Tuesday 22 May 2018

Current Affairs - 19/05/2018

സി. ഐ. എ മേധാവിയാകുന്ന ആദ്യ വനിത - ജിന ഹസ്പെൽ

മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസിലർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടത്- ഫിറോസ് ഭക്ത് അഹമ്മദ്

ഒഡിഷ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി നിയമിതനായ മുൻ ഹോക്കി താരം- Dilip Tirkey

റോഡ് ആക്സിഡന്റിൽ പെടുന്നവർക്ക് സൗജന്യ ചികിത്സ നൽകാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- ഗുജറാത്ത്


2018 World Telecommunication and Information Society Day യുടെ പ്രമേയം-
Enabling the Positive use of Artificial Intelligence for All

മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത- Shivangi Pathak

മണിപ്പൂർ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- രാമലിംഗം സുധാകർ

ബാഡ്മിന്റൺ ഏഷ്യ കോൺഫഡറേഷൻ വൈസ് പ്രസിഡന്റായി നിയമിതനായത്-  Himanta Biswa Surma

അമേരിക്കൻ സംസ്ഥാനമായ Oregon - ന്റെ Board of Commissioners ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ- സുശീല ജയപാൽ

അടുത്തിടെ മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി ആയിരുന്ന സി.എസ്. കർണൻ ആരംഭിച്ച രാഷ്ട്രീയ പാർട്ടി - Anti - Corruption Dynamic Party

ജനതാദൾ നേതാവായ ശരദ് യാദവ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി- Loktantrik Janata Dal (LJD)

അടുത്തിടെ ജറുസലേമിൽ എംബസി ആരംഭിച്ച രാജ്യം - Guatemala

അടുത്തിടെ അപകടത്തിൽപ്പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കൂറിലെ ചികിത്സ സൗജന്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം - ഗുജറാത്ത്

 സിംബാവേ ക്രിക്കറ്റ് ടീമിന്റെ താൽക്കാലിക പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം - Lalchand Rajput

Badminton Asia Confederation - ന്റെ വൈസ് പ്രസിഡന്റായി മിതനായത്- Himanta Biswa Sarma

A Treatise on Cleanliness, Waste Management an Introduction എന്നീ പുസ്തകങ്ങളുടെ രചയിതാവ് - രജത് ഭാർഗവ

Lonely Planet Travel Award 2018- ൽ  Best Destination for families Award നേടിയ സംസ്ഥാനം - കേരളം

Odisha Tourism Development Corporation ന്റെ ചെയർമാനായി  നിയമിതനായ മുൻ ഇന്ത്യൻ ഹോക്കി താരം- ദിലീപ് ടിർക്കി

നേപ്പാൾ ഭാഗത്തുനിന്നും Mount Everest കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത - ശിവാംഗി പഥക്ക് (16 വയസ്)
(ഇന്ത്യയിൽ നിന്നും എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത - മാലാവത് പൂർണ്ണ (13 വയസ്, 2014)

യു.എസ്.എ-യുടെ രഹസ്യാന്വേഷണ ഏജൻസിയായ സി. ഐ.എ യുടെ ഡയറക്ടറാകുന്ന ആദ്യ വനിത -  ജിന ഹസ്പെൽ

ആന്റി കറപ്ഷൻ ഡൈനാമിക് പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങിയ മുൻ ഹൈക്കോടതി ജഡ്ജി-  ജസ്റ്റിസ്. സി.എസ്. കർണൻ

നേപ്പാൾ മേഖലയിൽ നിന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത - ശിവാംഗി പഥക്ക്

അമേരിക്കയെ കൂടാതെ ജറുസലേമിൽ എംബസി ആരംഭിച്ച രണ്ടാമത്തെ രാജ്യം - ഗ്വാട്ടിമാല

ലോക് താന്തിക് ജനതാദൾ (LJD) എന്ന പുതിയ രാഷ്ടീ യ പാർട്ടിയുടെ സ്ഥാപകൻ- ശരത് യാദവ്

സംസ്ഥാന പോലീസ് സേനയിൽ വനിതകൾക്ക് 10% സംവ രണം നൽകാൻ തീരുമാനിച്ച സംസ്ഥാനം -  ത്രിപുര

2018 ജൂൺ 1 മുതൽ ജി.എസ്.ടി നിരക്ക് 0% ആക്കാൻ തീരുമാനിച്ച രാജ്യം- മലേഷ്യ



No comments:

Post a Comment