Friday 18 May 2018

Current Affairs - 13/05/2018

മാലിദ്വീപിന്റെ തീരസംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യൻ കപ്പൽ- സുമേധ

Reverse Buyers Sellers Meet (RBSM) ന് വേദിയാകുന്നത്
- മുംബൈ

'Across the Bench-Insight into the Indian Military Judicial System' എന്ന കൃതിയുടെ രചയിതാവ്- Lt Gen Gyan Bhushan

ഇന്ത്യയിലെ അയോധ്യയേയും നേപ്പാളിലെ ജാനക്പൂരിനേയും ബന്ധിപ്പിച്ചു കൊണ്ട് ആരംഭിച്ച ബസ് സർവീസ് ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദിയും, കെ.പി.ശർമ ഒലിയും ചേർന്ന്


ഹരിയാനയിലേയും രാജസ്ഥാനിലേയും കർഷകരോടൊപ്പം ചേർന്ന് ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്- Yes Bank

Fitch Ratings പ്രകാരം ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക്- 7.3%

നാഷണൽ ടെക്നോളജി അവാർഡ് ഫോർ റോടാവാക് ന് അർഹനായത്- ഭാരത് ബയോടെക്

സിക്കിം സംസ്ഥാനത്തിന്റെ Green Ambassador ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ് ഗായകൻ - മോഹിത് ചൗഹാൻ

ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്ന ഏറ്റവും നീളം കൂടിയ Rail-cum-road bridge - Bogibeel Bridge (4.94 km, ബ്രഹ്മപുത്ര നദിയിൽ)

അടുത്തിടെ ആരംഭിച്ച ഇന്ത്യ - നേപ്പാൾ ബസ് സർവ്വീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - Janakpur - Ayodhya

2018-ലെ ലോക നഴ്സസ് ദിനത്തിന്റെ (May 12) പ്രമേയം- Nurses : Avoice to Lead - Health is a Human Right

2018-ലെ Spanish Grand Prix ജേതാവ് - ലുയിസ് ഹാമിൽട്ടൺ

ഇന്ത്യയിലാദ്യമായി ഭിന്നലിംഗ വിഭാഗത്തിൽ ഉൾപ്പെട്ടവരെ പോലീസ് സേനയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഛത്തീസ്ഗഢ്

അടുത്തിടെ Green Rating for Integrated Habitat Assessment (GRIHA)യുമായി കരാറിലേർപ്പെട്ട സംസ്ഥാനം - മഹാരാഷ്ട്ര

അടുത്തിടെ ഫ്ളോറിഡയിൽ നിന്നും വിക്ഷേപിച്ച ബംഗ്ലാദേശിന്റെ ആദ്യ  വാർത്താവിനിമയ ഉപഗ്രഹം- Bangabandhu -1 (വിക്ഷേപണ വാഹനം : ഫാൽക്കൺ 9)

പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിനെയും, കള്ളപ്പണം - വീണ്ടെടുക്കുന്നതിനെയും കുറിച്ച് പഠനം നടത്തുന്നതിനായി രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ തലവൻ - മുരളി മനോഹർ ജോഷി

"Across the Bench - Insight in to the Indian Judicial system'' എന്ന പുസ്തകത്തിന്റെ രചയിതാവ് - ഗ്യാൻ ഭൂഷൺ

പ്രഥമ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ വേദി-തിരുവനന്തപുരം

ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പ്- Sarah Mullally

2018-ലെ അംബേദ്കർ സുദർ പുരസ്കാര ജേതാവ്- കടകംപള്ളി സുരേന്ദ്രൻ

2018-ലെ BIMSTEC സമ്മേളനത്തിന് വേദിയാകുന്നത്- നേപ്പാൾ

United Nations Development Programme (UNDP) ന്റെ - സ്കിൽ ഡവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത്- ബറോസ (ഹൈദരാബാദ്)

2018-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം- Nurses a voice to lead - Health is a human right

No comments:

Post a Comment