Wednesday, 28 July 2021

Current Affairs- 28-07-2021

1. 2021 ജൂലൈയിൽ താലിബാൻ ആക്രമിച്ച ഇന്ത്യ അഫ്ഗാൻ സംയുക്ത സംരംഭമായ അണക്കെട്ട്- സൽമ അണക്കെട്ട് (ഹെറാത്ത് പ്രവശ്യ, അഫ്ഗാനിസ്ഥാൻ)


2. ഇന്ത്യയിലെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തൽ ഉപയോഗിച്ച ഇസ്രായേലിന്റെ ചാര സോഫ്റ്റ്വെയർ- പെഗാസസ്


3. 2021 ജൂലൈയിൽ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സംബന്ധമായ സംശയങ്ങൾക്ക് സഹായിക്കുന്നതിനായി Federal Bank ആരംഭിച്ച Artificial Intelligence- ൽ അധിഷ്ഠിതമായ Virtual Assistant- FEDDY


4. അടുത്തിടെ പെറുവിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- പെഡ്രോ കാസ്റ്റിലോ 

 

5. ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ നിർമ്മിച്ച രാജ്യം- ചൈന 


6. ഒളിമ്പിക്സ് മുദ്രാവാക്യത്തിൽ പുതുതായി കൂട്ടിച്ചേർത്ത പദം- 'ഒന്നിച്ച് '

 



7. അടുത്തിടെ 'ബെഞ്ചമിൻ ബെയ് ലി' ചെയർ ആരംഭിച്ച സർവ്വകലാശാല- M.G സർവ്വകലാശാല 


8. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പർവ്വതം കീഴടക്കിയ മലയാളി- വിശാൽ വേണുഗോപാൽ 


9. ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ വാൾപ്പയറ്റ് താരം- സി.എ. ഭവാനി ദേവി 


10. അടുത്തിടെ സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ ഭരണഘടനാഭേദഗതി- 97 - ാം ഭേദഗതി 


11. 2032- ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം- ബ്രിസ്ബെയിൻ


12. 2021 ജൂലൈയിൽ വിജയകരമായി ബഹിരാകാശ യാത്ര നടത്തിയ Blue Origin Space Company- യുടെ ബഹിരാകാശ പേടകം- New Shepard


13. 2021 ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കുടിയ വ്യക്തി- Wally Funk ( യു. എസ്. എ, 82 വയസ്സ്) 


14. 2021 ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Oliver Daemen (നെതർലൻസ് 18 വയസ്സ്) 


15. 2021 ജൂലൈയിൽ Eswatini- യുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- Cleopas Dlamini 


16. ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത്- വാഴക്കാട് (മലപ്പുറം) 


17. 2021 ജൂലൈയിൽ രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങളെയും നാടൻ കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുന്നതിന് Indian Council for Cultural Relations (ICCR) Cool Virtual Platform- Kala Vishwa


18. ഗ്രാമ പ്രദേശങ്ങളിലെ ചെറുകിട സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതിന് ഹരിയാന സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- One Block One Product Scheme


19. 2021 ജൂലൈയിൽ പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന വിവധ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ആദ്യമായി ബാലിക പഞ്ചായത്ത് ആരംഭിച്ച വില്ലേജ്- Kunariya Village (Kutch, Gujarat)


20. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ Indian Institute Oliver Daemen of Heritage നിലവിൽ വരുന്നത്- Gautam Buddha Nagar (Noida, Uttar Pradesh)


21. India Book of Records അനുസരിച്ച് കായിക ആവശ്യങ്ങൾക്ക് Arms license സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- കണ്ണൻ എം (14 വയസ്സ്, പാലക്കാട് സ്വദേശി)


22. 2021- ലെ Mohun Bagan Ratna പുരസ്കാരത്തിന് (മരണാനന്തരം) അർഹനായ മുൻ ഇന്ത്യൻ ഫുട്ബോൾ താരം- Shibaji Banerjee


23. 2021 ജൂലൈയിൽ ജർമ്മനിയിലെ Sparkassen Trophy ചെസ്സ് കിരീടം നേടിയ ഇന്ത്യൻ ചെസ്സ് ഗാസ് മാസ്റ്റർ- Viswanathan Anand


24. പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റുന്ന പെയിനിലെ പ്രസിദ്ധമായ റെയിൽവേസ്റ്റേഷൻ- Canfranc International Railway Station 


25. Monkey B Virus ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം- ചൈന


26. പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നായ റാബീസ് വാക്സിൻ സ്വന്തമായി

നിർമ്മിക്കാനൊരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം- കേരളം 

  • പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്റിനറി ബയോളജിക്കൽ സാണ് സെൽ കൾച്ചർ സാങ്കേതിക വിദ്യയിലൂടെ റാബീസ് വാക്സിൻ നിർമ്മിക്കാൻ ഒരുങ്ങുന്നത് 

27. കേരളത്തിൽ വനിതകൾ മാത്രമുള്ള വിതരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ഇ-കൊമേഴ്സ് കമ്പനി- ആമസോൺ ഇന്ത്യ 


28. 2017 ജൂലൈയിൽ സ്ഫോടനം നടന്ന ഫിലിപ്പെൻസിലെ അഗ്നിപർവതം- Taal Volcano  


29. 2021- ലെ ലോക ജനസംഖ്യ ദിനത്തിന്റെ പ്രമേയം- The impact of the covid- 19 pandemic on fertility 


30. 2021- ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള ഹംബോൾട്ട് റിസർച്ച് പുരസ്കാരം നേടിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ- കൗശിക് ബാബു 


31. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് നിർദ്ദേശിച്ച് ഹൈക്കോടതി- ഡൽഹി ഹൈക്കോടതി


32. ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- സുധാൻഷു മിത്താൽ 


33. 2021- ലെ വനിത വിംബിൾഡൺ കിരീടം നേടിയത്- ആഷ് ലി ബാർട്ടി 


34. 2021 ജൂലൈയിൽ Serbia Chess Open Championship ജേതാവായ മലയാളി ചെസ്സ്- ഗ്രാൻഡ്മാസ്റ്റർ- നിഹാൽ സരിൻ 


35. 2021- ലെ കോപ്പ് അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് കിരീടം നേടിയത്- അർജന്റീന ( വേദി- ബ്രസീൽ)

No comments:

Post a Comment