Monday 28 May 2018

Current Affairs - 26/05/2018

മിസോറാമിന്റെ പുതിയ ഗവർണർ ആയി നിയമിതനായത് - കുമ്മനം രാജശേഖരൻ

റഷ്യൻ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- ലീവ് ഇറ്റ് അപ്പ്

ആസിയാൻ ഇന്ത്യ ഫിലിം ഫെസ്റ്റിവെൽ 2018 വേദി- ന്യൂഡൽഹി

5-ാമത് Indian-CLMN Business Conclave 2018 വേദി- കംബോഡിയ

ഒഡീഷ ഗവർണർ ആയി നിയമിതനായത്- പ്രഫ.ഗണേഷി ലാൽ


ഇന്ത്യയിലെ വിദ്യഭ്യാസ പരിമിതികൾ പരിഹരിക്കാൻ ഡാറ്റ് വിഷ്വലൈസേഷൻ ആപ്പ് പുറത്തിറക്കിയ അന്താരാഷ്ട്ര സംഘടന- UNICEF

Patratu സൂപ്പർ തെർമൽ പവർ പ്രോജക്ട് നിലവിൽ വരുന്ന സംസ്ഥാനം- ജാർഖണ്ഡ്

ഇന്ത്യ ബയോഡൈവേഴ്സിറ്റി അവാർഡ് 2018 ലഭിച്ചത്- Signchung Bugun Village Community

സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് കേന്ദ്രഗവൺമെന്റ് അവതരിപ്പിച്ച പുതിയ പദ്ധതി- സമഗ്ര ശിക്ഷാ സ്കീം

മിസോറാമിന്റെ പുതിയ ഗവർണറായി നിയമിതനായ മലയാളി- കുമ്മനം രാജശേഖരൻ

ഒഡീഷയുടെ പുതിയ ഗവർണർ- ഗണേഷി ലാൽ

Indo-Dutch Ganga Forum-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- Mark Rutte (നെതർലാന്റ് പ്രധാനമന്ത്രി)

Airtel Payments Bank- ന്റെ പുതിയ MD & CEO- അനുബ്രത ബിശ്വാസ്

3-ാമത് മിഷൻ ഇന്നവേഷൻ മിനിസ്റ്റീരിയൽ മീറ്റിംഗിന്റെ വേദി- Malmo (സ്വീഡൻ)

സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - സമഗ്ര ശിക്ഷ സ്കീം

ഇന്ത്യയിലെ വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചുള്ള ദൃശ്യാവിഷ്കരണം ലഭ്യമാക്കുന്നതിനായി "data visualisation app' ആരംഭിച്ച സംഘടന- UNICEF

അടുത്തിടെ ആരംഭിച്ച ASEAN India Film Festival-ന്റെ വേദി- ന്യൂഡൽഹി

ഇന്ത്യയിലെ ആരോഗ്യ മേഖലയെപ്പറ്റി പഠിക്കുന്നതിനായി 15-ാമത് ധനകാര്യ കമ്മീഷന്റെ നേതൃത്വത്തിലാരംഭിച്ച ഹൈലെവൽ ഗ്രൂപ്പിന്റെ കൺവീനർ- രൺദീപ് ഗുലേരിയ

5-ാമത് India-CLMV Business Conclave-ന്റെ വേദി- Phnom Penh (കംബോഡിയ)

സ്കൂൾ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായുള്ള കായിക യുവജനകാര്യ വകുപ്പിന്റെ പദ്ധതി
- സ്വിം ആന്റ് സർവൈവ് (തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി മറ്റ് - ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്)

2018-ലെ India Biodiversity Award നേടിയ കേരളത്തിലെ സ്ഥാപനം- Eraviperoor Biodiversity Management Committee (പത്തനംതിട്ട)

2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) പ്രമേയം- Beat Plastic Pollution : If you Can't reuse it, refuse it

പണ്ഡിറ്റ് കറുപ്പൻ പുരസ്കാരത്തിന് 2018 ൽ അർഹനായത്- ഒ.രാജഗോപാൽഒഡീഷയുടെ ഗവർണറായി നിയമിതനായത്- പ്രൊഫ. ഗണേശി ലാൽ

മിസോറാമിന്റെ ഗവർണറായി നിയമിതനായത്- കുമ്മനം രാജശേഖരൻ

ഇന്ത്യ അടുത്തിടെ സ്പെക്  മിസൈലുകൾ ഏത് രാജ്യത്ത് നിന്ന് വാങ്ങാനാണ് ധാരണയായത്
- ഇസായേൽ

സഖി സുരക്ഷ ഡി.എൻ.എ ഫോറൻസിക് ലബോറട്ടറിയുടെ  നിർമ്മാണം ആരംഭിച്ചത്- ചണ്ഡീഗഢ്

ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് & ഗ്രീൻ ഹൈവേ- Eastern Peripheral Expressway

No comments:

Post a Comment