Saturday 12 May 2018

Current Affairs 10/05/2018


ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയിൽ ഇന്ത്യൻ - പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം- ഒൻപത്
ഒന്നാമത് : ഷി ജിൻ പിങ് (ചൈനീസ് പ്രസിഡന്റ്)

അറബ് മേഖലയിലെ പ്രമുഖരായ ഇന്ത്യൻ വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ - ഒന്നാം സ്ഥാനം നേടിയ മലയാളി
എം.എ യൂസഫലി

കോസ്റ്ററിക്കയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റത്-
Carlos Alvarado


അടുത്തിടെ വൈസ് പ്രസിഡന്റ് ശ്രീ വെങ്കയ്യ നായിഡു സന്ദർശിച്ച UNESCO പൈതൃക നഗരം
- Antigua (Old) Guatemala

പ്രമുഖ ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പിനി ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പിനി- വാൾമാർട്ട്

ഡോ.എസ്.വാസുദേവ് സ്മാരക പുരസ്കാരത്തിന് അർഹനായത്:
ഇ.ശ്രീധരൻ

കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക പുരസ്കാരത്തിന് അർഹനായത്:
ശ്രീകുമാരൻ തമ്പി

കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ സ്മാരക പുരസ്കാരത്തിന് അർഹനായത്:
നെല്ലിയോട് വാസുദേവൻ നമ്പൂതിരി

കെ.പി. കേശവമേനോൻ പുരസ്കാരത്തിന് അർഹനായത്: - ഡോ.എം.പി.പത്മനാഭൻ


World Robot Conference - 2018-ന്റെ വേദി
- ബീജിംഗ്

2018-ലെ ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് - Xi Jinping (ചൈന) (നരേന്ദ്രമോദി 9-ാം സ്ഥാനത്താണ്)

ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയ അമേരിക്കൻ റീറൈൽ കമ്പനി
- Walmart (16 ബില്യൺ ഡോളറിന്)

അടുത്തിടെ Yahoo ആരംഭിച്ച IOS and Android മെസ്സേജിംഗ് ആപ്ലിക്കേഷൻ - Squirrel

അടുത്തിടെ കർഷകർക്കുവേണ്ടി Rythu Bandhu Scheme (കാർഷിക നിക്ഷേപ സഹായ പദ്ധതി ആരംഭിച്ച സംസ്ഥാനം - തെലങ്കാന

അടുത്തിടെ ഇറാനുമായുള്ള ആണവ കരാറിൽ നിന്നും പിൻവാങ്ങിയ രാജ്യം- അമേരിക്ക

അടുത്തിടെ ഓസ്ട്രേലിയൻ ഗവൺമെന്റ് Consulate General ആരംഭിക്കാൻ തീരുമാനിച്ച ഇന്ത്യൻ നഗരം - കൊൽക്കത്ത

Costa Rica-യുടെ പുതിയ പ്രസിഡന്റ്
- Carlos Alvardo

6-ാമത് ഇന്ത്യ - അമേരിക്ക ഏവിയേഷൻ സമ്മേളനത്തിന്റെ വേദി - മുംബൈ

15-ാമത് ധനകാര്യ കമ്മീഷനെ സഹായിക്കുന്നതിനുവേണ്ടി രൂപീകരിച്ച Advisory Committee-യുടെ തലവൻ - Arvind Virmani

സർക്കാർ ഓഫീസുകളിൽ എന്നു മുതൽ ഹരിതചട്ടം നടപ്പിലാക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത് - 2018 ജൂൺ 5 മുതൽ

2017-18 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ - മാഞ്ചസ്റ്റർ സിറ്റി

2018-ൽ ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയിൽ ഒന്നാം - സ്ഥാനം നേടിയത് - ഷി ജിൻ പിങ്ങ് ( ചൈനീസ് പ്രസിഡന്റ് )

വ്ളാദിമർ പുടിൻ -2

ഡൊണാൾഡ് ട്രംപ് -3

ആംഗല മെർക്കർ -4

ജെഫ് ബെസോസ് -5

നരേന്ദ്രമോദി -9

മുകേഷ് അംബാനി -32

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന്റെ നിറം എന്താക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചത് - പച്ച

Food safety and standards Authority of India (FSSAI) - യുടെ സി.ഇ.ഒ ആയി നിയമിതനായത് - പവൻകുമാർ അഗർവാൾ

കേരളത്തിലെവിടെയും റോഡപകടങ്ങൾ ഉണ്ടായാൽ ആംബുലൻസിനായി വിളിക്കേണ്ട ഒറ്റ നമ്പർ -  9188 100 100

2018-ലെ ഇറ്റാലിയൻ കപ്പ് ജേതാക്കൾ
- യുവെന്റ്സ്

2018-ലെ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം- ഋഷഭ് പന്ത്

No comments:

Post a Comment