Tuesday, 27 July 2021

Current Affairs- 27-07-2021

1. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത്- മുംബൈ (Thane മുതൽ Borivali വരെ) 


2. 2021 ജൂലൈയിൽ ഗൂഗിളുമായി സഹകരിച്ച Real time ബസ് ട്രാക്കിംഗ് സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഡൽഹി


3. QUAD രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി India Pacific മേഖലകളിലേക്ക് ചൈനീസ് മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ കോൺഗ്രസിന്റെ House Foreign Committee പാസാക്കിയ നിയമം- EAGLE Act (Ensuring American Global Leadership And Engagement)


4. 2021 ജൂലൈയിൽ ലോകത്തിൽ ഏറ്റവും ആഴം കൂടിയ Swimming Pool നിലവിൽ വന്നത്- Deep Dive, Dubai (ആഴം-  60 മീറ്റർ) 


5. 2021- ലെ ഫ്രാൻസിലെ Cannes Film Festival- ൽ മികച്ച ഡോക്യുമെന്ററിക്കുള്ള Oeil d'Or (Golden Eye) പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ ഡോക്യുമെന്ററി- A Night of Knowing Nothing (സംവിധാനം- Payal Kapadia)


6. 2021 ടോകിയോ ഒളിമ്പിക്സിലെ ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളിയായി Indian Olympic Association പ്രഖ്യാപിച്ച സ്പോർട്സ് സ്ഥാപനം- Sports For All


7. 2021 ജൂലൈയിൽ കേരള സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതയായ്- റാണി ജോർജ്ജ് 


8. സിംഗിൾ യൂസ് പ്ലാസ്റ്റിക് നിർമ്മിത പാക്കേജിങ് നിർത്തലാക്കാൻ തീരുമാനിച്ച ഇ- കൊമേഴ്സ് കമ്പനി- ഫ്ളിപ്കാർട്ട്


9. ബെംഗളുരു-കാർവാർ എക്സ്പ്ര സ്സിന്റെ പുതിയ പേര്- പഞ്ചഗംഗാ എക്സ്പ്രസ് 


10. കേന്ദ്ര ഗവണ്മെന്റ് മത്സ്യത്തൊഴിലാളികൾക്കായി അവതരിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷൻ ഓൺലൈൻ കോഴ്സ്- മത്സ്യ സേതു  


11. സേനകളിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ വിതരണത്തിനായി ആരംഭിച്ച് സംവിധാനം- സ്പർശ് 


12. 2021 ജൂലൈയിൽ 200 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ ദിനപത്രം- മുംബൈ സമാചാർ 


13. 2020- ലെ ഗ്ലോബൽ സൈബർ സെക്യൂരിറ്റി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 10  


14. 2021 ടോക്കിയോ ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം- മിമായതോവാ 


15. Operation Khukri എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- മേജർ ജനറൽ രാജ്പാൽ പുനിയ, ദാമിനി പുനിയ 


16. 2021- ലെ ബഹറിൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം നേടിയ വ്യക്തി- ഓംചേരി എൻ.എൻ. പിള്ള 


17. ആദിവാസി വിഭാഗങ്ങൾക്കായി പുതിയ വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം- അസം 

  • അസം മുഖ്യമന്ത്രി- ഹിമന്ത ബിശ്വ ശർമ്മ

18. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി Health ATM- കൾ സ്ഥാപിക്കാൻ തീരുമാനിച്ച് സംസ്ഥാനം- ഉത്തർപ്രദേശ് 


19. ഇന്ത്യയിലെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന നഗരം- പാട്ന  


20. 2022- ലെ ഖേലോ ഇന്ത്യ യുത്ത് ഗെയിംസിന്റെ വേദി- ഹരിയാന 


21. 2026- ലെ ബാഡ്മിന്റൺ ലോകകപ്പിന്റെ വേദി- ഇന്ത്യ  


22. 2021 ജൂലൈയിൽ സ്വീഡൻ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- സ്റ്റീഫൻ ലോഫെയ്‌ൻ 


23. അന്റാർട്ടിക്കയിൽ ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം- ബ്രയം ഭാരതീയൻസിസ് (Bryum bhapatiensis) 


24. സ്വവസതിയിൽ വെടിയേറ്റ് മരിച്ച ജൊവെനെൽ മോസെ (53) ഏത് കരീബിയൻ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു- ഹെയ്തി 


25. ജൂലായ് 8- ന് അന്തരിച്ച വീരഭദ്ര സിങ് (87) ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു- ഹിമാചൽപ്രദേശ് 


26. ജൂലായ് 11- ന് ആചരിച്ച ലോക ജനസംഖ്യാ ദിനത്തിന്റെ വിഷയം എന്താണ്- The impact of the Covid- 19 Pandemic on fertility. 


27. ജൂലായ് 10- ന് അന്തരിച്ച വൈദ്യ കുലപതി ഡോ. പി.കെ. വാരിയരുടെ ആത്മകഥ- സ്മൃതിപർവം 

  • ജൂൺ എട്ടിന് അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചിരുന്നു. 

28. 18 വയസ്സിന് മുകളിലുള്ളവരിൽ സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ (ആദ്യഡോസ്) കൈവരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്- വൈത്തിരി ഗ്രാമപഞ്ചായത്ത് (വയനാട്) 


29. UNDP Equator Prize 2021 പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ സംഘടനകൾ- Aadhimalai Pazhangudiyinar Produce Company Ltd., Tamil Nadu, Snehakunja Trust, Karnataka 


30. 2021 ജൂലൈയിൽ സംസ്ഥാനത്തെ തദ്ദേശിയരുടേയും പട്ടികവർഗ്ഗ വിഭാഗങ്ങളുടേയും സംരക്ഷണം ലക്ഷ്യമിട്ട് ഭരണസംവിധാനത്തിൽ പ്രത്യേക വകുപ്പ് ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- അസം


31. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ ഹൈക്കോടതി- ഗുജറാത്ത് ഹൈക്കോടതി


32. ജമ്മു കാശ്മീർ ഹൈക്കോടതിയുടെ പുതിയ പേര്- High Court of Jammu & Kashmir and Ladakh


33. ഫ്രാൻസിലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം (Palme d'Or) നേടുന്ന രണ്ടാമത്തെ വനിത- Julia Ducournau (ചിത്രം- Titane)


34. 2021 ജൂലൈയിൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി വീണ്ടും നിയമിതനായ മുൻ കായേഷ്യൻ ഫുട്ബോൾ താരം- Igor stimac


35. 2026- ലെ World Badminton Championship ന് വേദിയാകുന്ന രാജ്യം- ഇന്ത്യ

No comments:

Post a Comment