയർമാൻ- കെ.എൻ. ഗോപിനാഥ്
8. കേരളസംസ്ഥാന കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന കമ്പനി- കേരള സ്പോർട്ട്സ് ഫൗണ്ടേഷൻ
9. വിദ്യാർത്ഥികളിൽ കായികാഭ്യാസം വർദ്ധിപ്പിക്കുന്നതിന് 2022 മുതൽ നടപ്പാക്കുന്ന പദ്ധതി- ബേബി ബുക്സ് (4 -ാം ക്ലാസുവരെ)
10. ഇന്തോനേഷ്യൻ ഭാഷയിലേക്ക് നിർമ്മിക്കുന്ന ആദ്യ മലയാളസിനിമ- ദ്യശ്യം
11. അന്തരിച്ച ലോകപ്രശസ്ത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ- താണു പദ്മനാഭൻ
12. NQAs (National Quality Assurance Standard) അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഒന്നാം സ്ഥാനം- കേരളം
13. ദേശീയ ഓപ്പൺ അതറ്റിക്സിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയത്- അപർണറോയി (കേരളം)
14. കേന്ദ്ര സ്പോർട്സ് നാഷണൽ സർവ്വീസ് സ്കീം ദേശീയ പുരസ്കാരം ലഭിച്ച സ്കൂൾ- കടയ്ക്കൽ ഹയർസെക്കന്ററി സ്കൂൾ (കൊല്ലം)
15. അന്തരിച്ച കാർഷിക, ഫിഷറീസ് സർവ്വകലാശാലയുടെ മുൻ വൈസ്ചാൻസലർ- കെ.ആർ. വിശ്വംഭരൻ
16. കേരള സർക്കാറിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ പദവിയിലെത്തിയ നെതർലൻഡിലെ മുൻ ഇന്ത്യൻ അംബാസിഡർ- വേണു രാജാമണി
17. 2021- ലെ ദേശീയ പോഷകാഹാര വാരമായി ആചരിക്കപ്പപ്പെടുന്നത്- സെപ്റ്റംബർ 1 മുതൽ 7 വരെ
18. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി- വീട് ഒരു വിദ്യാലയം
19. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം യു.എ.ഇ. യുടെ ഗോൾഡൻ വിസ ലഭിച്ച മലയാള ചലച്ചിത്ര താരം- ടൊവിനോ തോമസ്
20. സ്പൈസസ് ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനായത്- എ.ജി. തങ്കപ്പൻ
21. 2021 ആഗസ്റ്റിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വില്പന പൂർണ്ണമായും നിരോധിച്ച നഗരം- മധുര (ഉത്തർപ്രദേശ്)
22. അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി 2020-21 സെപ്തംബർ 3- ന് നടക്കുന്നത്- ഇന്ത്യ
23. 2021 സെപ്തംബറിൽ ആരംഭിക്കുന്ന ഇന്ത്യയും റഷ്യയും തമ്മിലുളള സൈനികാഭ്യാസം- ZAPAD 2021
24. 2021- ൽ ഉറുമ്പുകളെ ബഹിരാകാശ നിലയത്തിലെത്തിക്കാൻ ഒരുങ്ങുന്ന അന്താരാഷ്ട്ര സ്പെയ്സ് ഏജൻസ്- സ്പെയ്സ് എക്സ്
25. രാജീവ് ഗാന്ധി ഓറംഗ് ദേശീയോദ്യാനത്തിന്റെ പുതിയ പേര്- ഓറംഗ് ദേശീയോദ്യാനം
26. 2021 സെപ്തംബറിൽ അന്തരിച്ച രാജ്യസഭ മുൻ എം.പി. യും മാധ്യമ പ്രവർത്തകനുമായ വ്യക്തി- ചന്ദൻ മിശ്ര
27. 2021 ആഗസ്റ്റിൽ അന്തരിച്ച മലയാള സിനിമാ നാടക സംവിധായകനും നടനുമായ വ്യക്തി- കെ.പി. പിള്ള
- ആദ്യം സംവിധാനം ചെയ്ത സിനിമ- നഗരം സാഗരം (1974)
28. തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ മഹാകവി അക്കിത്തം പുരസ്കാരം ലഭിച്ച വ്യക്തി- എം.ടി.വാസുദേവൻ നായർ
29. 2021 സെപ്തംബറിൽ Vision SAGAR ന്റെ ഭാഗമായി ഇന്ത്യ മൗറീഷ്യസിന് കൈമാറിയ ഇന്ത്യൻ നേവിയുടെ പാസഞ്ചർ വേരിയന്റ് എയർക്രാഫ്റ്റ്- Dronier Aircraft
30. അടുത്തിടെ സംസ്ഥാന സർക്കാരിന്റെ വിദേശകാര്യ ഓഫീസറായി നിയമിതനായ വ്യക്തി- വേണു രാജാമണി
31. 2021 സെപ്തംബറിൽ കേന്ദ്ര സർക്കാർ 100% വിദേശ നിക്ഷേപം അനുവദിച്ച മേഖല- ടെലികോം
32. തിരുവനന്തപുരത്ത് തുടങ്ങിയ ചുവർചിത്ര രചനാ പദ്ധതി- ആർട്ടീരിയ
33. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിച്ച് കൊണ്ട് ആദ്യത്തെ റെയിൽ റോഡ് ലിങ്ക് സ്ഥാപിച്ചത്- ചൈന
34. 2021 സെപ്തംബറിൽ ബ്രിക്സ് ബാങ്ക് (ന്യൂ ഡെവലപ്മെന്റ് ബാങ്ക്) ന്റെ അംഗത്വം ലഭിച്ച രാജ്യങ്ങൾ- യു.എ.ഇ, ഉറുഗ്വേ, ബംഗ്ലാദേശ്
35. 2021- ലെ 'ബേഡ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുക്കപ്പെട്ടത്- Alejandro Prieto (മെക്സിക്കോ)
36. പാരാലിമ്പിക്സിലെ ഒരു സീസണിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത- അവനി ലെഖാര
37. ഹിമപ്പുലിയെ ഔദ്യോഗിക മ്യഗമായും ബാക്ക് നെക്ക്ഡ് ക്രെയിനെ ഔദ്യോഗിക പക്ഷിയുമായി പ്രഖ്യാപിച്ച് കേന്ദ്രഭരണ പ്രദേശം- ലഡാക്ക്
38. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) പുതുതായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ആനന്ദ (ANANDA)
39. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനിലെ ആദ്യ ഇന്ത്യൻ അംഗം- Dorje Angchuk
No comments:
Post a Comment