1. 2021 Tokyo Paralympics- ന് ലോക റെക്കോർഡോടു കൂടി യോഗ്യത നേടിയ ഇന്ത്യൻ para athlete- Devendra Jhajharia
2. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് United World Wrestling (UWW) രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ഗുസ്തി താരം- Sumit Malik
3. 2021- ലെ Tokyo Paralympic Games- ന്റെ ഉത്ഘാടന ചടങ്ങിന് ഇന്ത്യൻ പതാകയേന്തുന്ന പാരാ അത്ലറ്റിക് താരം- Mariyappan Thangavelu
4. "Nathuram Godse: The True Story of Gandhi's Assassin' എന്ന പുസ്തകത്തിന്റെ രചയിതാവ്- Dhaval Kulkarni
5. 'Janaksuta Sut Shaurya' എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Gauri Shankar Sharma
6. ‘The Struggle Within : A memoir of Emergency' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashok Chakravarti
7. 2021 ജൂണിൽ ഇന്ത്യൻ വായു സേനയുടെ Vice Chief ആയി നിയമിതനായത്- Air Marshal Vivek Ram Chaudhari
8. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്റ് മാസ്റ്റർ എന്ന നേട്ടത്തിനർഹനായ ഇന്ത്യൻ വംശജൻ- Abhimanyu Mishra
9. 2020- ലെ Kuvempu Rashtriya Puraskar അവാർഡിന് അർഹനായത്- Dr. Rajendra Kishore Panda (ഒഡിയ കവി)
10. 2021 ജൂണിൽ സമൂഹമാധ്യമമായ Twitter- ന്റെ ഇന്ത്യയിലെ Grievance officer ആയി നിയമിതനായത്- Jeremy Kessel
11. 2021 ജൂണിൽ കോട്ടയം പ്രസ് ക്ലബ്ബ് വിതരണം ചെയ്യുന്ന സഞ്ജയ് ചന്ദ്രശേഖർ പുരസ്കാരത്തിന് അർഹയായത്- പി. ജസീല
12. Startup Blink പ്രസിദ്ധികരിച്ച Global Startup Ecosystem Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 20 (പട്ടികയിൽ മുന്നിലുള്ള രാജ്യം- USA)
13. 2021-ലെ Toronto International Women Film Festival- ൽ Best Biographical Film Award- ന് അർഹമായ ഡോക്യുമെന്ററി- Decoding Shankar (സംവിധാനം- Deepti Pillai Sivan)
14. 2021 ജൂണിൽ Centre for Research on Startups and Risk Financing (CREST) നിലവിൽ വന്നത്- IIT Madras
15. ലോകത്തിലാദ്യമായി Physically Disabled ആയ വരെ ബഹിരാകാശ യാത്രയ്ക്ക് അയക്കാൻ തീരുമാനിച്ച ബഹിരാകാശ ഏജൻസി- European Space Agency
16. 2021 ജൂണിൽ വനിത സംരംഭകത്വം കുടുതൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് Jammu & Kashmir കേന്ദ്ര ഭരണ പ്രദേശത്ത് ആരംഭിച്ച പദ്ധതി- 'HAUSLA- Inspiring her growth'
17. 2021 ജൂണിൽ സെർബിയയിൽ നടന്ന Silver Lake Open Classical Chess Tournament ജേതാവായ മലയാളി ഗ്രാന്റ് മാസ്റ്റർ- Nihal Sarin
18. 2021 ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ പുരുഷ നീന്തൽ താരം- Srihari Nataraj (100 m backstroke)
19. 2021 ജൂലൈയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- എം. പ്രസന്നൻ
20. കോവിഡ് പ്രതിരോധത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി 'Chess Kerala' സംഘടിപ്പിച്ച അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ പങ്കാളിയായ Czech Republic- ന്റെ പ്രധാനമന്ത്രി- Andrej Babis
21. പി.ടി ഉഷയ്ക്ക് ശേഷം 400 m hurdles- ൽ ഒളിമ്പിക് യോഗ്യത നേടിയ മലയാളി അത് ലറ്റ്- M.P Jabir
22. 2020- ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുളള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് അർഹമായത്- തമ്പാനൂർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം (രണ്ടാം സ്ഥാനം- ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ, ത്യശ്ശൂർ, മൂന്നാം സ്ഥാനം- കുന്നമംഗലം പോലീസ് സ്റ്റേഷൻ, കോഴിക്കോട്)
23. 2021 ജൂലൈയിൽ The Fertilisers and Chemicals Travancore Limited (FACT) കളമശേരിയുടെ നേത്യത്വത്തിൽ നിർമിച്ച ഓക്സിജൻ നിലവിൽ വന്നത്- ബി സ്തി (ഉത്തർപ്രദേശ്)
24. രാജ്യത്തെ ഏറ്റവും മികച്ച ഏലം കർഷകനുള്ള സ്പൈസസ് ബോർഡ് അവാർഡ് 2021- ൽ അർഹനായത്- കെ. പി. എൻ കൃഷ്ണൻകുട്ടി (ഇടുക്കി സ്വദേശി)
25. 2021 ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിത ഗോൾഫ് താരം- Aditi Ashok
26. ലോകാരോഗ്യ സംഘടന മലമ്പനി മുക്തരാജ്യമായി പ്രഖ്യാപിച്ചത്- ചൈന
27. നോബൽ സമ്മാന ജേതാവായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ശ്രീ Amartya Sen- ന്റെ ഓർമക്കുറിപ്പ്- Home in the World
28. 2021 ജൂലൈയിൽ 100-ാം വാർഷികം ആഘോഷിച്ച ചൈനയിലെ രാഷ്ട്രീയ പാർട്ടി- The Communist Party of China (CPC)
29. 2021 ജൂലൈയിൽ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് പുറത്തിറക്കിയ ന്യൂസ് ലെറ്റർ പ്ലാറ്റ്ഫോം- Bulletin
30. 2021- ലെ Mercer- ന്റെ Annual Cost of Living Survey- ൽ വിദേശ തൊഴിലാളികൾക്ക് ജീവിത ചിലവ് ഏറ്റവും കൂടുതൽ ഉള്ള നഗരം- Ashgabat (Turkmenistan)
31. 2021 ജൂണിൽ അന്തരിച്ച മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി- Donald Rumsfeld
32. ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡി.എൻ.എ കോവിഡ് വാക്സിൻ- സൈക്കോവ്- ഡി
33. 2021- ലെ അന്താരാഷ്ട്ര സഹകരണദിനത്തിന്റെ പ്രമേയം- 'Rebuild better together'
34. 'സല്യൂട്ട് ഡോക്ടേഴ്സ്' എന്ന പദ്ധതി ആരംഭിച്ച ബാങ്ക്- ICICI
35. അമേരിക്കൻ പ്രസിഡന്റ് ഹിസ്റ്റോറിയൻ സർവേയിൽ ഒന്നാമതെത്തിയത്- എബ്രഹാം ലിങ്കൺ
36. അന്തർ ദേശീയ യോഗ ദിനം എന്നായിരുന്നു- ജൂൺ 21
- 'Yoga for well being' എന്നതാണ് 2021- ലെ യോഗദിന വിഷയം
- യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയും ലോകാ രോഗ്യസംഘടനയും ചേർന്ന് രൂപം കൊടുത്ത ‘എം-യോഗ ആപ്’ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി.
37. ഏത് വിഖ്യാത ചിത്രത്തിന്റെ പകർപ്പാണ് അടുത്തിടെ ഏകദേശം 25 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയത്- മൊണാലിസ
- 1503- നും 1606- നും ഇടയിലാണ് ലിയണാഡോ ഡാവിഞ്ചി യഥാർഥ മൊണാലിസാ ചിത്രം വരച്ചത്
- പാരീസിലെ ലൂവ്ര് (Louvre) മ്യൂസിയത്തിലാണ് മൊണാലിസ സൂക്ഷിച്ചിട്ടുള്ളത്
- ഹെക്കിങ് മൊണാലിസ (Hekking Monalisa) എന്നാണ് പകർപ്പ് അറിയപ്പെടുന്നത്
38. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ (CEU) 2021- ലെ ഓപ്പൺ സൊസൈറ്റി പുരസ്കാരം നേടിയ മുൻ സംസ്ഥാന മന്ത്രി- കെ.കെ. ശൈലജ
- കോവിഡ് പ്രതിരോധരംഗത്ത് മികച്ച പ്രവർത്തനം നടത്തിയ പൊതുപ്രവർത്തക എന്ന നിലയിലാണ് അംഗീകാരം
- മുൻ ചെക്കോസ്ലോവാക്യൻ പ്രസിഡന്റ് വക്ലവ് ഹാവൽ, ചിലിയിലെ മുൻ പ്രസിഡന്റ് റിക്കാഡോ ലാഗോസ്, മുൻ യു.എൻ. സെക്രട്ടറി ജനറൽ കോഫി അന്നൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ
39. ഇറാന്റെ എട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഇബ്രാഹിം റെയ്സി
- തുടർച്ചയായി രണ്ടാംവട്ടവും പ്രസിഡന്റ് പദവി വഹിക്കുന്ന ഹസൻ റുഹാനിയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റിലാകും റെയ്സി അധികാരമേൽക്കുക
40. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഏത് ഇന്ധനമുപയോഗിച്ചുള്ള ബസ്സുകളാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജൂൺ 21- ന് സർവീസ് തുടങ്ങിയത്- എൽ.എൻ.ജി. (Liquefied Natural Gas)
- സംസ്ഥാനത്തെ ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ബസ് സർവീസാണിത്
No comments:
Post a Comment