Saturday 24 July 2021

Current Affairs- 24-07-2021

1. പുതിയ റിപ്പോർട്ടനുസരിച്ച് ഇടിമിന്നൽ മൂലം കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്- ബീഹാർ


2. 2021 ജൂലൈയിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ്- ഡാനിഷ് സിദ്ദിഖി (റോയിട്ടേഴ്സ് ന്യൂസ് ഏജൻസി)


3. സംസ്ഥാനത്തെ ആദ്യ എൽ.പി.ജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് തുറന്നത്- കോഴിക്കോട് (പയ്യന്നൂർ) 


4. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന കുടുംബശ്രീ പദ്ധതി- വിദ്യാമിത്രം


5. നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഷേർ ബഹാദുർ ദുബൈ


6. 2021- ലെ വിംബിൾഡൺ ടെന്നീസ് വനിതാ കിരീടം നേടിയത്- ആഷ്ലി ബാർട്ടി (ഓസ്ട്രേലിയ)


7. സ്വന്തം പേടകത്തിൽ ബഹിരാകാശത്തെത്തുന്ന ആദ്യ വ്യക്തി- റിച്ചാർഡ് ബ്രാൻസൻ (വെർജിൻ ഗലാക്ടിക് പേസ് ടൂറിസം മേധാവി)


8. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരം ലഭിച്ച സഹകരണ സംഘം- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി


9. International Olympic Committee വിതരണം ചെയ്യുന്ന 2021- ലെ Olympic Laurel പുരസ്കാരത്തിന് അർഹനായത്- Muhammad Yunus (ബംഗ്ലാദേശ് സ്വദേശി)


10. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ ഉപവാസ സമരമനുഷ്ഠിച്ച കേരളത്തിലെ ആദ്യ ഗവർണർ- ആരിഫ് മുഹമ്മദ്ഖാൻ


11. 2021 ജൂലൈയിൽ ISRO വിജയകരമായി long duration hot test നടത്തിയ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ റോക്കറ്റ് എഞ്ചിൻ- Vikas Engine


12. ഓൺലൈൻ ഭക്ഷ്യവിതരണത്തിനായി കുടുംബശ്രീ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- അന്നശ്രീ


13. ഉപഗ്രഹം നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ വിദ്യാലയം- Govt. Boys High School, Malleshwaram (Karnataka)


14. ഇസ്രായേലിൽ Embassy ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം- UAE  


15. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത്- Rann of Kutch (ഗുജറാത്ത്)


16. പെയ്മെന്റ് ഡാറ്റ സംരക്ഷിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പുതിയ കാർഡുകൾ വിതരണം ചെയ്യുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തിയ പ്രമുഖ ധനകാര്യ സേവന സ്ഥാപനം- മാസ്റ്റർ കാർഡ്


17. ഉത്തർപ്രദേശിലെ Manduadih Railway Station- ന്റെ പുതിയ പേര്- Banaras Railway Station


18. 2021 ഓഗസ്റ്റോടു കൂടി പൂർണമായും നിർത്തലാക്കുന്ന സമൂഹമാധ്യമമായ Twitter- ലെ ഫീച്ചർ- Fleets


19. 2021 ജൂലൈയിൽ ഇന്ത്യയും ശ്രീലങ്കയും മാലിദ്വീപും തമ്മിൽ നടത്തിയ Virtual Trilateral Table Top Exercise- TTX 2021


20. 2020-21 AFC Women's Club Championship- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ഫുട്ബോൾ ക്ലബ്- Gokulam Kerala FC


21. മിനിറ്റുകൾക്കുള്ളിൽ കടിച്ച പാമ്പിൻ ഇനത്തെ കണ്ടെത്തുന്നതിനായി തിരുവനന്തപുരത്തെ Indriyam Biologics Pvt. Ltd. വികസിപ്പിച്ച Venom Detection Bio Sensor- V-Sens


22. 2021 ജൂലൈയിൽ അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡന്റ്- Manmoon Hussain


23. 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹയായത്- ഗ്രേസി (കഥാസമാഹാരം- വാഴ്ത്തപ്പെട്ട പൂച്ച)


24. 2020- ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാര (മലയാളം)- ത്തിന് അർഹനായത്- അബിൻ ജോസഫ് (കഥാസമാഹാരം- കല്യാശേരി തിസീസ്)


25. 2021 ജൂലൈയിൽ ഇന്ത്യയും ശ്രീലങ്കയും മാലിദ്വീപും തമ്മിൽ നടത്തിയ Virtual Trilateral Table Top Exercise- TTX 2021


26. 2021 ജൂലൈയിൽ കേന്ദ്ര കാർഷിക മന്ത്രാലയം കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം- Kisan Sarathi


27. 2021 ജൂലൈയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ Artificial Intelligence- ൽ അധിഷ്ഠിതമായ പൊതുജന പരാതിപരിഹാര സംവിധാനത്തിനായി ആരംഭിച്ച ആപ്ലിക്കേഷൻ- CPGRAMS (Centralised Public Grievance Redress and Monitoring System)


28. സമൂഹ മാധ്യമമായ Instagram- ൽ 10 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ പോലീസ് സേന- കേരള പോലീസ്


29. 2021 ജൂലൈയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരത്തിന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് എല്ലാ ജില്ലകളിലേയും വനിതാ ശിശുവികസന ഓഫീസർക്ക് നൽകിയ പുതിയ ചുമതല- Dowry Prohibition Officer


30. 2021 ജൂലൈയിൽ Electric Bike Taxi Scheme ആരംഭിച്ച സംസ്ഥാനം- കർണ്ണാടക


31. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം പിറന്നാൾ ആഘോഷിച്ചതെന്നാണ്- 2021 ജൂലായ് ഒന്ന്

  • ചൈനീസ് ജനകീയ റിപ്പബ്ലിക് നിലവിൽ വന്നത് 1949 ഒക്ടോബർ ഒന്നിനാണ്.
  • പീപ്പിൾസ് ഡെയ്ലിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം  
  • 2012- ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാനുമായ ഷിജിൻ പിങ് 2013- ൽ രാജ്യത്തിന്റെ പ്രസിഡന്റായി. 2018- ൽ ഷി ആജീവനാന്ത പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 


32. പോർട്ടൊറിക്കോ സ്വദേശിയായ എമിലിയോ ഫ്ലോറൻസ് മാർക്വിസ് അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊണ്ട്.

  • 112 വർഷവും 326 ദിവസവും ജീവിച്ചുകൊണ്ടാണ് എമിലിയോ ഗിന്നസ് ബുക്കിൽ സ്ഥാനംപിടിച്ചത്
  • ദുമിത്ര കോമനെസ് (റുമേനിയ) ആയിരുന്നു ഗിന്നസ് റെക്കോഡ് പ്രകാരം നിലവിൽ ഏറ്റവും പ്രായം കൂടിയ പുരുഷൻ. 2020 ജൂൺ 27-ന് അദ്ദേഹം അന്തരിച്ചു 
  • ജപ്പാൻകാരിയായ കാനെ തനാകയാണ് നിലവിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി (ജനനം- ജനുവരി രണ്ട്, 1903)


33. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യ മന്ത്രിയുടെ പേര്- പുഷ്കർസിങ് ധാമി 

  • 'ദേവഭൂമി' എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ധാമി


34. ബഹിരാകാശത്ത് എത്തിയ എത്രാമത്തെ ഇന്ത്യൻ വംശജയാണ് സിരിഷ ബാങ്ല- മൂന്നാമത്ത  

  • കല്പന ചൗള, സുനിത വില്യംസ് എന്നിവരാണ് ഇതിനുമുൻപ് ബഹിരാകാശയാത്ര നടത്തിയ ഇന്ത്യൻ വംശജരായ വനിതകൾ 
  • 2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ബഹിരാകാശപേടക ദുരന്തത്തിൽ കല്പന ചൗള മരണപ്പെടുകയായിരുന്നു 
  • ബ്രിട്ടീഷ് കോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിനോടൊപ്പമുള്ള ആറംഗ സംഘത്തിലെ നാലാം നമ്പർ യാത്രികയാണ് ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച 34- കാരിയായ സിരിഷ. വിനോദ സഞ്ചാരികളെന്ന നിലയിൽ ബഹിരാകാശത്തെത്തിയ സംഘം 11 മിനിറ്റുനേരം അവിടെ ചെലവഴിച്ചു


35. 2021 ജൂലൈ 1- ന് 200 വയസ്സ് തികഞ്ഞ ഇന്ത്യയിലെ ദിനപത്രം- മുംബൈ സമാചാർ 

  • പാഴ്സി പണ്ഡിതനായ ഫർദൂൻജി മുര്ബാൻ 1822 ജൂലായ് ഒന്നിനാണ് മുംബൈയിൽ നിന്ന് 'ബോംബെ സമാചാർ' എന്ന പേരിൽ ഗുജറാത്തി ഭാഷയിലുള്ള വാരിക പ്രസിദ്ധീകരണ മാരംഭിച്ചത്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധീകരണം തുടരുന്നതുമായ പത്രം എന്നതിന് പുറമേ ഏഷ്യയിലെ തന്നെ 200 വർഷം തികയ്ക്കുന്ന ആദ്യ പത്രം കൂടിയാണ് മുംബൈ സമാചാർ

No comments:

Post a Comment