Thursday 31 May 2018

Current Affairs - 29/05/2018

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പ്രഥമ Chief Financial Officer (CF0) യായി നിയമിതയാവുന്ന മലയാളി - സുധ ബാലകൃഷ്ണൻ

Mt. Everest കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത- Sangeeta S Bahl (53 വയസ്, ജമ്മുകാശ്മീർ)

8000 മീറ്ററിലധികം ഉയരമുള്ള 6 കൊടുമുടികൾ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Arjun Vajpai (24 വയസ്, ഇന്ത്യ) 


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള Mountain Bike Racing-ന് വേദിയാകുന്നത്- സിക്കിം

അടുത്തിടെ BSNL ലുമായി ചേർന്ന് "Swadeshi Samriddhi' SIM കാർഡ് ആരംഭിച്ചത്- ബാബാ രാംദേവ്

Guinea യുടെ പുതിയ പ്രധാനമന്ത്രി - Ibrahima Kassory Fofana

പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായത്- Nasir Ul Mulk

അടുത്തിടെ ഗർഭച്ഛിദ്രം നിയമമാക്കുന്നതിനായി ജനഹിത പരിശോധന നടന്ന രാജ്യം- അയർലണ്ട്

മുംബൈയ്ക്കും ഗോവയ്ക്കുമിടയിൽ സർവ്വീസ് ആരംഭിച്ച ആദ്യ Cruise vessel- Angriya

2018 ലെ Monaco Grand Prix ജേതാവ് - Daniel Ricciardo (ആസ്ട്രേലിയ) 

അടുത്തിടെ അന്തരിച്ച കേരളത്തിലെ പ്രശസ്തനായ ന്യൂറോ സർജൻ - എം. സാംബശിവൻ

RBI-യുടെ ആദ്യ മലയാളി വനിത ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CEO) - സുധാ ബാലകൃഷ്ണൻ

ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി (NHPS) പ്രകാരം ഒരു കുടുംബത്തിനുള്ള പരമാവധി പ്രീമിയം തുക- 1082 രൂപ

ഗുവാഹത്തി ഹൈകോടതിയിൽ നിന്നും കേരള ഹൈകോടതിയിലേക്ക് അടുത്തിടെ സ്ഥലം മാറ്റം ലഭിച്ച ജഡ്ജി- ഹൃഷികേശ് റോയ്

NASSCOM അടുത്തിടെ ഇന്ത്യയുടെ രണ്ടാമത്തെ IT Corridor സ്ഥാപിച്ചത് എവിടെ- Guiyang, China

Second Digital Collaborative opportunities plaza (SIDCOP) എന്നാണ് IT Corridor ന് നൽകിയിരിക്കുന്ന പേര്

North Atlantic Treaty Organization (NATO) ൽ പങ്കാളിയായ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം-
കൊളംബിയ

First edition of Global Wind Summit 2018 ന് വേദിയായത്- Hamburg, Germany

അടുത്തിടെ ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനതാവളമായി UNEP തിരഞ്ഞെടുത്തത്- Cochin International Airport Ltd (CIAL)

ഇന്ത്യയിലെ ആദ്യത്തെ smart and green highway ഉദ്ഘാടനം ചെയ്തത് ആര്- നരേന്ദ്രമോദി
Kundli - Ghaziabad Palwal (KGP) Expressway - (Eastern Peripheral Expressway) - 135 km നീളം

Linnean Society of London ന്റെ Linnean Medal കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- കമൽജിത് ബാവ 

ബാർബഡോസിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത- Mia Mottley

ആന്ധ്രാ പ്രദേശത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ ആയി പ്രഖ്യാപിച്ചത് ഒൗദ്യോഗിക വൃക്ഷം - വേപ്പ് (Neem)

  • ഔദ്യോഗിക മൃഗം- ബ്ലാക്ക് ബക്ക്
  • ഔദ്യോഗിക പുഷ്പം - മുല്ല (Jasmine)
  • ഔദ്യോഗിക പക്ഷി - Rose - ringed Parakeet
ഡി.ആർ.ഡി ഒയുടെ എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായി നിയ മിതയായ മലയാളി ശാസ്ത്രജ്ഞ - ടെസി തോമസ് 

ശ്രീനാരായണഗുരു ശ്രീലങ്ക സന്ദർശിച്ച തിന്റെ എത്രാമത് വാർഷികമാണ് 2018-ൽ നടക്കുന്നത്- 100

അടുത്തിടെ അന്തരിച്ച യു.എസ്. ബഹിരാകാശ യാത്രികനും ചന്ദ്രനിൽ നടന്ന നാലാമത്തെ മനുഷ്യനുമായ വ്യക്തി- അലൻ ബീൻ

നാറ്റോ സംഘടനയിൽ അംഗമായ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം- കൊളംബിയ

യു.കെ യുടെ സഹായത്തോടെ രാജ്യത്തെ ആദ്യ സെന്റർ ഫോർ എനർജി റഗുലേഷൻ സ്ഥാപിച്ചത് എവിടെയാണ്- കാൻപൂർ

No comments:

Post a Comment