Sunday 27 May 2018

Current Affairs - 23/05/2018

വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവി വംശം- ചൈനീസ് സാലമാൻഡർ

സ്വഭാവ, വൈകാരിക മാനസിക ആരോഗ്യ പഠന പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിന് സംയോജിത ശിശുസംരക്ഷണ പദ്ധതി രൂപീകരിച്ച പുതിയ പദ്ധതി - ഔൾ റെസ്പോൺസിബിലിറ്റി ചിൽഡ്രൻ(ORC)

കർണാടകത്തിലെ 24-ാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്- എച്ച്.ഡി.കുമാരസ്വാമി
ഉപമുഖ്യമന്തി - ജി.പരമേശ്വര


2018 International Bio -diversity Day (IBD) യു ടെ പ്രമേയം- Celebrating 25 years of Action for Bio-diversity 2018

ഇന്റർനാഷണൽ മ്യൂസിയം ഡേയുടെ പ്രമേയം- Hyper Connected MyseumsNew approaches, new publics

71-ാ മത് ലോക ആരോഗ്യ സമ്മേളന വേദി - സ്വിറ്റ്സർലന്റ്

വോട്ടിങ്ങ് സമ്പ്രദായം സുതാര്യമാക്കുന്നതിനു വേണ്ടി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ പുതിയ ആപ്പ്- Model Code Conduct Violation Reporting APP

ആശുപ്രതികളിൽ ടെലി മെഡിസിൻ സംവിധാനം കാര്യക്ഷമമാക്കുന്നതിന് രാജസ്ഥാൻ ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ആപ്പ്- Nidaan

2018-ലെ International Day for Biological Diversity (May 22)-ന്റെ പ്രമേയം - Celebrating 25 Years of Action for Biodiversity )

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രസിഡന്റായ ആദ്യ വനിത - Stacey Cunningham

2018-ലെ Formula Junior Racing Series ജേതാവ്- ബാല പ്രശാന്ത് 

ഇന്ത്യയിലാദ്യമായി Centre for Energy Regulation (CER) നിലവിൽ വന്നത്- IIT - Kanpur

മലേഷ്യയിൽ കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ-സിഖ് വംശജൻ- ഗോബിന്ദ് സിംഗ് ദിയോ

അടുത്തിടെ കേന്ദ്രസർക്കാർ ഛത്തീസ്ഗഡിൽ ആരംഭിച്ച Anti-Naxal Combat Force - Black Panther

അടുത്തിടെ Kishanganga Hydroelectric Project ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി (ജമ്മുകാശ്മീർ)

BRICS New Development Bank (NDB) -ന്റെ Americas Regional Office നിലവിൽ വരുന്ന രാജ്യം - ബ്രസീൽ

ഗർഭിണികളുടെ പരിചരണം, പ്രസവാനന്തര ശുശ്രൂഷ, നവജാതശിശുക്കളുടെ പരിചരണം എന്നിവയെപ്പറ്റി ജനങ്ങൾക്ക് അറിവ് പകരുന്നതിനായി ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി - രാരീരം

ഇന്ത്യ-യൂറോപ്പ് സാംസ്കാരിക ബന്ധം നിലനിർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് യുറോപ്യൻ യൂണിയൻ ആദരിച്ച ബോളിവുഡ് താരം - അമിതാഭ് ബച്ചൻ

അടുത്തിടെ അന്തരിച്ച മലയാള സിനിമാ നടൻ - വിജയൻ പെരിങ്ങോട്

ദ പൈ ക്രോണിക്കിൾസ് : റോ, ഐ.എസ്.ഐ. ആൻഡ് ദ ഇലൂഷൻ ഓഫ് പീസ് എന്ന പുസ്തക ത്തിന്റെ രചയിതാക്കൾ - അമർജിത് സിങ് ദുലത്, അസദ് ദുറാനി

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആദ്യ വനിതാ പ്രസിഡന്റ് -Stacey Cunningham

2018-ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വനിതാ വിഭാഗം ജേതാക്കൾ - സൗത്ത് കൊറിയ

ഇന്ത്യ- യൂറോപ്പ് സാംസ്കാരിക ബന്ധത്തിന് നൽകിയ സംഭാവന കണക്കിലെടുത്ത് യൂറോപ്യൻ യുണിയൻ ആദരിച്ച ബോളിവുഡ് താരം - അമിതാഭ് ബച്ചൻ

2019-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി - ആലപ്പുഴ

രാജ്യത്തെ ഏറ്റവും വലിയ പക്ഷി ശിൽപം ഉദ്ഘാടനം ചെയ്തതെവിടെ- ചടയമംഗലം (ജഡായുപ്പാറ)

2018 ലെ Global Economy Competitiveness Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 44

No comments:

Post a Comment