Tuesday 8 May 2018

Current Affairs 08/05/2018

ഇന്ത്യയിൽ Artificial Intelligence (AI) വികസിപ്പിക്കുന്നതിനായി NITI Aayog-മായി കരാറിലേർപ്പെട്ട കമ്പനി - ഗുഗിൾ

നാവിഗേഷൻ സാറ്റ്ലൈറ്റുകളിൽ ഉപയോഗിക്കുന്നതിനുവേണ്ടി തദ്ദേശീയമായി അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചത് - ISRO

അടുത്തിടെ V.K. കൃഷ്ണമേനോൻ അവാർഡിന് അർഹനായത് - മഹേന്ദ്ര ചൗധരി - (ഫിജിയിലെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജൻ)

ആരോഗ്യപരമായ ജീവിതശൈലിക്കായി പൊതുസമൂഹത്തെ  ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദ്ധതി - സാഹസിക മാസം (Month of Adventure)


അടുത്തിടെ ISSF ലോക റാങ്കിംഗിൽ 10m Air Pistol വിഭാഗത്തിൽ ഒന്നാം
സ്ഥാനത്തെത്തിയ ഇന്ത്യൻ താരം - Shahzar Rizvi

അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പാമ്പ് - Uropeltis Bhupathyi

അടുത്തിടെ UN Security Council Seat-ലേക്കുള്ള മത്സരത്തിൽ നിന്നും പിൻവാങ്ങിയ രാജ്യം- ഇസയേൽ

അടുത്തിടെ ഉത്തരേന്ത്യയിൽ വൻനാഷനഷ്ടങ്ങൾക്കിടയാക്കിയ പ്രതിഭാസം- Dust Storm (പൊടിക്കാറ്റ്)

"Anita Gets Bail' എന്ന പുസ്തകത്തിന്റെ രചയിതാവ് - Arun Shourie Asian

Development Bank (ADB) യുടെ 51-ാമത് വാർഷിക മീറ്റിംഗ് 2018-ന്റെ വേദി
- മനില

No comments:

Post a Comment