Monday 28 May 2018

Current Affairs - 25/05/2018

കരസേനയുടെ സഹമേധാവിയായി ചുമതലയേറ്റത്- ലഫ്. ജനറൽ ദേവരാജ് അൻബു

ഇരവികുളം ദേശീയോദ്യാനത്തിൽ എത്തിയ പുതിയ ഇനം സസ്യം- സിംപ്ലോക്കോസ് എബ്രാഹാമി

ഇന്ത്യൻ നേപ്പാൾ സംയുക്ത മിലിട്ടറി അഭ്യാസമായ "SURYA KIRAN - XII" നടന്നതെവിടെ - Pithoragarh

ഇന്ത്യൻ ആർമിയുടെ മിലിട്ടറി അഭ്യാസമായ "Gandiv Vijay -2018" നടന്നതെവിടെ- രാജസ്ഥാൻ


ഇന്ത്യയിലെ ആദ്യ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നതെവിടെ- മണിപ്പുർ

ഇന്ത്യ, നെതർലാന്റ്, സ്വീഡൻ എന്നീ മൂന്നു രാജ്യങ്ങൾ സംയുക്തമായി ഏതു രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത് - HIV/AIDS

BHEL ഡയറക്ടർ ആയി നിയമിതനായത് - Pravin Agrawal

സംസ്ഥാന സർക്കാർ സർവ്വീസിൽ ഭിന്ന ശേഷി വിഭാഗത്തിനുള്ള സംവരണം എത്ര ആയി ഉയർത്തി- 4% (മുൻപ് 3% ആയിരുന്നു)

ദക്ഷിണ സുഡാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- എസ്.ഡി.മൂർത്തി

കരസേനയുടെ Vice Chief of Army Staff - ആയി നിയമിതനാകുന്നത്- ലഫ്. ജനറൽ ദേവരാജ് അൻബു

അടുത്തിടെ ICC-യുടെ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ - Belinda Clark (ആസ്ട്രേലിയ), Kyle Coetzer (സ്കോട്ട്ലാന്റ് ), Mike Hesson (ന്യൂസിലാന്റ് )

ഇന്ത്യ-നേപ്പാൾ സംയുക്ത മിലിറ്ററി അഭ്യാസമായ സൂര്യകിരണിന്റെ 13-ാമത് എഡിഷന്റെ വേദി -  Pithoragarh (ഉത്തരാഖണ്ഡ്)

2018-ലെ IMD World Competitiveness Ranking-ൽ ഇന്ത്യയുടെ സ്ഥാനം - 44 (ഒന്നാമത് : അമേരിക്ക)

3-ാമത് LIC Kolkata Open International Grandmasters Chess Tournament ജേതാവ് - ശ്രീനാഥ് നാരായണൻ

ഇന്ത്യയിലെ ആദ്യ National Sports University നിലവിൽ വരുന്ന സംസ്ഥാനം- മണിപ്പുർ

"Trachoma' നിർമ്മാർജനം ചെയ്ത ആദ്യ South East Asian രാജ്യം- നേപ്പാൾ

ഇന്ത്യയിലെ ആദ്യ വനിതാ കളരിപ്പയറ്റ് സംഘം - പെൺപയറ്റ്

എത്ര ദിവസം കൊണ്ടാണ് നാവിക സാഗർ പരിക്രമ ദൗത്യം വിജയകരമായി പൂർത്തീകരിച്ചത് - 254 ദിവസം(INSV തരണിയിലാണ് ദൗത്യം പൂർത്തിയാക്കിയത്) (2017-ലെ നാരീശക്തി പുരസ്കാരം ഈ ദൗത്യത്തിലെ അംഗങ്ങൾക്ക് കേന്ദ്രസർക്കാർ സമ്മാനിച്ചു)

ലെബനന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - Saad Hariri

തൂത്തുക്കുടിയിലെ ഏത് ചെമ്പ് സംസ്കരണശാല പുട്ടാനാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലാണ് പോലീസ് വെടിവെപ്പിൽ 13 ഓളം പേർ മരണമടഞ്ഞത് - സ്റ്റെർലൈറ്റ് കോപ്പർ

ആസിയാൻ - ഇന്ത്യ ഫിലിം ഫെസ്റ്റിവൽ 2018-ന് വേദിയാകുന്നത്- ന്യൂഡൽഹി

കർണാടകയുടെ പുതിയ നിയമസഭാ സ്പീക്കറായി നിയമിതനായത് - കെ ആർ രമേശ്കുമാർ

"സൂര്യ കിരൺ' സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് - നേപ്പാൾ

2017-ലെ നാരി ശക്തി പുരസ്കാർ ലഭിച്ചത് - INSV തരിണിയിൽ ലോകം ചുറ്റി സഞ്ചരിച്ച വനിതാ നാവിക ഉദ്യോഗസ്ഥർക്ക്

ഉത്തരകൊറിയ അടുത്തിടെ തകർത്ത ആണവ പരീക്ഷണ കേന്ദ്രം- പൻഗീറി

എച്ച് ഡി. കുമാരസ്വാമി കർണാടകയുടെ എത്രാമത്തെ മുഖ്യമന്ത്രി യാണ്- 24

No comments:

Post a Comment