Wednesday 30 May 2018

Current Affairs - 28/05/2018

അടുത്തിടെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി യുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്- ഉമ്മൻചാണ്ടി 

Global Wind Summit 2018- ന്റെ വേദി - ഹാംബർഗ് (ജർമ്മനി)

അടുത്തിടെ United Nations Environment Programme (UNEP) യുടെ അംഗീകാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം - Cochin International Airport Limited (CIAL) (സമ്പൂർണ്ണമായി - സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം)


നീതി ആയോഗിന്റെ Women Entrepreneurship Platform (WEP), BHIM APP എന്നിവ പ്രചരിപ്പിക്കുന്നതിന് നീതി ആയോഗുമായി കരാറിലേർപ്പെട്ട ബോളിവുഡ് താരം - സുഷാന്ത് സിംഗ് രജ്പുത്

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യ 14 വരി എക്സ്പ്രസ്സ് വേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ഡൽഹി - മീററ്റ് (ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നരേന്ദ്രമോദി നിർവ്വഹിച്ചു)

11-ാമത് ഇന്ത്യൻ പ്രീമിയർ ലീഗ് IPL 2018 കിരീട ജേതാക്കൾ- ചെന്നൈ സൂപ്പർ കിംഗ്സ്

മാൻ ഓഫ് ദ മാച്ച് - ഷെയിൻ വാട്സൺ (ചെന്നൈ സൂപ്പർ കിംഗ്)

പ്ലെയർ ഓഫ് ദ ടൂർണമെന്റ് - സുനിൽ നരേൻ

ഓറഞ്ച് ക്യാപ്പ് നേടിയ താരം - Kane Williamson

പർപ്പിൾ ക്യാപ്പ് നേടിയ താരം - Andrew Tye

യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ 3-ാം കിരീടം നേടിയത്- റയൽ മാഡ്രിഡ് (ഫൈനലിൽ ലിവർ പുളിനെ 3-1 ന് തോൽപിച്ചു)

രാഷ്ട്രിയ സാൻസ്കൃതി മഹോത്സവിന്റെ 9-ാ മത് പതിപ്പിന് തുടക്കം കുറിച്ചത്- ഉത്തരാഖണ്ഡ്

Green Cricket in India എന്ന ആശയം നടപ്പാക്കാൻ BCCIഏത് അന്താരാഷ്ട്ര സംഘടനയുമായാണ് കരാർ ഒപ്പിട്ടത്- യു.എൻ

2018-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാർ- ചെന്നൈ സൂപ്പർ കിങ്സ്
  • റസ്റ്റേഴ്സ് അപ്പ് - സൺ റൈസേഴ്സ് ഹൈദരാബാദ് 
  • ടൂർണമെന്റിന്റെ താരം - സുനിൽ നരെയ്ൻ
  • ഫൈനലിലെ താരം - ഷെയ്ൻ വാട്സൺ
  • ഏറ്റവും കൂടുതൽ റൺസ് നേടിയത് (ഓറഞ്ച് ക്യാപ്)- കെയ്ൻ വില്ല്യംസൺ
  • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് (പർപ്പിൾ ക്യാപ്) - ആൻഡ്രൂ ടെ
  • എമർജിങ് പ്ലയർ അവാർഡ് -  ഋഷഭ് പന്ത്
  • ഫെയൽ പ്ലേ അവാർഡ് -  മുംബൈ ഇന്ത്യൻസ്
  • ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ് - ടെന്റ് ബോൾട്ട്




No comments:

Post a Comment