1. 2021 ജൂലൈയിൽ The Hunger Virus Multiplies എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്തർദേശീയ ചാരിറ്റി സംഘടന- Oxfam International
2. 2021 ലെ ലോക യുവജന നൈപുണ്യ ദിനൻ (ജൂലൈ 15) പ്രമേയം - Reimagining Youth Skills Post-Pandemic
3. 2021- ലെ SSLC പരീക്ഷഫലം ലഭ്യമാക്കിയ കേരള സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ- സഫലം
4. 2021- ലെ ടോകിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് പ്രചോദനം നൽകുന്നതിന് പുറത്തിറക്കിയ സംഗീത വീഡിയോ- Hindustani Way (സംഗീത സംവിധാനം- A.R Rahman)
5. T-20 ക്രിക്കറ്റിൽ 14000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം- Chris Gayle (വെസ്റ്റ് ഇൻഡീസ്)
6. Riding Free- My Olympic Journey എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവ്- Imtiaz Anees (ഇന്ത്യൻ അശ്വാഭ്യാസ താരം)
7. Urdu Poets and Writers- Gems of Deccan എന്ന പുസ്തകത്തിന്റെ രചയിതാവ്- J.S. Ifthekhar
8. The Long Game : How the Chinese Negotiate with India ngm രചയിതാവ്- വിജയ് ഗോഖലെ
9. T20 ക്രിക്കറ്റ് ഫോർമാറ്റിൽ 14000 റൺസ് എന്ന റെക്കോർഡ് നേടിയ താരം- ക്രിസ് ഗെയിൽ
10. രാജ്യത്തെ ആദ്യ ധാന്യ എ.ടി.എം സ്ഥാപിതമായത്- ഗുരുഗാം, ഹരിയാന
11. അടുത്തിടെ മുംബൈ വിമാനത്താവളം ഏറ്റെടുത്തത്- അദാനി ഗ്രൂപ്പ്
12. കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്- പി.ഐ. ശ്രീവിദ്യ
13. രാജ്യസഭയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- പിയുഷ് ഗോയൽ
14. NTPC നിർമ്മിക്കുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സോളാർ പവർ പാർക്ക് നിലവിൽ വരുന്നത്- കച്ച്
15. ടോക്യോ ഒളിമ്പിക്സിലെ Cheer song ആയ 'Hindustani Way'- യ്ക്ക് ഈണം നല്കിയത്- എ.ആർ. റഹ്മാൻ (ഗായിക- അനന്യ ബിർല)
16. 2021- ലെ World Youth Skills ദിനത്തിന്റെ പ്രമേയം- ‘Reimagining Youth Skills Post Pandemic"
17. വിഴിഞ്ഞം തീര സംരക്ഷണ സേനാ കേന്ദ്രം മേധാവിയായി ചുമതലയേറ്റ വ്യക്തി- കമാൻഡന്റ് ശ്രീകുമാർ
18. സംസ്ഥാന സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഏക വാല്യ പ്രസിദ്ധീകരണം- നിയമവിജ്ഞാന കോശം
19. കഴിഞ്ഞ ദിവസം അന്തരിച്ച തോപ്പിൽ ഭാസിയുടെ ഭാര്യയായിരുന്ന വ്യക്തി- അമ്മിണി അമ്മ
20. 2021 ജൂലൈയിൽ കർണാടകയിലെ Makedatu അണക്കെട്ടിന്റെ നിർമ്മാണത്തിനെതിരേ പ്രമേയം പാസാക്കിയ സംസ്ഥാനം- തമിഴ്നാട്
21. 2021 ജൂലൈയിൽ ജനസംഖ്യ നിയന്ത്രണം നിയമം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
22. UEFA European Football Championship 2020- ലെ മികച്ച താരത്തിനുളള പുരസ്കാരത്തിന് അർഹനായ ഇറ്റാലിയൻ ഫുട്ബോൾ താരം- Gianluigi Donnarumma
23. 2021 ജൂലൈയിൽ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
24. ‘Palleku Pattabhishekam' On Rural India And Agriculture എന്ന പുസ്തകത്തിന്റെ രചയിതാവ്- Yalamanchili Sivaji
25. 2021 ജൂലൈയിൽ അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ- ബസേലിയസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ
26. അടുത്തിടെ കർണാടക ഗവർണറായി നിയമിതനായ വ്യക്തി- തവർചന്ദ് ഗെഹ്ലാട്ട്
27. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നില്ക്കാത്തത് കുറ്റകരമല്ല എന്ന് വിധി പ്രഖ്യാപിച്ചത്- ജമ്മുകാശ്മീർ ഹൈക്കോടതി
28. 2020- ലെ യുറോകപ്പ് കിരീടം നേടിയത്- ഇറ്റലി
29. കേരളബാങ്ക് നടപ്പിലാക്കുന്ന വായ്പ പദ്ധതി- സമഗ്ര
30. 2021- ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പ് (മെൻസ്) കരസ്ഥമാക്കിയത്- നൊവാക് ജോകോവിച്ച്
31. ആണവായുധം വഹിക്കാൻ ശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO വിജയകരമായി പരീക്ഷിച്ചു. മിസെലിന്റെ പേര്- അഗ്നി പ്രൈം
- അഗ്നി ശ്രേണിയിലെ ഏറ്റവും പുതിയ മിസൈലായ Agni Prime ജൂൺ 28- ന് ഒഡിഷ തീരത്ത് ബാലസോറിലെ ഡോ. എ.പി. ജെ. അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് തൊടുത്തത്. കരയിൽ നിന്ന് കരയിലേക്കു തൊടുക്കാവുന്ന മിസൈലിന്റെ ദൂരപരിധി 1000 മുതൽ 2000 വരെ കി.മീറ്റർ
32. ജൂൺ 24- ന് അന്തരിച്ച ബെനിഗ് നോ അക്വിനോ മൂന്നാമൻ (61) ഏത് രാജ്യത്തെ മുൻ പ്രസിഡന്റായിരുന്നു- ഫിലിപ്പീൻസ്
- ഫിലിപ്പീൻസ് ഏകാധിപതിയായ ഫെർഡിനാൻഡ് മാർക്കോസിനെതിരേ നടത്തിയ ജനകീയ പ്രക്ഷോഭത്തിനിടെ 1983- ൽ വെടിയേറ്റു മരിച്ച പ്രതിപക്ഷ നേതാവുകൂടിയായിരുന്ന ബെനിഗ് നോ അക്വിനോയുടെയും മുൻ പ്രസിഡന്റ് കോറസാൻ അക്വിനോയുടെയും പുത്രനാണ് (1986-92)
- 2010-16 കാലത്ത് പ്രസിഡന്റു പദവി വഹിച്ചു. ശാന്തനായ അക്വിനോ (Quiet Acquino) എന്നറിയപ്പെട്ടിരുന്നു
33. ലോക ഒളിമ്പിക് ദിനം എന്നായിരുന്നു- ജൂൺ 28
34. ഏതു യൂറോപ്യൻ തലസ്ഥാന നഗരത്തിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമ ജൂൺ 26- ന് അനാച്ഛാദനം ചെയ്തത്- ആതൻസ് (ഗ്രീസ്)
35. ബ്രിട്ടനിലെ പുതിയ ആരോഗ്യ മന്ത്രിയായി നിയമിക്കപ്പെട്ട പാക് വംശജൻ- സാജിദ് ജാവിദ്
- കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ മാറ്റ് ഹാൻകോക് രാജിവെച്ച ഒഴിവിലാണ് നിയമനം
ICC Player of the Month- June 2021
- Men's- Devon Conway (New Zealand)
- Women's- Sophie Ecclestone (England)
Wimbledon 2021
- പുരുഷ വിഭാഗം ജേതാവ്- Novak Djokovic (Serbia) (20-ാമത് Grand Slam കിരിടം)
- റണ്ണറപ്പ്- Matteo Berrettini (Italy)
- വനിതാവിഭാഗം ജേതാവ്- Ashleigh Barty (Australia)
- റണ്ണറപ്പ്- Karoline Pliskova
No comments:
Post a Comment