Tuesday 15 May 2018

Current Affairs - 11/05/2018


May11-National Technology Day

മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - മഹാതിർ മുഹമ്മദ് (ലോകത്തിലെ പ്രായം കൂടിയ പ്രധാനമന്ത്രി)

ഭൂമി ഉടമസ്ഥാവകാശങ്ങൾ സുതാര്യമാക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച പദ്ധതി -  പട്ടാധർ പാസ്സ് ബുക്ക് (തെലങ്കാന)

കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ തെലുങ്കാന സർക്കാർ ഇന്ത്യൻ
കാർഷിക രംഗത്ത് ആദ്യമായി അവതരിപ്പിച്ച നിക്ഷേപ പദ്ധതി - റെയ്തു ബന്തു (കർഷക മിത്രം)


വയോമിത്രം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്നതിന്റെ  സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്
- കോഴിക്കോട്

ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയി നിയമിതനായത്- വിശ്വാസ് മേത്ത

6-ാ മത് യു.എസ് - ഇന്ത്യ ഏവിയേഷൻ സമ്മിറ്റ് 2018 വേദി- മുംബൈ

2018 ലോക റോബോട്ട് സമ്മേളന വേദി- ചൈന

ഫോബ്സ് മാസിക പുറത്തുവിട്ട അറബ് മേഖലയിലെ പ്രമു ഖരായ ഇന്ത്യൻ വ്യവസായികളുടെ പട്ടികയിൽ ഒന്നാമതെത്തി യത്- എം.എ യൂസഫലി

കർഷകർക്ക് ഓരോ ഏക്കറിനും പ്രതിവർഷം 8000 രൂപ സഹായ ധനം നൽകുന്ന റൈത്തു ബന്ധു പദ്ധതി ആരംഭിച്ച് സംസ്ഥാനം- തെലങ്കാന

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ളിപ്പ്ക്കാർട്ടിനെ സ്വന്തമാക്കിയ അമേരിക്കൻ കമ്പനി - വാൾമാർട്ട്

ലോകത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയായത്- മഹാതിർ മുഹമ്മദ് (മലേഷ്യ)

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി നിയമിതരായത് - കെ.എൽ. വിവേകാനന്ദൻ, പി.ആർ ശ്രീലത, കെ.വി. സുധാകരൻ, എസ് സോമനാഥൻ പിള്ള

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതിമാർ- സുര്യ - ഇഷാൻ

കേരള സംഗീത നാടക അക്കാദമിയുടെ 2017-ലെ ഫെലോഷിപ്പിന് അർഹരായവർ - കെ.എം. രാഘവൻ, ഗോപിനാഥ് മുതുകാട്, പെരുമ്പാവൂർ. ജി. രവീന്ദ്രനാഥ്

കേരളത്തിൽ ആദ്യമായി സിസേറിയനിലൂടെ ജനിച്ച വ്യക്തി അടുത്തിടെ അന്തരിച്ചിരുന്നു. ആരാണിദ്ദേഹം- മിഖായേൽ ശവരിമുത്തു.

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി - Mahathir Mohamad (തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി) (92 വയസ്)

അടുത്തിടെ Gaofen - 5 Satellite വിജയകരമായി വിക്ഷേപിച്ച രാജ്യം - ചൈന

സിയാച്ചിൻ സന്ദർശിച്ച രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതി - രാംനാഥ് കോവിന്ദ് (ആദ്യ രാഷ്ട്രപതി : എ.പി.ജെ. അബ്ദുൾ കലാം (2004)

അടുത്തിടെ Shanghai Cooperation Organisation-ന്റെ (SCO) ടൂറിസം മിനിസ്റ്റേഴ്സ് മീറ്റിംഗിന് വേദിയായത് - Wuhan (ചൈന)

2018-ലെ Italian Cup Football ജേതാക്കൾ- Juventus

2018-ലെ IPL-ൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം - ഋഷഭ് പന്ത് (ഡൽഹി ഡെയർ ഡെവിൾസ്)
( IPL-ലെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്-128 റൺസ്)

Women Economic Forum-ന്റെ 2018 ലെ "Excellent Woman of Excellence-ന് അർഹയായത് - നിഷ ഭല്ല

അടുത്തിടെ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ പാറ കണ്ടെത്തിയ സംസ്ഥാനം - ഒഡീഷ

അടുത്തിടെ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്വന്തമാക്കിയ പാകിസ്ഥാനിലെ ഓൺലൈൻ റീറ്റെയർ കമ്പനി - Daraz

No comments:

Post a Comment