1. തമിഴ്നാട് ഗവർണർ ബൽവാലിലാൻ പുരോഹിതിന് ഏത് സംസ്ഥാനത്തിന്റെ ഗവർണർ പദവി കൂടി നൽകി- പഞ്ചാബ്
2. 2021 ലെ ഫിലിം പോളിസി നടപ്പാക്കാൻ അംഗീകാരം നൽകിയ യുണിയൻ ടെറിട്ടറി- ജമ്മു & കാശ്മീർ
3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത്- അജയ് കുമാർ
4. ഇന്ത്യൻ നാവിക കപ്പൽ തബാർ 2021 ഓഗസ്റ്റ് 29- ന് ഏത് അൾജീരിയൻ യുദ്ധക്കപ്പലുമായി ഒരു സമുദ്ര പങ്കാളിത്ത വ്യായാമത്തിൽ പങ്കെടുത്തു- Ezzadjer
5. NAAC ന്റെ ഏറ്റവും പുതിയ വിലയിരുത്തലിൽ A+ ഗ്രേഡ് നേടിയ രാജ്യത്തെ ആദ്യത്തെ സംസ്കൃത സർവകലാശാല- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല (കാലടി)
6. ഗാഡ്ജെറ്റുകൾ ലഭിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഒരു വെബ്സൈറ്റിനായി കേരള സർക്കാരിനോട് നിർദ്ദേശിച്ച സംഘടന- കേരള ഹൈക്കോടതി
7. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ ഏക ഇന്ത്യൻ ഹോണററി അംഗമായി മാറിയ ലഡാക്ക് ആസ്ഥാനമായുള്ള എഞ്ചിനീയറുടെ പേര്- ഡോർജെ ആങ് ചെക് (Dorje Angchuk)
8. ലഹരി മുക്തമാക്കുന്നതിനായി “ചെറുക്കാം മയക്കുമരുന്നിനെ" എന്ന പദ്ധതി നടപ്പിലാക്കുന്നത്- ബേപ്പൂർ
9. ശ്രീനാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ ആരംഭിക്കുന്ന സംസ്ഥാനം- കർണാടക
10. അടുത്തിടെ അന്തരിച്ച പ്രമുഖ ബംഗാളി സാഹിത്യകാരനും സംഗീതജ്ഞനുമായ വ്യക്തി- ബുദ്ധദേബ് ഗുഹ
11. 2021 സെപ്തംബറിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം- ശ്രീലങ്ക (ബാങ്കുകളിൽ വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞതും ഭക്ഷ്യവസ്തുക്കളുടെ പുഴത്തിവെപ്പും ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണം)
12. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിലവിൽ വന്നത് എവിടെയാണ്- ലഡാക്ക് (19300 അടി ഉയരത്തിൽ)
13. 2021 സെപ്തംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (180 മത്സരങ്ങളിൽ നിന്ന് 111 ഗോൾ) (പോർച്ചുഗൽ)
14. 2021 സെപ്തംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ച്വറി നേടിയത്- ശാർദുൽ ഠാക്കൂർ (31 പന്തിൽ) (ആദ്യത്തേത്- കപിൽദേവ് (30 പന്തിൽ)
15. 2021 സെപ്തംബറിൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി- അലഹബാദ് ഹൈക്കോടതി (ഉത്തർപ്രദേശ്)
16. 2021- ൽ വിരമിച്ച ലോകക്രിക്കറ്റിലെ മികച്ച ബൗളറായ ദക്ഷിണാഫ്രിക്കൻ താരം- ഡെയ്ൽ സ്റ്റെയ്ൻ
17. കേരളത്തിലെ ആദ്യ Automated Vehicle Fitness Centre നിലവിൽ വരുന്നത്- കൊച്ചി
18. കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ- ജസ്റ്റിസ്. C.K. അബ്ദുൾ റഹീം
19. ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ കുടിവെള്ള കണക്ഷൻ- സ്നേഹതീർത്ഥം
20. ദേശീയ പോഷകാഹാര വാരം- സെപ്തംബർ 1 മുതൽ 7 വരെ
21. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വാക്സിനേറ്റഡ് സംസ്ഥാനം- ഹിമാചൽ പ്രദേശ്
22. ടോക്യോ പാരാലിംപിക് ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- P.K. പ്രവീൺ കുമാർ
23. കേരള ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്- ജസ്റ്റിസ് സി.റ്റി. രവികുമാർ
24. ഡ്രോണുകളുടെ പ്രവർത്തനാനുമതി ഓൺലൈൻ ആയി ലഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ വെബ്സൈറ്റ്- ഡിജിറ്റൽ സ്കൈ
25. 2021 ആഗസ്റ്റിൽ എവിടെയാണ് ഇന്ത്യയിലെ ആദ്യ ബ്ലോഗ് ടവർ സ്ഥാപിച്ചത്- ഡൽഹി
26. വഞ്ചുവ ഫെസ്റ്റിവൽ കൊയ്ത്തുൽസവമാക്കുന്ന സംസ്ഥാനം- അസ്സം
27. 2021 ആഗസ്റ്റിൽ നീതി ആയോഗ് പുറത്തിറക്കിയ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള Women Entrepreneurship Platform- ന്റെ പുതിയ പതിപ്പ്- WEP NXT
28. ഏത് രാജ്യമാണ് ആനകൾക്ക് ബയോമെട്രിക് ഐഡന്റിറ്റി കാർഡുകളും പാപ്പാൻമാർ ജോലിയിൽ മദ്യപിക്കുന്നത് തടയുകയും ചെയ്യുന്ന പുതിയ മൃഗസംരക്ഷണ നിയമം കൊണ്ടു വന്നത്- ശ്രീലങ്ക
29. 2021 ആഗസ്റ്റിൽ 'ഗായ് ജൈത്ര ഫെസ്റ്റിവൽ’ നടന്ന രാജ്യം- നേപ്പാൾ
30. ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിക്കായി ഇന്ത്യ കരാർ ഒപ്പിട്ട രാജ്യം- മാലിദ്വീപ്
31. മഹാത്മാ അയ്യങ്കാളിയുടെ എത്രാമത് ജന്മദിനമാണ് 2021 ആഗസ്റ്റിൽ ആചരിച്ചത്- 159
32. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനമായി മാറിയ സംസ്ഥാനം- മധ്യപ്രദേശ്
33. ഇന്ത്യൻ റെയിൽവെ ആരംഭിച്ച ഏകീകൃത പരാതി പരിഹാര സംവിധാനം- റെയിൽ മദദ്
34. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) പ്രസിദ്ധീകരിച്ച 2021- ലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ നഗരം- കോപ്പൻഹേഗൻ (ഡെന്മാർക്ക്)
- പട്ടികയിൽ ഇന്ത്യയിൽ നിന്നും ന്യൂഡൽഹി (48-ാമത്) മുംബൈ (50-ാമത്) എന്നീ നഗരങ്ങളും ഇടംപിടിച്ചു
35. ലോകത്ത് ആദ്യമായി ഫോസിൽ ഇന്ധന രഹിത സ്റ്റീൽ നിർമ്മിച്ച രാജ്യം- സ്വീഡൻ
29-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2020
കഥാവിഭാഗം
- മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം)- ശിവജി ഗുരുവായുർ (കഥയറിയാതെ)
- മികച്ച നടി (ടെലിസിരിയൽ/ടെലിഫിലിം)- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം)
- മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്)- കള്ളൻ മറുത (ADN GOLD) (സംവിധാനം- റജിൽ കെ.സി)
- മികച്ച കഥാകൃത്ത്- അർജ്ജുൻ. കെ (കള്ളൻ മറുത)
- മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം)- ഗൗരി മീനാക്ഷി (ഒരിതൾ)
- മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആർ (കോമഡി മാസ്റ്റേഴ്സ്)
- പ്രത്യേക ജൂറി പരാമർശം- സലിം ഹസ്സൻ (മറിമായം)
No comments:
Post a Comment