Tuesday 29 May 2018

Current Affairs - 27/05/2017

ജവഹർലാൽ നെഹ്റുവിന്റെ 54-ാം ചരമവാർഷികം- മെയ് 27

സ്കൂളിനുള്ളിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതി- സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് 

അടുത്തിടെ ഒമാനിൽ കനത്ത നാശനഷ്ടം വിതച്ച കൊടുങ്കാറ്റ്- മെകുനു

അടുത്തിടെ കർഷകർക്ക് വേണ്ടി 5 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയ സംസ്ഥാനം- തെലങ്കാന


ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സി.ഇ.ഒ - എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വനിത- ഇന്ദ്ര നൂയി (പെപ്സികോ ചെയർ വുമൺ) 

2018 Women's Word Badminton Championship ആയ Uber Cup വിജയികളായ രാജ്യം- ജപ്പാൻ

 9-ാമത് Rashtriya Sanskriti Mahotsav-ന്റെ വേദി- തെഹ് രി  (ഉത്തരാഖണ്ഡ്)

അടുത്തിടെ Cloud Enabled National Data Center നിലവിൽ വന്ന നഗരം- ഭുവനേശ്വർ (ഉദ്ഘാടനം : രവിശങ്കർ പ്രസാദ്)

വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലാദ്യമായി Solar Toilet നിലവിൽ വന്നത്- മണിപ്പൂർ

NATO-ൽ അംഗമായ ആദ്യ ലാറ്റിനമേരിക്കൻ രാജ്യം- കൊളംബിയ

ബാർബഡോസിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത - Mia Mottley

ഇന്ത്യയിലെ ആദ്യ Smart and Green Highway - Eastern Peripheral Expressway (135 km)

2018-ലെ UEFA ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ- Real Madrid (റണ്ണറപ്പ് : ലിവർപൂൾ)

അടുത്തിടെ എസ്, വരദരാജൻ നായർ സ്മാരക പുരസ്കാരത്തിന് അർഹയായത് - സുഗതകുമാരി

2018-ലെ Uber Cup ബാഡ്മിന്റൺ ജേതാക്കൾ- ജപ്പാൻ

2018-ലെ Thomas Cup ബാഡ്മിന്റൺ ജേതാക്കൾ -ചൈന

ഒരേ സീസണിൽ (25 ദിവസം) നേപ്പാളിലെ 8000 കി.മീറ്ററിൽ കൂടുതൽ ഉയരമുള്ള 3 കൊടുമുടികൾ കീഴടക്കിയ ആദ്യ വനിത - Nima Jangmu Sherpa

അടുത്തിടെ അന്തരിച്ച നാസയുടെ ബഹിരാകാശ സഞ്ചാരി - Alan Bean (ചന്ദ്രനിൽ നടന്ന 4-ാമത്തെ വ്യക്തി)

ഇന്ത്യയിലെ ആദ്യ 14 വരി എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം നടന്ന പാത - ഡൽഹി-മീററ്റ്

സഭ്യതാ ദ്വാർ (സാംസ്കാരിക കവാടം) എന്ന കവാടം നിർമ്മി ച്ചിരിക്കുന്നത് എവിടെയാണ്
- പട്ന

2018-ലെ യൂബർ കപ്പ് ജേതാക്കളായ രാജ്യം - ജപ്പാൻ

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയക്ക് ഹസീനയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ച ബംഗ്ലാദേശ് ഭവൻ സ്ഥിതി ചെയ്യുന്നത് -  ശാന്തിനികേതൻ (പശ്ചിമബംഗാൾ)

2018-ലെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ - റയൽ മാഡ്രിഡ്

2018-ലെ തോമസ് കപ്പ് ജേതാക്കളായ രാജ്യം- ചൈന

ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായത് - - ഉമ്മൻചാണ്ടി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി കേന്ദ്രം കേരളത്തിൽ എവിടെയാണ് ആരംഭിക്കുന്നത്- ബയോ ലൈഫ് സയൻസ് പാർക്ക് (തോന്നയ്ക്കൽ)


No comments:

Post a Comment