Monday, 6 September 2021

Current Affairs- 06-09-2021

1. ടോക്കിയോ പാരാലിംപിക്സിൽ ജാവ് ലിൻ ത്രോയിൽ (എഫ് 46 വിഭാഗം) വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ദേവേന്ദ്ര തജാരിയ


2. ടോക്കിയോ പാരാലിംപിക്സിൽ ജാവ് ലിൻ ത്രോയിൽ (എഫ് 46 വിഭാഗം) വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- സുന്ദർ സിങ് ഗുർജാർ


3. ടോക്കിയോ പാരാലിംപിക്സിൽ ഡിസ്കസ് ത്രോയിൽ (എഫ് 56 വിഭാഗം) വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- യോഗേഷ് കഥുനിയ


4. ടോക്കിയോ പാരാലിംപ്കിസിൽ ഡിസ്കസ് ത്രോയിൽ വെങ്കലമെഡൽ നേടുകയും പിന്നീട് മത്സരത്തിൽ നിന്ന് അയോഗ്യനായി പ്രഖ്യാപിച്ചത് മൂലം മെഡൽ നഷ്ടമാവുകയും ചെയ്ത ഇന്ത്യൻ താരം- വിനോദ് കുമാർ


5. ഐഡ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച രാജ്യം- അമേരിക്ക


6. ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഓൺലൈൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- സേയ്ക്രെഡ് (Senior Able Citizens for Re-employment in Dignity)


7. 2021 ആഗസ്റ്റിൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറിലേർപ്പെട്ട ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്- മാഞ്ചസ്റ്റർ യുണൈറ്റഡ്


8. ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിർധന കുടുംബങ്ങൾക്കായി ജല വിഭവ വകുപ്പ് നടപ്പാക്കുന്ന സൗജന്യ വാട്ടർ കണക്ഷൻ പദ്ധതി- സ്നേഹതീർത്ഥം


9. പുരുഷ ഹൈജംപിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയത്- മാരിയപ്പൻ തങ്കവേലു ( T 42 വിഭാഗത്തിൽ)


10. പുരുഷ ഹൈജംപിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കല മെഡൽ നേടിയത്- ശരത് കുമാർ (T 42 വിഭാഗത്തിൽ)


11. ഷൂട്ടിംഗിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കലമെഡൽ നേടിയത്- സിങ് രാജ്  അദാന (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൽ SH 1 വിഭാഗത്തിൽ).


12. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാധവമുദ്ര സാഹിത്യ പുരസ്കാര ജേതാക്കൾ- 2020- ഡോ. തിക്കുറിശ്ശി ഗംഗാധരൻ, 2019- പ്രഭാവർമ്മ


13. അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമാ പ്രേക്ഷക കൂട്ടായ ഏർപ്പെടുത്തിയ രണ്ടാമത് ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരത്തിന് അർഹനായത്- ബാലചന്ദ്ര മേനോൻ


14. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ. ടി) പുതിയ ചെയർമാൻ- ജസ്റ്റിസ് സി കെ അബ്ദുൾ റഹിം


15. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ പുതിയ ചെയർമാനായി നിയമിതനായത്- പി. കെ. ശശി


16. 2021 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ബൗളർ- ഡെയ്ൽ സ് റ്റെയ്ൻ


17. മ്യാൻമാർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ചരക്ക് വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആദ്യ Road rail transport link ആരംഭിച്ച രാജ്യം- ചൈന


18. സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണവും തടയാനായി Specialised Court നിലവിൽ വരുന്ന വിദേശ നഗരം- Dubai


19. 2021 ആഗസിൽ അന്തരിച്ച മലയാള സിനിമാ നാടക സംവിധായകനും നടനുമായ വ്യകതി- കെ. പി. പിള്ള (ആദ്യം സംവിധാനം ചെയ്ത സിനിമ- നഗരം സാഗരം (1974)


20. രാജ്യസഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി നിയമിതനായത്- ഡോ. പി. പി. കെ രാമചര്യലു


21. സ്പൈസസ് ബോർഡിന്റെ പുതിയ ചെയർമാൻ ആയി നിയമിതനായത്- എ. ജി തങ്കപ്പൻ


22. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ (CBDT) പുതിയ ചെയർമാൻ ആയി നിയമിതനായത്- ജെ. ബി മൊഹപത്ര


23. കാഴ്ചപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്- മിന്നു മണി (ഇന്ത്യൻ വനിതാ എ ടീം താരം)


24. 2021 ആഗസ്റ്റിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും നിന്ന് വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ- സ്റ്റുവർട്ട് ബിന്നി


25. 2021 ആഗസ്റ്റിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വില്പന പൂർണ്ണമായും നിരോധിച്ച നഗരം- മധുര (ഉത്തർപ്രദേശ്)


26. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്ഇ രയാകുന്നവർക്ക് പരാതി അറിയിക്കാൻ

കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 155260


27. ലോകത്തിലെ ആദ്യത്തെ 'Plant based' smart air - purifier- Ubreathe Life (വികസിപ്പിച്ചത്- IIT Ropar, IIT Kanpur and Delhi University)


28. 8th Meeting (Virtual) of Agricultural Experts of BIMSTEC Countries- ന് വേദിയായത്- ഇന്ത്യ


29. 2021 സെപ്റ്റംബറിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പ്രഖ്യാപിച്ച വിവിധോദ്ദേശ്യ വായ്പാ പദ്ധതി- സുമിത്രം


30. 2021 സെപ്തംബറിൽ അന്തരിച്ച രാജ്യസഭ മുൻ എം. പിയും മാധ്യമപ്രവർത്തകനുമായ വ്യക്തി- ചന്ദൻ മിത്ര


31. ഇലക്ട്രിക് വാഹനനയം ആരംഭിച്ച സംസ്ഥാനം- ഒഡീഷ 


32. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം- സ്റ്റുവർട്ട് ബിന്നി 


33. എൽ.ഐ.സി ഏജന്റിനായി പുറത്തിറക്കിയ മൊബൈൽ ആപ്പ്- ANANDA (ആനന്ദ) 


34. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമാ തീയേറ്റർ- ലഡാക്ക് 


35. ബാങ്ക് ഓഫ് ബറോഡ ഇന്ത്യൻ ബാങ്ക് എം.ഡി യും സി.ഇ.ഒ യും ആയി നിയമിച്ചത്- ശാന്തി ലാൽ ജയ്

No comments:

Post a Comment