Thursday 17 May 2018

Current Affairs - 12/05/2018

2017ലെ പത്മരാജൻ പുരസ്കാരം നേടിയ ചലച്ചിത്രം- മായാനദി

പത്മരാജൻ ചെറുകഥാ പുരസ്കാരം നേടിയ കൂളിപാതാളം എന്ന കഥ എഴുതിയത് ആര്- എൻ.പ്രഭാകരൻ

കേരളത്തിലെ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ICFFK) വേദിയകുന്നത്
- തിരുവനന്തപുരം

ജമ്മു കാശ്മീർ നിയമസഭാ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്
- നിർമൽ സിംഗ് ഷാങ്ഹായ്


കോർപറേഷൻ ഓർഗനൈസേഷൻ ടൂറിസം മിനിസ്റ്റേഴ്സ് മീറ്റിങ്ങിന് വേദിയാകുന്നത്- വുഹാൻ (ചൈന)

എ.പി.ജെ. അബ്ദുൾകലാമിന് ശേഷം സിയാചിൻ സന്ദർശിക്കുന്ന (രണ്ടാമത്തെ) ഇന്ത്യൻ പ്രസിഡന്റ്
- രാം നാഥ് കോവിന്ദ്

മധ്യപ്രദേശിലെ ഏഴ് സ്മാർട്ട് സിറ്റികളുടെ നിയന്ത്രണത്തിന് വേണ്ടി Integrated Control and Command Centre (ICCC) സ്ഥാപിക്കപ്പെട്ടത്- ഭോപ്പാൽ

സിക്കിമിന്റെ ഗ്രീൻ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടത്- മോഹിത് ചൗഹാൻ

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ- രജീന്ദർ പാൽ

അടുത്തിടെ പുരുഷ-വനിതാ ഫുട്ബോൾ ടീമംഗങ്ങൾക്ക് തുല്യവേതനം നൽകാൻ തീരുമാനിച്ച രാജ്യം - ന്യൂസിലാന്റ്

20 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനായുള്ള കേരള സർക്കാർ പദ്ധതി - Kerala Fibre Optic Network (K-FON)

KISS Humanitarian Award 2018- ന് അർഹനായത് - പ്രൊഫ. മുഹമ്മദ് യൂനസ്

ജാപ്പനീസ് എൻസഫലൈറ്റിസ്, അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം - തുടങ്ങിയ രോഗങ്ങൾക്കെതിരെ പോരാടുന്നതിനായി ഉത്തർപ്രദേശ് സർക്കാരുമായി സഹകരിക്കുന്ന സ്ഥാപനം - Stanford University (അമേരിക്ക)

ഒമാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Munu Mahawar

കേരളത്തിൽ ട്രോമ കെയർ ആംബുലൻസ് സർവ്വീസിനായി ആരംഭിച്ച പുതിയ നമ്പർ - 9188100100

പിന്നോക്കാവസ്ഥയിലുള്ള പട്ടികജാതി കോളനികൾ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി - അംബേദ്കർ ഗ്രാമം

ക്ഷീരോത്പാദനത്തിൽ മികവ് പുലർത്തുന്ന ഗ്രാമങ്ങളെ ക്ഷീരവകുപ്പിന്റെ നേതൃത്വത്തിൽ ദത്തെടുക്കുന്നതിന് കണ്ണൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി - പശുഗ്രാമം

അടുത്തിടെ ആഹാരമില്ലാത്തവർക്കുവേണ്ടി നുമ്മ ഊണ് പദ്ധതി നടപ്പിലാക്കിയ ജില്ല - എറണാകുളം

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - രജീന്ദർ പാൽ

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഏത് മലയാളിയെ സുപ്രീംകോടതി ജഡ്ജി യാക്കണമെന്നാണ് സുപ്രീംകോ ടതി കൊളീജിയം സർക്കാരിന് ശുപാർശ ചെയ്തത് - കെ.എം. ജോസഫ്

കർണാടകയിലെ ആകെയുള്ള 224 നിയോജക മണ്ഡലങ്ങളിലെ എതയിടങ്ങളിലാണ് - 2018 മെയ് 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്- 222

മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരത്തിന് 2018-ൽ അർഹനായത് - എൻ. പ്രഭാകരൻ (ചെറുകഥ - കുളിപാതാളം) (മികച്ച സിനിമയ്ക്കുള്ള പത്മരാജൻ പുരസ്കാരം മായാനദിയ്ക് ലഭിച്ചു)

സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന “നമ്മ ഊണ്' പദ്ധതിയ്ക്ക് തുടക്കമിട്ട ജില്ല ഭരണകൂടം- എറണാകുളം

ലോക നഴ്സസ് ദിനം - മെയ് 12

2018-ൽ നടക്കുന്ന യു.എസ്.എ - ഉത്തരകൊറിയ ഉച്ചകോടിയ്ക്ക് വേദിയാകുന്നത് - സിംഗപ്പൂർ

ഇന്ത്യയിലെ അയോധ്യയിൽ നിന്ന് നേപ്പാളിലെ ഏത് - സ്ഥലത്തേയ്ക്കാണ് അടുത്തിടെ ബസ് സർവ്വീസ് ആരംഭിച്ചത് - ജനക്പൂർ

No comments:

Post a Comment