1. ആക്കുളത്തെ (തിരുവനന്തപുരം) ചിത്രമതിലിൽ വരച്ചിടുന്ന ചിത്രം- ആറ്റിങ്ങൽ കലാപത്തിന്റെ
2. 2022 ഫെബ്രുവരി 20- ന് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി- 20 വേദി- ഗ്രീൻഫീൽഡ് സ്റ്റേഡിയം (കാര്യവട്ടം)
3. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ടിന് വേദിയാകുന്നത്- മഞ്ചേരി (പയ്യനാട്, മലപ്പുറം)
4. ഒരു ദിവസം കൊണ്ട് ഏറ്റവും കുടുതൽ കോവിഡ് വാക്സിൻ നൽകിയ രാജ്യം എന്ന നേട്ടം കൈവരിച്ചത്- ഇന്ത്യ
5. Selfie with Temple Campaign ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
6. പോളണ്ടിലേക്കുള്ള ഇന്ത്യയുടെ അംബാസിഡർ ആയി ചുമതലയേറ്റ മലയാളി IAS ഉദ്യോഗസ്ഥൻ- നഗ്മ മുഹമ്മദ് മാലിക്
7. ഇന്ത്യയിലെ ഏറ്റവും വീതി കൂടിയ തുരങ്കപ്പാത നിലവിൽ വരുന്നത്- ഇഗത്പുരി (മഹാരാഷ്ട്ര)
8. കെ.ആർ. ഗൗരിയമ്മയുടെ സ്മാരകം ആക്കാൻ ഒരുങ്ങുന്നത്- കളത്തിപ്പറമ്പിൽ വീട് (ചാത്തനാടുള്ള ഗൗരിയമ്മയുടെ വീട്
9. പുതിയ വ്യോമസേനാ മേധാവിയായി ചുമതല ഏൽക്കുന്നത്- വി. ആർ. ചൗധരി
10. വയോജന പരിപാലനത്തിലെ മികച്ച മാത്യകയ്ക്ക് കേന്ദ്രസർക്കാറിന്റെ 'വയോശ്രേഷ്ഠ സമ്മാൻ' പുരസ്കാരം ലഭിച്ച സംസ്ഥാനം- കേരളം
11. ബോധി ബുക്സ് സാഹിത്യ പുരസ്കാരം ലഭിച്ചത്- സുഭാഷ് ചന്ദ്രൻ
12. കനേഡിയയിൽ വീണ്ടും സ്ഥാനമുറപ്പിച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്നത്- ജസ്റ്റിൻ ട്രൂഡോ
13. Kerala Art Lovers Association (KALA) ഏർപ്പെടുത്തിയ 'മദർ തെരേസ പുരസ്കാരം' ലഭിച്ചത്- സീമ. ജി. നായർ
14. സംസ്ഥാനത്തെ ആദ്യ സാമൂഹ്യ സുക്ഷ്മ ജലസേചനപദ്ധതി നിലവിൽ വന്നത്- കരടിപ്പാറ (പാലക്കാട്)
15. നാഷണൽ ഫ്ളോറൻസ് നൈറ്റിങ്ഗേൾ അവാർഡ് 2020 ലഭിച്ച മലയാളി വനിത- പി. ഗീത (Nursing Superintendent at Tvpm Medical College hospital)
16. ഇന്ത്യ - ഇന്തോനേഷ്യ ഉഭയകക്ഷി സമുദ്രത്തിന്റെ 3- ാം പതിപ്പ്- സമുദ്രശക്തി
17. 2021 സെപ്തംബറിൽ ഡ്രാഗൻഫ്ലൈ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്ന സംസ്ഥാനം- കേരളം
18. കേരള സംസ്ഥാന സർക്കാരന്റെ 11-ാമത് ശമ്പള കമ്മീഷൻ ശിപാർശ പ്രകാരമുള്ള പുതിയ വിരമിക്കൽ പ്രായം- 57 വയസ്സ്
19. കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാനും വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച ക്യാംപെയ്ൻ- Be the Warrior
20. മണിപ്പൂരിന്റെ പുതിയ ഗവർണ്ണറായി നിയമിതനായത്- ലാ ഗണേശൻ
21. രാജീവ് ഗാന്ധിയുടെ പേരിൽ 'സയൻസ് സിറ്റി' ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര
22. 'സേവ് വാട്ടർ ടു ഗെറ്റ് ഫ്രീ വാട്ടർ' എന്ന പദ്ധതിയിലൂടെ 16000 ലിറ്റർ വരെ വെള്ളം സൗജന്യമായി വിതരണ ചെയ്യാനൊരുങ്ങുന്ന സംസ്ഥാനം- ഗോവ
23. 2021 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ പാത- കേലാ പാസ് (Leh to Pangong lake)
24. 2021- ലെ ടൈംസ് എക്സലൻസ് അവാർഡിന് അർഹനായത്- സബർണാ റോയ്
25. 2020- ലെ ഡിഫൻസ് എക്സ്പോയുടെ വേദിയാകുന്നത്- ഗാന്ധിനഗർ (ഗുജറാത്ത്)
26. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടിയത്- കൃഷ്ണ സാഗർ
- വെളളി മെഡൽ നേടയിത്- സുഹാസ് യതിരാജ്
27. 2021 സെപ്തംബറിൽ അന്തരിച്ച മയ്യഴി വിമോചന സമരനേതാവും കവിയുമായിരുന്ന വ്യക്തി- മംഗലാട്ട് രാഘവൻ
28. പഞ്ചായത്തുകളുടെ ഭരണനിർവ്വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച സംവിധാനം- സിറ്റിസൺ പോർട്ടൽ
29. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പുതിയ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം
30. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിൻ (CBDT) പുതിയ ചെയർമാനായി നിയമിതനായത്- ജെ.ബി. മോഹപത്ര
31. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയ വിനിമയം സാധ്യമാക്കുന്ന ഓൺലൈൻ പണത്തിന് ഗൂഗിളിന്റെ സഹായത്തോടെ നിലവിൽ വന്ന പ്ലാറ്റ്ഫോം- ജിസ്യൂട്ട്
- ഗൂഗിൾ ഇന്ത്യയുമായി ചേർന്ന് KITE ആണ് പ്ലാറ്റ്ഫോം ആരംഭിച്ചത്
32. ഗുജറാത്തിൽനിന്നുള്ള 19- കാരിയായ മൈത്രി പട്ടേൽ വാർത്താ പ്രാധാന്യം നേടിയത് എങ്ങനെയാണ്- രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ്
33. ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാണ്- വിരാട് കോലി
- രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ.. ടീമിൻറെ ഉപദേശകൻ (മെൻറർ) എം.എസ്. ധോനി.
- ഒക്ടോബർ 17 മുതൽ യു.എ.ഇ., ഒമാൻ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.
34. ദേശീയപാതയിലെ ആദ്യ എയർസ് ട്രിപ് (Airstrip) രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ടത് എവിടെയാണ്- ബാർമേർ (രാജസ്ഥാൻ)
- അടിയന്തരഘട്ടങ്ങളിൽ ദേശീയ പാതകൾ റൺവകളായി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എയർസ്ട്രിപ്പ് ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് 12 എയർ സ്ട്രിപ്പുകളാണ് നിർമിക്കുന്നത്.
35. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം- തലൈവി
73rd എമ്മി ടെലിവിഷൻ അവാർഡ് 2021 (ഡ്രാമ വിഭാഗം)
- മികച്ച പരമ്പര- The Crown
- മികച്ച നടി- Olivia Colman (The Crown)
- മികച്ച നടൻ- Josh O'Connor (The Crown) (കോമഡി വിഭാഗം)
- മികച്ച ചിത്രം- Ted Lasso
- മികച്ച നടൻ- Jason Sudeikis (Ted Lasso)
- മികച്ച നടി- Jean Smart (Hacks)
No comments:
Post a Comment