Sunday 20 May 2018

Current Affairs- 16/05/2018

Industrially produced Artificial trans fat നെ 2023 ഓടെ പൂർണമായും ഒഴിവാക്കാനുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പദ്ധതി- REPLACE

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലവനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
- ശശാങ്ക് മനോഹർ

United Nations Development Programme (UNDP) പുതിയ Skill development centre സ്ഥാപിക്കുന്ന ഇന്ത്യൻ നഗരം- ഹൈദരാബാദ്


അടുത്തിടെ ഇന്ത്യൻ ടെലികോം കമ്പനി ഭാരതി എയർടെലുമായി ലയിച്ച ടെലികോം കമ്പിനി- Telenor India

പത്ര പ്രവർത്തന മേഘലയിലെ സംഭാവനകൾക്കുള്ള 2018 Redink award- ന് അർഹനായത്
William MarkTully

അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് നോവലിസ്റ്റ്- ബാലകുമരൻ

Central Information and Boardcasting (I&B) മന്ത്രിയായി ചുമതലയേറ്റത്-
Rajyavardhan Rathode

Mercum Communications ന്റെ റിപ്പോർട്ട് പ്രകാരം 2017 ലെ സൗരോർജ്ജ ഉത്പന്നങ്ങളുടെ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം - മൂന്ന്

അടുത്തിടെ NTPC ക്ക് കൈമാറിയ ബീഹാറിലെ പവർ സ്റ്റേഷനുകൾ-
Baruni Thermal Power station, Kanti Bijlee Utpadan Nigam Ltd, Nabingar Power Generating Company

ICC -യുടെ സ്വത്രന്ത ചെയർമാനായി വീണ്ടും നിയമിതനായത്- ശശാങ്ക് മനോഹർ (ഇന്ത്യ)

വന - പരിസ്ഥിതി മേഖലകളിൽ 5 ലക്ഷത്തോളം ജനങ്ങളെ  പരിശീലിപ്പിക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
- Green Skill Development Programme (GSDP)

ഉപരാഷ്ട്രപതിയായ ശേഷം വെങ്കയ്യ നായിഡു ആദ്യമായി ഔദ്യോഗിക സന്ദർശനം നടത്തിയ വിദേശ രാജ്യങ്ങൾ - Guatemala, Panama, Peru

അടുത്തിടെ ATP റാങ്കിംഗിൽ (പുരുഷ സിംഗിൾസ്) ഒന്നാമതെത്തിയ താരം - റോജർ ഫെഡറർ

"The RTI Story : Power to the People' എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുണ റോയ്

ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ Post Office Passport Seva Kendra നിലവിൽ വന്ന സംസ്ഥാനം - പഞ്ചാബ് (Phagwara)

ഇന്ത്യയിലെ വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി Yes Bank ഉം Yes Global Institute ഉം ആരംഭിച്ച സംരംഭം - Agenda 25 x 25

അടുത്തിടെ Shri Jayadev Rashtriya Yuva Prathibha Puraskar-ന് അർഹയായത്- Anindita Anaam

അടുത്തിടെ France's Player of the Year ആയി തിരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ താരം - Neymar

അടുത്തിടെ Lokpal Selection കമ്മിറ്റിയുടെ "Eminent Jurist' ആയി നിയമിതനായത് - മുകുൾ റോഹ്തഗി (ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ)

അടുത്തിടെ നടന്ന അയർലണ്ട് -പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ജേതാക്കൾ - പാകിസ്ഥാൻ (അയർലണ്ടിന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണിത്)
(വേദി : അയർലണ്ട്) (മാൻ ഓഫ് ദ മാച്ച് ; Kevin 0' Brien (അയർലണ്ട്)

പത്രപ്രവർത്തനത്തിനുള്ള സമഗ്രസംഭാവനയ്ക്കായി 2018-ലെ റെഡ് ഇങ്ക് (RedInk) പുരസ്കാരം നേടിയത് - Mark Tully

അന്താ രാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സ്വതന്ത്യ ചെയർമാനായി തെരഞ്ഞെടു ക്കപ്പെട്ടത് - ശശാങ്ക് മനോഹർ

2017-ലെ DRD0 ലെഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- വി.കെ.സാരസ്വത്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ- യുദ്ധവീർ സിങ് മാലിക്

കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്- ബി.ജെ.പി

സർക്കാർ ഉദ്യോഗസ്ഥരേയും അവരുടെ കുടുംബാംഗങ്ങ ളെയും വൈരാഗ്യപൂർവ്വം ആക്രമണം നടത്തിയാൽ എത വർഷം വരെ തടവ് ശിക്ഷ ലഭിക്കും- 3 വർഷം

കേന്ദ് ലളിതകലാ അക്കാദമിയുടെ സ്ഥിരം ചെയർമാൻ - Uttam Pacharne

No comments:

Post a Comment