Tuesday 22 May 2018

Current Affairs - 18/05/2018

കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അമേരിക്കയിലെ പ്രശസ്തമായ - ലോൺ ലി പ്ലാനറ്റ് മാഗസിൻ തിരഞ്ഞെടുത്ത ഇന്ത്യൻ സംസ്ഥാനം- കേരളം

നിരാലംബരായ കുടുംബങ്ങളെ രക്ഷിക്കാൻ സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി- അഗതി രഹിത കേരളം പദ്ധതി

സോളറിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ - ഗുവാഹത്തി


യൂറോപലീഗ് ഫുട്ബോൾ ചാംമ്പ്യൻമാൻ- അത്ലറ്റികോ (റണ്ണറപ്പ് : മാഴ്സ്)

Swadh Survekshan 2018 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം
- ഇൻഡോർ

ഇന്ത്യയിലെ ആദ്യ Intentional Rail Coach Expo വേദി എവിടെ- ചെന്നെ

ലളിതകലാ അക്കാദമിയുടെ സ്ഥിരം ചെയർമാനായി നിയമിതനായ വ്യക്തി- Uttam Pacharne

DRDO Lifetime Achievement Award 2017 ന് അർഹനായ വ്യക്തി- U.K.Saraswat

4-ാമത് Global Exibition on Service 2018 ന്റെ വേദി- മുംബൈ

ലളിത കലാ അക്കാദമിയുടെ പുതിയ ചെയർമാൻ- Uttam Pacharne

2018- ലെ World Telecommunication and Information Society Day (May 17) -ന്റെ പ്രമേയം - Enabling the positive use of Artificial Intelligence for All

2018- ലെ World Hypertension Day (May 17) - ന്റെ പ്രമേയം -  Know Your Numbers

2018- ലെ Europa League ഫുട്ബോൾ ജേതാക്കൾ- Atletico Madrid

ഇ.കെ. നായനാർ അക്കാദമി, കമ്മ്യൂണിസ്റ്റ് ഹിസ്റ്ററി മ്യൂസിയം എന്നിവ നിലവിൽ വരുന്നത്
-ബർണ്ണശ്ശേരി (കണ്ണൂർ)

അടുത്തിടെ England's League Managers Association - ന്റെ (LMA) Special Achievement Award - ന് അർഹനായത് - John Gregory (ISL - ടീമായ ചെന്നൈയിൻ എഫ്.സി.യുടെ പരിശീലകൻ)

United States Securities and Exchange Commission (SEC) യുടെ Designated Offshore Securities Market (DOSM) പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ എക്സ്ചേഞ്ച്- Bombay Stock Exchange (BSE)

Submarine - launched nuclear missile - ഉള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 5

ഭൗതിക സ്വത്തവകാശ (Intellectual Property Rights) സംബന്ധമായ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച Intellectual Property Mascot - IP Nani

Khelo India - യുടെ നേതൃത്വത്തിലാരംഭിക്കുന്ന പ്രഥമ National Para Games - ന് വേദിയാകുന്നത് -ബംഗളൂരു

"Who Own's that Song ?: The Battle for Subramania Bharati's Copyright' എന്ന പുസ്തകത്തിന്റെ രചയിതാവ് - എ.ആർ. വെങ്കടാചലപതി

2018-ൽ വെസ്റ്റിന്റീസിനെതിരായ ട്വിന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ലോക ഇലവനെ നയിക്കുന്നത് - ഇയാൻ മോർഗൻ

2018-ലെ യുറോപ്പ് ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ - അത്ലറ്റിക്കോ മാഡ്രിഡ്

മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി യുടെ പുതിയ ചാൻസലർ - Firoz Bakht Ahmed

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് 48 മണിക്കുർ സൗജന്യ ചികിത്സ നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഗുജറാത്ത്

2018-ലെ World Telecommunication and Information Society Day (മേയ് 17) യുടെ പ്രമേയം - Enabling the positive use of Artificial Intelligence for all.

കേരളത്തിൽ ഇ.കെ. നായനാർ അക്കാദമി നിലവിൽ വരുന്നത്- കണ്ണൂർ (ബർണ്ണശ്ശേരി)

2018-ലെ World Hypertension Day (മേയ് 17) -ന്റെ പ്രമേയം- Know your numbers

No comments:

Post a Comment