1. 2021 സെപ്തംബറിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുറത്തിറക്കിയ ഓൺലൈൻ ഡെലിവറി ആപ്പ്- പെപ്കാർട്ട്
2. 2021 സെപ്തംബറിൽ ലോക്സഭാ ടിവിയും, രാജ്യസഭാ ടിവിയും ലയിച്ചതിന്റെ ഫലമായി നിലവിൽ വന്ന പുതിയ ടിവി- സൻസദ് ടിവി (CE0- രവി കപൂർ)
3. 2021 സെപ്തംബറിൽ ഇന്ത്യ-ആസ്ട്രേലിയ പ്രഥമ 2+2 Ministerial Dialogue- ന് വേദിയായത്- ന്യൂഡൽഹി
4. 2021 സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികൾക്കായി ഉദ്ഘാടനം ചെയ്ത അത്യാധുനിക സംവിധാനങ്ങളോടുള്ള ഹോസ്റ്റൽ സമുച്ചയം- Sardardham Bhavan (Ahmedabad)
5. 2021 സെപ്തംബറിൽ ഇന്ത്യ-സുഡാൻ എന്നീ രാജ്യങ്ങളിലെ നാവിക സേനകൾ നടത്തിയ സംയുക്ത നാവിക അഭ്യാസത്തിന് വേദിയായത്- ചെങ്കടൽ
6. EXIM Bank ന്റെ പുതിയ Managing Director ആയി നിയമിതനായത്- ഹർഷ ബംഗാരി
7. ഓൺലൈനിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ ആദ്യ ഹൈക്കോടതി- കേരള ഹൈക്കോടതി
8. 'സുബ്രമണ്യ ഭാരതി ചെയർ' നിലവിൽ വരുന്ന സർവ്വകലാശാല- ബനാറസ് ഹിന്ദുസർവ്വകലാശാല
9. 2021 സെപ്റ്റംബറിൽ രാജിവച്ച ഗുജറാത്ത് മുഖ്യമന്ത്രി- വിജയ് രൂപാണി
10. National Hindi Diwas is observed in India- September 14
11. ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് 2021 വിജയി- Daniel Ricciardo
12. പഞ്ചാബിലെ ആദ്യ 'Breast Milk Pump' തുറക്കുന്നത്- ലുധിയാന
13. 2021- ലെ പുരുഷവിഭാഗം യു.എസ്. ഓപ്പൺ സിംഗിൾ ടൈറ്റിന്റെ വിജയി- Danial Medvedev (റഷ്യ)
14. വായുവിൽ നിന്ന് കാർബൺ പിടിച്ചെടുക്കുന്ന ലോകത്തിലെ വലിയ പ്ലാന്റ്- ഐസ്ലന്റ്
15. 45 - ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2020 : സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ചത്- കെ.ജി. ജോർജ്
16. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കുവാൻ വേണ്ടി സംസ്ഥാന വനിതാശിശു വികസനവകുപ്പ് ആരംഭിക്കുന്ന പദ്ധതി- നിനവ്
17. ഗോവ യുണിവേഴ്സിറ്റിയുടെ വൈസ് ചാൻസ്ലർ (VC) ആയി നിയമിതനായ മലയാളി- ഡോ. ഹരിലാൽ മേനോൻ
18. International Union for Conservation of Nature (IUCN) പുതിയ പ്രസിഡന്റ്- റംസാൻ അൽ മുബാറക്ക് (UAE)
19. ക്ഷയരോഗികളെ കണ്ടെത്തുവാൻ 2021 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി- അക്ഷയകേരളം
20. തമിഴ്നാട്ടിലെ നെവേലി ലിഗെറ്റ് കോർപ്പറേഷന്റെ നീന്തൽക്കുളം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്- സാജൻ പ്രകാശ്
21. ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് Najib Mikati- Lebanon
22. സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങളുടെ 'ഏഷ്യൻ ഓർഗനൈസേഷൻ അസംബ്ലി ചെയർമാൻ- G.C. Murmu
23. Adobe India- യുടെ മാനേജിംഗ് ഡയറക്ടർ ആയ ആദ്യ വനിത- Prativa Mohapatra
24. ഗാന്ധി സ്മൃതിയുടേയും ദർശന സമിതിയുടേയും വൈസ് ചെയർമാനായത്- Vijay Goel
25. ചൈനയുടെ പുതിയ Earth Observation Satellite- Gaofen- 5 02
26. 2021 സെപ്റ്റംബറിൽ NET Exam- ന് എതിരെ ബിൽ പാസാക്കിയത്- തമിഴ്നാട്
27. ഇന്ത്യയിൽ അടുത്തിടെ ആരംഭിച്ച IIT Institute- IIT Bombay
28. 'Human Rights and Terrorism in India' എന്ന ബുക്ക് എഴുതിയത്- സുബ്രഹ്മണ്യ സ്വാമി
29. 2021 - യു. എസ് ഓപ്പൺ പുരുഷ വിഭാഗം ജേതാവ്- ഡാനിൽ മെദ്വദേവ്
30. 2021-ൽ 'Naukhai' ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
31. ഊർജ മേഖലയിൽ സൈബർ സെക്യൂരിറ്റി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്
32. 45-മത് കേരള ഫിലിം ക്രിട്ടിക്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്- സിദ്ധാർത്ഥ ശിവ (ചിത്രം- എന്നിവർ)
33. റിലയൻസ് ഇൻഡസ്ട്രീസിന് ശേഷം Market Capitalisation- ൽ 200 ബില്യൺ യു എസ് ഡോളർ കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനി- ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS)
34. 2021 സെപ്തംബറിൽ ഏത് രാജ്യത്തിനാണ് ഇന്ത്യൻ നാവിക സേനയുടെ Passenger Variant Dornier Aircraft നൽകിയത്- മൗറീഷ്യസ് (Vision SAGAR എന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായി)
35. ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ 21- മത് കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് സമ്മേളനത്തിന്റെ വേദി- Dushanbe (തജിക്കിസ്ഥാൻ)
36. 2021 സെപ്തംബറിൽ രാജ്യത്തെ ഏത് മേഖലയിലാണ് കേന്ദ്രസർക്കാർ 100% വിദേശ നിക്ഷേപത്തിന് അനുമതി നൽകിയത്- ടെലികോം മേഖല (Telecom Sector)
37. ഇന്ത്യയിലെ ആദ്യ Carbon Capture Plant കമ്മീഷൻ ചെയ്ത കമ്പനി- Tata Steel
38. 2021 സെപ്തംബറിൽ നിലവിൽ വന്ന ആസ്ട്രേലിയ, ബ്രിട്ടൺ, അമേരിക്ക എന്നി രാജ്യങ്ങളുടെ പുതിയ Trilateral Security Partnership- AUKUS
39. ഉത്തർപ്രദേശിൽ സ്ഥാപിതമാകുന്ന ഏത് യുണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനാണ് 2021 സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്- രാജ മഹേന്ദ്ര പ്രതാപ് സിങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
40. 2021 സെപ്തംബറിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്തത്- ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)
US Open 2021
- പുരുഷ ഡബിൾസ്- Rajeev Ram (US), Joe Salisbury (UK)
- Runners Up- Jamie Murray (UK), Bruno Soares (Brazil)
- വനിത ഡബിൾസ്- Samantha Stosur (Australia), Shuai Zhang (China)
- Runners Up- Coco Gauff (US), Catherine McNally (US)
- മിക്സഡ് ഡബിൾസ്- Desirae Krawczyk (US), Joe Salisbury (UK)
- Runners Up- Giuliana Olmos (Mexico), Marcelo Arevalo (El Salvador)
No comments:
Post a Comment