Monday 21 May 2018

Current Affairs - 17/05/2018


US SEC’s DOSM ന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ സ്റ്റോക് എക്സ്ചേഞ്ച്- BSE

ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതി- സ്വന്തം വീട്

50-65 വയസ്സുള്ളവർക്ക് വേണ്ടി നടപ്പാക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പരിപാടി
- നവജീവൻ


സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ അടുത്തിടെ കേന്ദ്ര ഗവൺമെന്റ് അംഗീകാരം നൽകിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്

അംബേദ്കർ സുദർ പുരസ്കാരം ജേതാവ്- കടകംപള്ളി സുരേന്ദ്രൻ

കർണാടകയിൽ കണ്ടെത്തിയ തവളയുടെ ഉപവർഗ്ഗം- Microhyla Kodial

മെർക്കോം റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ Solar Market- ഇന്ത്യ

അടുത്തിടെ ഇന്ത്യൻ ടെലികോം കമ്പനി ഭാരതി എയർടെലുമായി ലയിച്ച ടെലികോം കമ്പിനി- Telenor India

France's പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ താരം - . നെയ്മർ

സ്വച്ഛ് സർവേക്ഷൺ സർവേ 2018 അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം - ഇൻഡോർ (മധ്യപ്രദേശ്)
(രണ്ടാമത് - ഭോപ്പാൽ ; മൂന്നാമത് : ചണ്ഢീഗഡ്)

Best Performing States - ൽ ഒന്നാമതെത്തിയത് - ജാർഖണ്ഡ് (രണ്ടാമത് : മഹാരാഷ്ട്ര)

4th Global Exhibition on Services 2018-ന്റെ വേദി- മുംബൈ (ഉദ്ഘാടനം : രാം നാഥ് കോവിന്ദ്)

മധ്യപ്രദേശിന്റെ പുതിയ ഗവർണർ - Om Prakash Kohli (അധികചുമതല)

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- ഗുവാഹത്തി

US - India Business Council (USBIC) India Operations- ന്റെ പുതിയ  മാനേജിംഗ് ഡയറക്ടർ- അംബിക ശർമ്മ

DRDO Lifetime Achievement Award 2017-ന് അർഹനായത്- V. K. Saraswat

2018 ജൂണിൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് - അജിൻക്യ രഹാനെ

പ്രഥമ International Rail Coach Expo (IRCE)-യുടെ വേദി - Integral Coach Factory (ചെന്നൈ )

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ പ്രത്രപ്രവർത്തകൻ - Tom Wolfe

2018 -ൽ നടന്ന സ്വച്ഛ് സർവ്വേക്ഷൺ സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം- ഇൻഡോർ

ജറുസലേമിൽ ആദ്യ എംബസി ആരംഭിച്ച രാജ്യം- യു.എസ്.എ

പൂർണമായും സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യ റെയിൽവേ സ്റ്റേഷൻ- ഗുവാഹത്തി

Indian Intellectual Property Mascot ആയി തെരഞ്ഞെടുത്തത്- IP Nani

അടുത്തിടെ ഉത്തരകൊറിയ സന്ദർശിച്ച ഇന്ത്യൻ വിദേശ കാര്യ മന്ത്രി - ജനറൽ വി.കെ. സിങ്

2028- ഓടു കൂടി ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമാകുമെന്ന് യു.എൻ. സർവ്വേയിൽ പ്രതിപാ ദിക്കുന്ന ഇന്ത്യൻ നഗരം - ന്യൂഡൽഹി

No comments:

Post a Comment