Friday, 17 September 2021

Current Affairs- 17-09-2021

1. 2020- ലെ ഗാന്ധി സമാധാന സമ്മാനം മരണാനന്തരമായി നൽകിയത് ആർക്കാണ്- ഷെയ്ഖ് മുജീബുർ റഹ് മാൻ (ബംഗ്ലാദേശ്)


2. 2019- ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി- യു. വിമൽകുമാർ (ബാഡ്മിൻറൺ) 


3. 2019- ലെ ഉപഭോക്തൃസംരക്ഷണ നിയമം നിലവിൽ വന്നതെന്നാണ്- 2020 ജൂലായ് 20


4. 2021- ലെ വായനദിനത്തിൽ സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പെരുങ്കുളം ഏത് ജില്ലയിലാണ്- കൊല്ലം 


5. ഇന്ത്യയിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത് ഏത് സംസ്ഥാനത്താണ്- കർണാടക .


6. നീതി ആയോഗിൻറ നിലവിലുള്ള അധ്യക്ഷൻ ആര്- നരേന്ദ്ര മോദി  


7. അവിവാഹിതരായ അമ്മമാരെ സംരക്ഷിക്കാനും സഹായിക്കുന്നതിനുമായി കേരള സർക്കാർ രൂപംകൊടുത്ത പദ്ധതി- സ്നേഹസ്പർശം 


8. കേരളത്തിലെ മൊബൈൽ ഫോൺ സർവീസിന് തുടക്കം കുറിച്ചതെന്നാണ്- 1996 സെപ്റ്റംബർ 17- ന് 


9. ഏത് പദവി വഹിക്കുന്ന വ്യക്തിയാണ് എൻ.കെ. സിങ്- 15-ാം ധനകാര്യ കമ്മിഷൻ അധ്യക്ഷൻ 


10. ഏത് രാജ്യത്തിൻറ ചൊവ്വാ ദൗത്യത്തിൻറെ പേരാണ് ഹോപ് പ്രോബ് (Hope Probe)- യു.എ.ഇ. 


11. ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ ബ്ലൂ ഫ്ലാഗ് ലഭിച്ച കേരളത്തിലെ തീരപ്രദേശം- കാപ്പാട് (കോഴിക്കോട്) 


12. രാജ്യത്ത് വിവരാവകാശനിയമം നിലവിൽ വന്നിട്ട് 2020 ഒക്ടോബർ 12-ന് എത്ര വർഷമാണ് പൂർത്തിയായത്- 15 വർഷം


13. പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചത്- കേരളം


14. 2020- ലെ ചെറുകാട് അവാർഡ് ഡോ. എം.പി. പരമേശ്വരന് നേടിക്കൊടുത്ത കൃതി- കാലഹരണമില്ലാത്ത സ്വപ്നങ്ങൾ (ആത്മകഥ) 


15. 2020 ഒക്ടോബർ 15-ന് അന്തരിച്ച മലയാളികൂടിയായ ജ്ഞാനപീഠ ജേതാവ്- അക്കിത്തം അച്യുതൻ നമ്പൂതിരി 


16. എത്രാമത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവാണ് മഹാകവി അക്കിത്തം- 55-ാമത്തെ (ആറാമത്തെ മലയാളി) 


17. 2020 ഒക്ടോബർ 15- ന് അന്തരിച്ച ഭാനു അത്തയ്യയുടെ ചരിത്രനേട്ടം എന്താണ്- ഇന്ത്യയുടെ ആദ്യ ഓസ്കർ അവാർഡ് ജേതാവ് (വസ്ത്രാലങ്കാരം, ഗാന്ധി സിനിമ). 


18. 2019- ലെ (50-ാമത്ത) മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്- കനി കുസൃതി (ബിരിയാണി)


19. ‘Preparing: For Death’ എന്ന കൃതിയുടെ രചയിതാവ്- അരുൺ ഷൂരി 


20. വൃക്ഷങ്ങൾക്ക് ജീവ നാംശം അനുവദിച്ചത് ഏത് സംസ്ഥാനത്താണ്- ഹരിയാണ  


21. മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- സത്യ നാദെല്ല 


22. ഏത് രാജ്യത്തിൻറെ സ്വന്തം ബഹിരാകാശ നിലയമാണ് ‘Tiangong’- ചൈന 


23. സംസ്ഥാനത്ത് എത്രാമത്ത പോലീസ് മേധാവിയാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്- 34


24. 2021- ൽ അന്തരിച്ച ഏത് കവിയുടെ പ്രസിദ്ധമായ കൃതികളിലൊന്നാണ് 'ഉജ്ജയിനിയിലെ രാപകലുകൾ'- വിഷ്ണുനാരായണൻ നമ്പൂതിരി 


25. ജഡ്മിമാരെ വിമർശിച്ച് കോടതിയലക്ഷ്യക്കുറ്റം ചെയ്തതിൻറ പേരിൽ സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ച അഭിഭാഷകൻ- പ്രശാന്ത് ഭൂഷൺ 


26. രണ്ടാം ലോകമഹായുദ്ധം അവ സാനിച്ചിട്ട് 75 വർഷം തികഞ്ഞത് എന്നായിരുന്നു- 2020 സെപ്റ്റംബർ 2- ന്


27. കൊല്ലം കുരീപ്പുഴ ആസ്ഥാനമായുള്ള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല രാജ്യത്തെ എത്രാമത്തെ ഓപ്പൺ സർവകലാശാലയാണ്- 15-ാമത്തെ


28. ടോക്യോ ഒളിമ്പിക്സിൽ എത്ര മലയാളി കായികതാരങ്ങളാണ് പങ്കെടുത്തത്- ഒൻപത്


29. 1983- ൽ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ ബാറ്റ്സ്മാൻ 2021 ജൂലായ് 13- ന് അന്തരിച്ചു. പേര്- യശ്പാൽ ശർമ 


30. സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻറ പുതിയ അധ്യക്ഷൻ ആര്- ജസ്റ്റിസ് എബ്രഹാം മാത്യു 


31. ട്വൻറി 20 ക്രിക്കറ്റിൽ 14,000 റൺസ് തികച്ച ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റർ- ക്രിസ് ഗെയിൽ (വെസ്റ്റിൻഡീസ്) 


32. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020- ലെ ബാലസാഹിത്യ പുരസ്കാരം നേടിയ മലയാളി എഴുത്തുകാരി- ഗ്രസി (വാഴ്ത്തപ്പെട്ട പൂച്ച എന്ന കൃതിക്കാണ് പുരസ്കാരം)


33. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ. ഡി.ഒ, വിജയകരമായി പരീക്ഷിച്ച അണ്വായുധം വഹിക്കാൻ ശേഷി യുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈലിൻറ പേര്- അഗ്നി പ്രൈം 


34. ഏത് രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം പിറന്നാളാണ് 2021 ജൂലായ് ഒന്നിന് ആഘോഷിച്ചത്- ചൈന


35. ‘കേരളപട്ടമ്മാൾ'എന്ന് വിളിക്കപ്പെട്ട അന്തരിച്ച മലയാളി കൂടിയായ കർണാടക സംഗീതജ്ഞ- പാറശ്ശാല ബി. പൊന്നമ്മാൾ 


36. ഡൽഹി സ്പോർട്സ് സർവക ലാശാലയുടെ പ്രഥമ വൈസ് ചാൻസലർ- കർണം മല്ലേശ്വരി


37. 2021- ൽ സ്വാതന്ത്ര്യത്തിൻറ 60-ാം വാർഷികദിനം ആഘോഷിക്കുന്ന അയൽരാജ്യം- ബംഗ്ലാദേശ് 


38. സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ആരാണ്- ചിറ്റയം ഗോപകുമാർ (അടൂർ) 


39. കേരളത്തിലെ 11 ജില്ല കള ബന്ധിപ്പിച്ചുകൊണ്ടുള്ള അർധ അതിവേഗ റെയിൽ പാത പദ്ധതിയുടെ പേര്- സിൽവർലെൻ


40. 2021 ജൂൺ നാലിന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻറ ദൈർഘ്യം- 61 മിനിറ്റ്

No comments:

Post a Comment