Sunday, 26 September 2021

Current Affairs- 26-09-2021

1. ദേശീയ പോഷകാഹാര വാരം 2021- ന്റെ പ്രമേയം- Feeding Smart Right from the Start 

2. രാജസ്ഥാൻ ഗവൺമെന്റ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന'- യുടെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്- ആവനി ലെഖാരെ 


3. ഇന്ത്യയിലെ ആദ്യ Dugong Conservation Reserve നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട് 


4. പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 'പ്ലാസ്റ്റിക്സ് പാക്സി'- ൽ പങ്കാളിയാകുന്ന ആദ്യ ഏഷ്യൻ രാജ്യം- ഇന്ത്യ 


5. National Assessment and Accreditation Council (NAAC)- ന്റെ A+ അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാല- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (കാലടി, എറണാകുളം) 


6. സ്പോർട്സ് എഡ് ടെക് സ്റ്റാർട്ടപ്പ് പോർജോയുടെ ബ്രാൻഡ് അംബാസിഡർ- ലിയാണ്ടർ പേസ് 


7. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ 


8. 2021 സെപ്തംബറിൽ അന്തരിച്ച് ബോളിവുഡ് യുവനടൻ- സിദ്ധാർത്ഥ് ശുക്ല


9. 2021-ലെ ലോക സാക്ഷരതാ ദിനത്തിന്റെ പ്രമേയം- ലിറ്ററസി ഫോർ എ ഫ്യൂമൻ സെന്റേർഡ് റിക്കവറി : നാരോയിങ് ദ ഡിജിറ്റൽ ഡിവൈഡ് 


10. Uber, OLA മാത്യകയിൽ ഓൺലൈൻ ടാക്സി ഓട്ടോ സർവ്വീസ് നവംബർ 1 മുതൽ തുടങ്ങാൻ തീരുമാനിച്ച സംസ്ഥാന ഗവൺമെന്റ്- കേരള ഗവൺമെന്റ് 


11. കേരള ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിനായുള്ള പുതുക്കിയ ഇടവേള- 28 ദിവസം 


12. സാമൂഹിക പരിഷ്കർത്താവായ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ ജന്മദിനമായ സെപ്തംബർ 17 ‘സാമൂഹിക നീതി ദിന' മായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


13. Solang Festival ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- അരുണാചൽപ്രദേശ് 


14. 2021 സെപ്തംബറിൽ വിർച്വലായി സംഘടിപ്പിക്കുന്ന 13-ാമത് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷൻ- നരേന്ദ്ര മോദി 

  • 13-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ആപ്തവാക്യം- ഇൻട്രാ- ബിക്സ് കോർപ്പറേഷൻ ഫോർ കണ്ടിന്യുറ്റി, കൺസോളിവോഷൻ ആൻഡ് കൺസെൻസസ് 

15. ഇന്ത്യയിൽ ഫുഡ് പ്രോസസ്സിങ് വാരമായി ആചരിക്കാൻ തീരുമാനിച്ചത്- 2021 സെപ്തംബർ 6 മുതൽ സെപ്തംബർ 12 വരെ 


16. 2021 സെപ്തംബറിൽ കാലാവസ്ഥ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മന്ത്രാലയം നിലവിൽ വന്ന രാജ്യം- ഗ്രീസ് 


17. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട നടപടികളുടെ മാർഗ്ഗരേഖയ്ക്ക് നൽകിയ പേര്- ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് 


18. A Rude Life : The Memoir എന്ന പുസ്തകം രചിച്ചത്- വീർ സാങ് വി 


19. ഡച്ച് ഗ്രാൻഡ് പ്രിക്സ് 2021 നേടിയത്- Max Verstappen


20. ഹരിത കേരളം മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ സഹകരണത്തോടെ പരിസ്ഥിതിയുടെയും കണ്ടൽ വനങ്ങളുടെയും സംരക്ഷണം, കായലുകളുടെ പുനഃരുദ്ധാരണം എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി- കണ്ടൽ പച്ചത്തുരുത്ത് പദ്ധതി 


21. ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നമ്പർ (യു.ടി.എൻ) നടപ്പാക്കുന്ന പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിച്ച സംസ്ഥാനം- കേരളം 


22. ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് വായ്പ നൽകാൻ ആരംഭിക്കുന്ന പദ്ധതി- സുമിത്രം 


23. 2021 സെപ്തംബർ 15- ന് നാല് സാധാരണക്കാരെ ബഹിരാകാശത്ത് എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ മിഷൻ- Inspiration 4 


24. 2021 സെപ്തംബറിൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ 50 വർഷത്തിനു ശേഷം ടെസ്റ്റ് മത്സരം ജയിച്ച് രാജ്യം- ഇന്ത്യ (ഇംഗ്ലണ്ടിനെതിരെ) 


25. ഇന്ത്യയിലെ ആദ്യ Functional Smog Tower നിലവിൽ വന്നത്- Anand Vihar (New Delhi)  


26. International Astronomical Union- ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ഓണററി മെമ്പർ- ദോർജെ അജ്ചുക്  


27. യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനത്തോടെ താലിബാൻ പിടിച്ചെടുത്ത അവസാനത്തെ അഫ്ഗാൻ പ്രവിശ്യ- പഞ്ചശീർ 


28. ഇന്ത്യയിൽ ആദ്യമായി ദേശീയപാതയിൽ വ്യോമസേന വിമാനം ഉൾപ്പെടെ ഇറക്കാൻ സൗകര്യമുള്ള എയർസ്ടിപ്പ് നിലവിൽ വന്നത്- ബാമർ (രാജസ്ഥാൻ)  


29. Back to the Roots എന്ന പുസ്തകം രചിച്ച പ്രമുഖ ചലച്ചിത്ര താരം- തമന്ന ഭാട്ടിയ 


30. 2021 ആഗസ്റ്റിൽ അന്തരിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ്- ജാക്വസ് റോഗെ  

  • അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിലവിലെ പ്രസിഡന്റ്- തോമസ് ബാക്ക്

31. ബി.ബി.സിയിൽ ആദ്യമായി ഹിന്ദിയിൽ വാർത്ത വായിച്ച മാധ്യമ പ്രവർത്തക- രാജ്നി കൗൾ (93) അന്തരിച്ചു. 60 വർഷം മുമ്പാണ് ബി.ബി.സിയുടെ ആദ്യ ഹിന്ദി വാർത്താ ബുള്ളറ്റിനിൽ വാർത്താവതാരകയായത്. 


32. സ്വാതന്ത്യ സമര സേനാനിയും മയ്യഴി വിമോചനസമരം നേതാവുമായിരുന്ന മംഗലാട്ട് രാഘവൻ (101) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്.


33. പ്രമുഖ ബംഗാളി എഴുത്തുകാരൻ ബുദ്ധദേബ് (85) ഗുഹ അന്തരിച്ചു.


34. 09.09.2021- ന് ഓൺലൈൻ ആയി നടന്ന ബിക്സ് രാജ്യങ്ങളുടെ 13-ാം സമ്മേളനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷനാകുന്നത്. 2016- ൽ ഗോവ ഉച്ചകോടിയിലും മോദി അധ്യക്ഷനായിരുന്നു.   


35. ടോക്കിയോയിൽ നടന്ന പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. 5 സ്വർണം ഉൾപ്പെടെ 19 മെഡലുകളുമായി 24-ാം സ്ഥാനം നേടിയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്.

  • അവനി ലേഖാര-ഷൂട്ടിംഗ് (1 സ്വർണം, 1 വെങ്കലം)
  • മനീഷ് നർവാൾ- ഷൂട്ടിംഗ് ( സ്വർണം)
  • കൃഷ് നാഗർ-ബാഡ്മിന്റൺ (സ്വർണം)
  • പ്രമോദ് ഭഗത്- ബാഡ്മിന്റൺ (സ്വർണം)
  • സുമിത് ആന്റിൽ- ജാവലിൻ ത്രോ (സ്വർണം)
  • ദേവേന്ദ്ര ഝജാരിയ- ജാവലിൻ ത്രോ (വെള്ളി)
  • യോഗേഷ് കഥുനിയ- ഡിസ്കസ് ത്രോ (വെള്ളി)
  • ഭാവിൻ പട്ടേൽ- ടേബിൾ ടെന്നീസ് (വെള്ളി)
  • നിഷാദ് കുമാർ- ഹൈജമ്പ് (വെള്ളി)
  • സുഹാസ് യതിരാജ- ബാഡ്മിന്റൺ (വെള്ളി)
  • പ്രവീൺകുമാർ- ഹൈജമ്പ് (വെള്ളി)
  • സിങ് രാജ് അധാന- ഷൂട്ടിംഗ് (1 വെള്ളി, 1 വെങ്കലം)
  • മാരിയപ്പൻ തങ്കവേലു- ഹൈജമ്പ് (വെള്ളി)
  • ശരദ് കുമാർ- ഹൈജമ്പ് (വെങ്കലം)
  • ഹർവീന്ദർ സിങ്- അമ്പെയ്ത് (വെങ്കലം)
  • മനോജ് സർക്കാർ- ബാഡ്മിന്റൺ (വെങ്കലം)
  • സുന്ദർസിങ് ഗുർജർ- ജാവലിൻ ത്രോ (വെങ്കലം)

No comments:

Post a Comment