Wednesday 9 May 2018

Current Affairs 01/05/2018

കേന്ദ്ര സർക്കാർ പദ്ധതിയായ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശൽ യോജനയുടെ മികച്ച നടത്തിപ്പിനുള്ള കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ അവാർഡ് അടുത്തിടെ നേടിയത് - കുടുംബശ്രീ

അടുത്തിടെ വാലന്റെൻ ദിനത്തെ മാതാപിതാക്കളെ ബഹുമാനിക്കാനായുള്ള ദിനമാക്കാൻ തീരുമാനിച്ച സംസ്ഥാനം - രാജസ്ഥാൻ

കേരളത്തിലെ കേന്ദ്രസർവ്വകലാശാലയുടെ ക്യാമ്പസ് രാജ്യത്തിന് സമർപ്പിച്ചത്
 - വെങ്കയ്യ നായിഡു (2018 ഏപ്രിൽ 29 ന്)



സംസ്ഥാന കൃഷിവകുപ്പും ഹരിത കേരള മിഷനുമായി സഹകരിച്ച് പാറശാല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ തുരിശ് നിർമ്മാർജന ജൈവകാർഷിക കർമ്മ പദ്ധതി - തളിര്

ഇന്ത്യയിലെ ആദ്യ Industrial Solar Microgrid നിലവിൽ വന്ന സംസ്ഥാനം - ഗുജറാത്ത് (വഡോദര)

അടുത്തിടെ ഇന്ത്യ-ചൈന Informal Summit ന് വേദിയായത്- Wuhan

ഇന്ത്യയിലാദ്യമായി Israeli Modern Art Exhibition ന് വേദിയായത് - ന്യൂ ഡൽഹി (National Gallery of Modern Art)

ഇന്ത്യയിലാദ്യമായി Virtual Bronchoscopy Navigation സംവിധാനം വികസിപ്പിച്ചത് - AIIMS

പ്രവാസി ഭാരതീയ ദിവസ് 2019 ന് വേദിയാകുന്നത് - വാരണാസി (ഉത്തർപ്രദേശ്)

NEW AMBASSADORS
• Czech Republic- നരീന്ദർ ചൗഹാൻ

• Bolivarian Republic of Venezuela - രാജീവ് കുമാർ നാഗ്പാൽ

• Norway- കൃഷൻ കുമാർ

- കേരളത്തിൽ നോക്കുകൂലി നിരോധിച്ചത് എന്നു മുതലാണ്- 2018 മെയ് 1

അന്താരാഷ്ട തൊഴിലാളി ദിനം- മെയ് 1

അടുത്തിടെ രാജിവച്ച് വാട്സ് അപ്പിന്റെ സ്ഥാപകരിലൊരാളും ഫെയ്സ് ബുക്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒരാളു മായിരുന്ന വ്യക്തി- ജാൻ കും

അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഡാൽമിയ ഭാരത് ലിമിറ്റഡ് ചെങ്കോട്ടയ്ക്ക് പുറമേ ഏറ്റെടുത്ത പൈതൃക കേന്ദ്രം - Gandhikota Fort

2019 ലെ 15-ാമത് പ്രവാസി ഭാരതീയ ദിവസിന്റെ വേദി - വാരണാസി

2018-ലെ അന്താരാഷ്ട്ര തൊഴിലാളിദിനത്തിന്റെ പ്രമേയം - Uniting Workers for Social and Economic Advancement

അടുത്തിടെ അന്തരിച്ച മലയാളിയായ ഫുട്ബോൾ സംഘാടകനും ഫിഫയുടെ അപ്പീൽ കമ്മിറ്റി അംഗമായി തെരഞ്ഞ ടുക്കപ്പെട്ട ഒരേയൊരു ഇന്ത്യാക്കാരനുമായിരുന്ന വ്യക്തി - പി.പി. ലക്ഷ്മണൻ

ജമ്മുകാശ്മീർ ഉപമുഖ്യമന്ത്രിയായി നിയമിതനായത് - കവീന്ദർ ഗുപ്ത

No comments:

Post a Comment