1. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമപ്പഞ്ചായത്തത്- ഒളവണ്ണ
2. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം എത്രയാണ്- 1084: 1000
3. കേരളത്തിലെ വനംവകുപ്പു മന്ത്രിയാര്- എ.കെ. ശശീന്ദ്രൻ
4. കേരളത്തിലെ ഏറ്റവുമധികം ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ലയേത്- തൃശ്ശൂർ
5. എത്ര വർഷത്തിലൊരിക്കലാണ് സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്- 5 വർഷം
6. കുടുംബശ്രീ മിഷൻ മുഖ്യ ലക്ഷ്യമേത്- ദാരിദ്ര്യനിർമാർജനം
7. ഇൻഫർമേഷൻ കേരള മിഷൻ നിലവിൽ വന്ന വർഷമേത്- 1999 ജൂൺ
8. കേരളത്തിൽ ജനകീയാസൂത്രണത്തിന് തുടക്കമിട്ടത് ഏതു പഞ്ചവത്സരപദ്ധതിക്കാലത്താണ്- ഒൻപതാം പദ്ധതി
9. കേരളത്തിലെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയേത്- ലൈഫ്മിഷൻ
10. കേരളത്തിലെ സാമൂഹികസുരക്ഷാ പെൻഷനുകളിൽ ഏറ്റവുമധികം ഗുണഭോക്താക്കളുള്ളതേത്-
ദേശീയ വാർധക്യകാല പെൻഷൻ
11. ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്- പ്രതി ശീർഷവരുമാനം
12. ആരുമായി ബന്ധപ്പെട്ട ആശയമാണ് 'മിച്ചമൂല്യം' (സർപ്ലസ് വാല്യൂ)- കാൾമാർക്സ്
13. ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ആശയങ്ങളിൽ ഉൾപ്പെടാത്തതേത്- ലാഭവിഹിതം പങ്കിട്ടെടുക്കൽ
14. താഴെപ്പറയുന്നവയിൽ സമ്പദ്‌വ്യവസ്ഥയിലെ പ്രാഥമികമേഖലയിലെ പ്രവർത്തനം അല്ലാത്തതേത്?
(a) വൈദ്യുതി ഉത്പാദനം
(b) ഖനനം
(C) മത്സ്യബന്ധനം
(d) വനപരിപാലനം
Ans:- A
15. 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്- എം. വിശ്വേശ്വരയ്യ
16. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷനാര്- ജസ്റ്റിസ് രംഗനാഥ മിശ്ര
17. വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിഷയങ്ങളിൽ വിവരാവകാശ നിയമപ്രകാരം എത്രസമയത്തിനകം മറുപടിനൽകണം- 48 മണിക്കുർ
18. വിവരാവകാശ നിയമത്തിലെ ആകെ വകുപ്പുകളെത്ര- 31
19. സേവനാവകാശനിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമേത്- മധ്യപ്രദേശ്
20. യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സ്ഥാപനമേത്- എൻ.എസ്.ഡി.സി.
21. നേത്രരോഗമായ ഗ്ലോക്കോമ പരിഹരിക്കാനുള്ള മാർഗമേത്- ലേസർ ശസ്ത്രക്രീയ
22. പ്രമേഹ രോഗത്തിനെതിരേയുള്ള
ബോധവത്കരണ ചിഹ്നമേത്- നീല വൃത്തം
23. ഏതു രോഗമാണ് ലെപ്റ്റോസ് പൈറബാക്ടീരിയ മൂലമുണ്ടാകുന്നത്- എലിപ്പനി
24. ചികിത്സാ രംഗത്തെ ഏതു കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ് വിൽസൺ ഗ്രേറ്റ് ബാച്ച്- കൃത്രിമ പേസ്മേക്കർ
25. കീടങ്ങളെ അകറ്റാൻ സഹായിക്കുന്നതെന്ത്- അൾട്രാസോണിക് തരംഗങ്ങൾ
26. ക്യൂണികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്- ശാസ്ത്രീയമായ മുയൽവളർത്തൽ
27. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചതാര്- റുഥർഫോർഡ്
28. താഴെപ്പറയുന്നവയിൽ ഐസോടോപ്പുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
(a) ഒരേ അറ്റോമിക നമ്പർ
(b) വ്യത്യസ്ത മാസ് നമ്പർ
(c) ഒരുപോലത്തെ രാസസ്വഭാവം
(d) ഒരേ അറ്റോമിക മാസ്
Ans:- D
29. പീരിയോഡിക് ടേബിളിലെ 16-ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നതെങ്ങനെ- ഓക്സിജൻ കുടുംബം
30. ഓടിവരുന്ന അത്ലറ്റിന് ഫിനിഷിങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തതിനു കാരണമെന്ത്- ചലനജഡത്വം
31. താഴെപ്പറയുന്നവയിൽ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ കേന്ദ്രം അല്ലാതിരുന്നത് ഏത്?
(a) ചന്ദ്രനഗർ
(b) ഗോവ
(C) ദാമൻ
(d) ദിയു
Ans:- A
32. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ച് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയ വിളംബരം ഉണ്ടായ വർഷമേത്- 1858
33. മിതവാദ ദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നതേത്- 1885-1905
34. ഏത് സത്യാഗ്രഹ സമരത്തോടനു ബന്ധിച്ചുണ്ടായ പോലീസ് ലാത്തിച്ചാർജിലാണ് എ.ജി. വേലായുധൻ കൊല്ലപ്പെട്ടത്- പാലിയം സത്യാഗ്രഹം
35. എന്തിൻറെ സ്ഥാപകനാണ് പീറ്റർ ബെനൻസൺ- ആംനസ്റ്റി ഇൻറർനാഷണൽ
36. കേന്ദ്രബജറ്റിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദമേത്- അനുച്ഛേദം-112
37. ഭേദഗതിക്ക് പാർലമെന്റിന്റെ
ഇരുസഭകളിലെയും സവിശേഷ ഭൂരിപക്ഷം ആവശ്യമുള്ള വിഷയത്തിന് ഉദാഹരണമേത്- മൗലികാവകാശങ്ങൾ
38. 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണസംഘങ്ങൾക്കായി ഭരണഘടനയിൽ കൂട്ടി ച്ചേർത്ത പുതിയ ഭാഗമേത്- ഭാഗം- 9 ബി
39. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങളേവ- അനുച്ഛേദം-29, 30
40. താഴെപ്പറയുന്നവയിൽ ഭരണഘടനയുടെ സംസ്ഥാനലിസ്റ്റിലെ വിഷയമേത്?
(a) വന മൃഗസംരക്ഷണം
(b) വിദ്യുച്ഛക്തി
(c) പൊതുജനാരോഗ്യം
(d) ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി
Ans:- C
41. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വിസ്തീർണം കൂടിയതേത്- അരുണാചൽപ്രദേശ്
42. താഴെപ്പറയുന്നവയിൽ ഇന്ത്യയുമായി കരയതിർത്തി ഇല്ലാത്ത രാജ്യമേത്?
(a) മ്യാൻമർ
(b) ഭൂട്ടാൻ
(c) നേപ്പാൾ
(d) തായ്ലാൻഡ്
Ans:- D
43. താഴെപ്പറയുന്നവയിൽ ഉപദ്വീപീയ നദി അല്ലാത്തതേത്?
(a) നർമദ
(b) കാവേരി
(c) മഹാനദി
d) ചെനാബ്
Ans:- D
44. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമേത്- അൾജീരിയ
45. എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങളേവ- മിതോഷ്ണമേഖല
46. കറന്റുപോയാലും കംപ്യൂട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണമേത്- യു പി എസ്
47. ഫോട്ടോ, ചിഹ്നം, ലോഗോ തുടങ്ങിയവ കംപ്യൂട്ടറിലേക്ക് പകർത്താനുള്ള ഉപകരണമേത്- സ്കാനർ
48. എസ് എം എസിന്റെ മുഴുവൻ രൂപമെന്ത്- ഷോർട്ട് മെസേജ് സർവീസ്
49. കംപ്യൂട്ടറിനെ ഇൻറർനെറ്റുമായി
ബന്ധിപ്പിക്കാൻ ആവശ്യമായ ഉപകരണമേത്- മോഡം
60. താഴെപ്പറയുന്നവയിൽ ഇൻപുട്ട് ഉപകരണം അല്ലാത്തതേത്?
(a) കീബോർഡ്
(b) മൗസ്
(c) സ്കാനർ
d) പ്രിന്റെർ
Ans:- D
51. These words are quite........ though they sound alike.
Ans:- distinct
52. The ancient statue..............there half buried in the soil.
Ans:- lay
53. She said, "I will not live here any more."
Ans:- She said that she would not live there anymore
54. I could start a business........
Ans:- If I had some working capital
55. How ........... he do such a thing? Use suitable Modal Auxiliary.
Ans:- Dare
56. He seldom comes to see me, .....
Ans:- does he?
57. The superlative degree of 'Far' is:
Ans:- Farthest
58. I am thinking of ......... Kashmir.
Ans:- visiting
59. The black marketeers should be given ........... punishment.
Ans:- corporal
60. He was embarked...........a very ambitious project.
Ans:- On
61. Which part has an error?
Tell thewaiter (a)
/ to bring me (b)
/ a ice - cream (c)
/No error (d).
Ans:- C
62. Plan….... you have to do.
Ans:- what
63. He would have agreed ......
Ans:- if you had been more courteous
64. This ............ of mountains is called Western Ghats. Use collective noun.
Ans:- chain
65. The other gender of 'Man-servant'.
Ans:- Maid servant
66. I saw many ................. on the underside of the leaf.
Ans:- Larvae
67. It is really a wonderful opportunity. Change into an Exclamatory sentence.
Ans:- What a wonderful opportunity!
68. A restriction policy for people to stay where they are, usually due to specific risks. Use One word.
Ans:- Lockdown
69. Synonym for ULTIMATE.
Ans:- Final
70. A famous architect designed our house. The Passive voice is:
Ans:- Our house was designed by a famous architect
71. ഉണർന്നിരിക്കുന്ന അവസ്ഥ- ഒറ്റപ്പദമേത്- ജാഗരണം
72. ശുദ്ധപദമെഴുതുക
(a) കുടിശ്ശിഖ
(b) കുടിശ്ശിഗ
(c) കുടിശ്ശിക
(d) കുടിശ്ശിഘ
Ans:- C
73. പര്യായപദം കണ്ടെത്തുക.
കുതിര- വാജി
74. സ്ത്രീലിംഗമെഴുതുക. കമിതാവ്- കമിത്രി
75. ചേർത്തെഴുതുക. തപസ് + ചര്യ- തപശ്ചര്യ
76. വിപരീതപദം ഏത്. അത്താഴം- മുത്താഴം
77. ശരിയായ വിഗ്രഹാർഥമേത്. സ്വച്ഛവിവേകദീപം- സ്വച്ഛമായ വിവേകദീപം
78. സമാന മലയാളശൈലി എഴുതുക. Wet blanket- സ്വർഗത്തിലെ കട്ടുറുമ്പ്
79. ശരിയായ പ്രയോഗമേത്-
(a) അർധഗർഭമായ കാവ്യം
(b) അർഥഗർഭകമായ കാവ്യം
(c) അർധഗംഭീരമമായ കാവ്യം
(d) അർത്ഥഗർഭമായ കാവ്യം
Ans:- D
80. പഴഞ്ചൊല്ലിന്റെ സൂചിതാർഥമെന്ത്. ഈനാം പേച്ചിക്ക് മരപ്പട്ടികൂട്ട്- പരസ്പരം ചേരുന്നവരുടെ കൂട്ട് കെട്ട്
No comments:
Post a Comment