1. 2021- ലെ ടോക് യോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ transgender- Laurel Hubbard (ന്യൂസ്‌ലാൻഡ് സ്വദേശി)
2. 2021 ജൂണിൽ Army Aviation- ന്റെ Director General and Colonel Commandant ആയി നിയമിതനായത്- Lt. Gen. Ajay Kumar Suri
3. 2021 ജൂ ണിൽ National Institute of Mental Health & Neuro Sciences (NIMHANS) ഡയറക്ടറായി നിയമിതയായത്- Pratima Murthy
4. 2021 ജൂണിൽ കേന്ദ്ര ആയുഷ് മന്ത്രാലയം ലോകാരോഗ്യസംഘനയുമായി ചേർന്ന് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ Yoga Learning Application- WHO mYoga
5. 2021 ജൂണിൽ കേന്ദ്ര Minority Affairs Ministry ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങൾക്കായി ആരംഭിച്ച Coved Vaccination Awareness ക്യാമ്പയിൻ- Jaan Hai to Jahan Hai
6. 2021 ജൂണിൽ ഐക്യ രാഷ്ട്രസഭയുടെ Land for Life പുരസ്കാരത്തിന് അർഹമായ രാജസ്ഥാൻ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ Syam Sundar Jyani- യുടെ പരിസ്ഥിതി സംരക്ഷണ ആശയം- Familial Forestry
7. അനാഥരായവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഒഡീഷാ സംസ്ഥാനം ആരംഭിച്ച പദ്ധതി- Aashirbad
8. 2021 ജൂണിൽ ബീഹാർ സംസ്ഥാനം യുവതി യുവാക്കൾക്കായി ആരംഭിച്ച പദ്ധതികൾ- Mukhyamantri Mahila Udyami Yojana, Mukhyamantri Yuva Udyami Yojana
9. 2021 ഇ- ഗവേണൻസിനുള്ള ദേശീയ പുരസ്കാരത്തിനുളള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള പദ്ധതി- Safe Kollam
10. സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന സഹായ കേന്ദ്രം- സഹജീവനം
11. 2021- ലെ French Grand Prix കിരീട ജേതാവ്- Max Verstappan
12. 2021 ജൂണിൽ അന്തരിച്ച മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി- പൂവച്ചൽ ഖാദർ
13. കേരളത്തിലെ ആദ്യ LNG ബസ് സർവീസ് ആരംഭിക്കുന്നത്- തിരുവനന്തപുരം
14. അടുത്തിടെ സ്വകാര്യ വൽക്കരിക്കാനൊരുങ്ങുന്ന പൊതുമേഖലാ ബാങ്കുകൾ- ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
15. ഭിന്നശേഷിക്കാർക്കായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സഹായ കേന്ദ്രം- സഹജീവനം
16. 2021 ബ്രിക്സ് ഉച്ചകോടിയുടെ വേദി- ഇന്ത്യ
17. 2021- ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജൂൺ- 20) പ്രമേയം- Together we heal, learn and shine
18. ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷിന്റെ പുതിയ പുസ്തകം- 'The Nutmeg's Curse : Parables for a Planet in Crisis'
19. അടുത്തിടെ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞ- പാറശ്ശാല. ബി. പൊന്നമ്മാൾ
20. കുടുംബശ്രീയുടെ കോഴിയിറച്ചി ബ്രാൻഡ്- കേരള ചിക്കൻ
21. 'ദി സെവൻ സിൻസ് ഓഫ് ബിയിങ് എ മദർ' എന്ന പുസ്തകം രചിച്ചത്- താഹിറ കശ്യപ് ഖുറാന
22. 2021- ലെ വേൾഡ് ഹൈഡ്രോഗ്രഫി ദിനത്തിന്റെ പ്രമേയം- "One hundred years of international co operation in hydrography"
23. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സർവേയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഒന്നാമതെത്തിയ സ്ഥാപനം- കെ.എസ്.ഇ.ബി
24. ലോകത്തിലെ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ റബ്ബർതൈ നട്ടത്- അസ്സം
25. അർമേനിയയുടെ പ്രധാനമന്ത്രിയായ വ്യക്തി- നിക്കോൾ പഷ്ണിയാൻ
26. മുന്നിനം മുതലകളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം- ഒഡീഷ
27. സ്ത്രീധന, ഗാർഹിക പീഡനങ്ങൾക്ക് അടിയന്തര പരിഹാരം ഉറപ്പാക്കാൻ നിലവിൽ വന്ന സർക്കാർ സംവിധാനമായ 'അപരാജിത'- യുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയമിതയായത്- പത്തനംതിട്ട എസ്.പി- ആർ. നിശാന്തിനി ഐ.പി.എസ്
28. പുതുതായി ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം- ഡെൽറ്റാ പ്ലസ് അഥവാ കെ.417 എൻ
29. സംസ്ഥാനത്തെ അംഗൻവാടികളെ ശിശു സൗഹ്യദമാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിക്കുന്ന പദ്ധതി- ചായം
30. ലോകത്തിലെ അഞ്ചാമത്തെ മഹാസമുദ്രമായി നാഷണൽ ജിയോഗ്രാഫിക് അടുത്തിടെ തിരഞ്ഞെടുത്തത്- സതേൺ ഓഷ്യൻ
31. യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സമ്മേളനത്തിന് അധ്യക്ഷനായി മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ലാ ഷാഹിദ് തെരഞ്ഞെടുക്കപ്പെട്ടു
32. പൊതുവിദ്യാഭ്യാസ മേഖലയിലെ 2019-20- ലെ പ്രകടന സൂചികയിൽ (പി ജി ഐ) 901 പോയന്റ് നേടി കേരളം ഒന്നാമതെത്തി
33. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തിന് തുടക്കംകുറിക്കും. നിലവിൽ സംസ്ഥാനത്ത് 1400 ലധികം പച്ചത്തുരുത്തുകൾ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്
34. കനേഡിയൻ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാദമി നൽകുന്ന ഹോളിവുഡ് നോർത്ത് ഫിലിം അവാർഡ് മലയാളി സംഗീതജ്ഞനായ ജയദേവൻ നായർക്ക് ലഭിച്ചു. ഏറ്റവും മികച്ച സംഗീത സംവിധായകന് നൽകുന്ന ‘ബെസ്റ്റ് ഒറിജിനൽ കോർ' വിഭാഗത്തിലാണ് അവാർഡ്.
35. 2021- ലെ 48 -മത് ലോക പരിസ്ഥിതി ദിനത്തിൽ ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം 'ആവാസ വ്യവസ്ഥയുടെ പുനരുദ്ധാരണം' എന്നതാണ്.
36. ലോകവനിതാ ടെന്നിസിൽ രണ്ടാം റാങ്കുകാരിയായ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി
37. ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവ് പ്രശസ്ത ഇന്ത്യൻ ബോക്സിങ് ചാമ്പ്യൻ ഡിങ്കോ സിങ് (42) അന്തരിച്ചു. 1998- ൽ അർജുന അവാർഡ്, 2013- ൽ പത്മശ്രീ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
38. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി അരുൺകുമാർ മിശ്രയെ തിരഞ്ഞെടുത്തു.
39. ഇന്ത്യയിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസ് വകഭേദത്തിന് ലോക ആരോഗ്യ സംഘടന ഡെൽറ്റ എന്ന പേര് നൽകി.
40. ഫുട്ബോൾ രാജ്യാന്തര ഗോൾ നേട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ചേത്രി രണ്ടാം സ്ഥാനത്ത്. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സിയെ പിന്നിലാക്കിയാണ് ഈ നേട്ടം. പോർച്ചുഗലിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാംസ്ഥാനത്ത്
41. 15-ാം കരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രത്തിലാദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ ഏത് മണ്ഡലത്തയാണ് പ്രതിനിധാനം ചെയ്യുന്നത്- അടൂർ (പത്തനംതിട്ട)
- ഗവൺമെൻറ് ചീഫ് വിപ്പായി കാബിനറ്റ് റാങ്കിൽ നിയമിതനായത് ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി)
42. ഏത് പ്രശസ്ത വ്യക്തിയുടെ 100-ാം ജന്മവാർഷികദിനാഘോഷ പരിപാടികളുടെ പേരാണ് ‘ശതപൂർ ണിമ'- ഡോ. പി.കെ. വാരിയർ
- ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ പി.കെ. വാരിയരുടെ ആത്മകഥയാണ് 'സ്മൃതിപർവം'
43. ജൂൺ ഒന്നിന് ചെന്നെയിൽ അന്തരിച്ച പ്രൊഫ. പ്രേമ പാണ്ഡ രംഗ് ഏത് മേഖലയിൽ പ്രസിദ്ധിയാർജിച്ച വനിതയാണ്- ആത്മീയ പ്രഭാഷക
44. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷ നും (KSRTC) കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (KSRTC) തമ്മിലുള്ള ഏഴുവർ ഷം നീണ്ട നിയമപോരാട്ടത്തിൽ കേരള സ്റ്റേറ്റ് ആർ.ടി.സി. യുടെ ഏതെല്ലാം പ്രത്യേകതകളാണ് അംഗീകരിക്കപ്പെട്ടത്- രണ്ട് ആനകൾ ചേർന്ന മുദ്രയും, KSRTC എന്ന വ്യാപാരനാമവും ആനവണ്ടി (Elephant Vehicle) എന്ന പേരും സ്വന്തമായി
- കേന്ദ്രസർക്കാരിന്റെ ഭാഗമായ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കാണ് കേരളത്തിനനുകൂലമായി തീരുമാനമെടുത്തത്
45. ഇസ്രയേലിന്റെ പതിനൊന്നാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഐസക് ഹെർസാഗ്
- നിലവിലുള്ള പ്രസിഡന്റ് റുവെൻ റിവ് ലിൻ ജൂലായിൽ കാലാവധി പൂർത്തിയാക്കുന്നതോടെ ഹെർസോഗ് ചുമതലയേറ്റെടുക്കും
No comments:
Post a Comment