Sunday 20 May 2018

Current Affairs - 15/05/2018

May 15- International Family Day

South Asia Wildlife Enforcement network (SAWEN) ന്റെ 4-ാ മത് മീറ്റിങ്ങ് നടന്നത് എവിടെ-
കൊൽക്കത്തെ

പൂർണ്ണമായും സ്ത്രീകളുടെ നേതൃത്വത്തിൽ ഉള്ള ആദ്യ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിച്ചത്- പഞ്ചാബ്

Nikkei Asia Prize വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടത്- Dr.Bindeshwar Pathak


UNDP അടുത്തിടെ സ്കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിച്ചത് എവിടെ- ഹൈദരാബാദ്

2018 BIMSTEC സമ്മിറ്റ് വേദി
നേപ്പാൾ

അടുത്തിടെ സ്വരമുരളി അവാർഡിന് അർഹയായ പ്രശസ്ത ഗായിക-
ലതാ മങ്കേഷ്കർ

ചൈനയുടെ ആദ്യ Home-built aircraft carrier-
Type 00 1 A

2018 World Thalassaemia Day (WTD) യുടെ പ്രമേയം- Thalassaemia past, Present and future, Documenting progress and patients needs world wide

പുതിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി - രാജ്യവർധൻ സിംഗ് റാത്തോഡ് (സ്വതന്ത്രചുമതല)

കേന്ദ്ര ധനകാര്യ മന്ത്രാലയം, Corporate Affairs എന്നിവയുടെ അധികചുമതല
പീയുഷ് ഗോയലിന് ലഭിച്ചു.

അൽഫോൻസ് കണ്ണന്താനം വഹിച്ചിരുന്ന ഐ.ടി. മന്ത്രാലയത്തിന്റെ സഹമന്ത്രി സ്ഥാനം എസ്.എസ്. അലുവാലിയക്ക് ലഭിച്ചു.

BIMSTEC Working Group on Customs Cooperation -ന്റെ പ്രഥമ മീറ്റിംഗിന്റെ വേദി - ന്യൂഡൽഹി

അടുത്തിടെ International Shooting Competitions of Hannover (ISCH)-ൽ വനിതകളുടെ 10m Air Pistol വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - Heena Sidhu

2018 ലെ Nikkei Asia Prize നേടിയ ഇന്ത്യക്കാരൻ- ബിന്ദേശ്വർ പഥക്

Red Ink Award for Journalist of the year 2018 ന് അർഹയായത് - Faye D'Souza

2018-ലെ Red Ink Award for Lifetime Achievement in Journalism-ന് അർഹനായത് - William Mark Tully

2018-ലെ International Day of Families (May 15)-ന്റെ പ്രമേയം- Families and inclusive societies

അടുത്തിടെ ദേശീയ ജൂനിയർ ബാസ്കറ്റ് ബോൾ പുരുഷവിഭാഗം ജേതാക്കളായത്- കേരളം (റണ്ണറപ്പ് : രാജസ്ഥാൻ)

ഭക്ഷണപദാർത്ഥങ്ങളിൽ വ്യാവസായികമായി നിർമ്മിക്കുന്ന Trans-fatty Acid -ന്റെ ഉപയോഗം ആഗോളതലത്തിൽ നിർമ്മാർജനം ചെയ്യുന്നതിനായുള്ള WHO യുടെ സംരംഭം - REPLACE
(Review Promote Legislate Assess Create Enforce)

അടുത്തിടെ അന്തരിച്ച പാകിസ്ഥാന്റെ മുൻ ഹോക്കി താരം
- മൻസൂർ അഹമ്മദ്

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞൻ - ഇ.സി.ജി. സുദർശൻ (പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺ കണികകൾ കണ്ടെത്തി)

അമേരിക്കൻ സംസ്ഥാനമായ Oregon - ന്റെ Board of Commissioners ലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ- സുശീല ജയപാൽ

അടുത്തിടെ മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി ആയിരുന്ന സി.എസ്. കർണൻ ആരംഭിച്ച രാഷ്ട്രീയ പാർട്ടി - Anti - Corruption Dynamic Party

ജനതാദൾ നേതാവായ ശരദ് യാദവ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി
- Loktantrik Janata Dal (LJD)

അടുത്തിടെ ജറുസലേമിൽ എംബസി ആരംഭിച്ച രാജ്യം - Guatemala

അടുത്തിടെ അപകടത്തിൽപ്പെടുന്നവർക്ക് ആദ്യത്തെ 48 മണിക്കൂറിലെ ചികിത്സ സൗജന്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം - ഗുജറാത്ത്

 സിംബാവേ ക്രിക്കറ്റ് ടീമിന്റെ താൽക്കാലിക പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം - Lalchand Rajput

Badminton Asia Confederation - ന്റെ വൈസ് പ്രസിഡന്റായി മിതനായത്- Himanta Biswa Sarma

A Treatise on Cleanliness, Waste Management an Introduction എന്നീ പുസ്തകങ്ങളുടെ രചയിതാവ് - രജത് ഭാർഗവ

Lonely Planet Travel Award 2018- ൽ  Best Destination for families Award നേടിയ സംസ്ഥാനം - കേരളം

Odisha Tourism Development Corporation ന്റെ ചെയർമാനായി  നിയമിതനായ മുൻ ഇന്ത്യൻ ഹോക്കി താരം- ദിലീപ് ടിർക്കി

നേപ്പാൾ ഭാഗത്തുനിന്നും Mount Everest കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത - ശിവാംഗി പഥക്ക് (16 വയസ്)
(ഇന്ത്യയിൽ നിന്നും എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത - മാലാവത് പൂർണ്ണ (13 വയസ്, 2014)
ജപ്പാനിൽ നിന്നുള്ള Nikkei Asia Prize 2018 -ൽ ലഭിച്ച ഇന്ത്യാക്കാരൻ- ബിന്ദേശ്വർ പഥക്

2018-ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ (മെയ് 15) പ്രമേയം
- Families and inclusive Societies

കേന്ദ്ര വാർത്താ വിതരണ മന്ത്രിസ്ഥാനം സ്മൃതി ഇറാനിയിൽ
നിന്ന് ആർക്കാണ് ലഭിച്ചത് - രാജ്യവർധൻ സിങ് റാത്തോഡ്

കേന്ദ്ര ധനകാര്യ മന്ത്രിയുടെ താത്ക്കാലിക ചുമതല ലഭിച്ചത്- പീയുഷ് ഗോയൽ 

കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ചുമതല അൽഫോൻസ് കണ്ണന്താനത്തിൽ നിന്നും ആർക്കാണ് ലഭിച്ചത് - എസ്.എസ്. അലുവാലിയ

അടുത്തിടെ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും മലയാളിയുമായ വ്യക്തി - ഇ.സി.ജി. സുദർശൻ
(ഒൻപത് തവണ നോബൽ പുരസ്കാര ത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ശാസ്ത്രജ്ഞൻ.

വി മൈനസ് എ സിദ്ധാന്തം രൂപപ്പെടുത്തി.

ടാക്യോണുകൾ എന്ന സൈദ്ധാന്തിക കണങ്ങളെ കുറിച്ച് ഗവേഷണം നടത്തി.)

No comments:

Post a Comment