Sunday 27 May 2018

Current Affairs - 24/05/2018

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം
- എബി ഡി വില്ലിയേഴ്സ്

പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി വീണ്ടും നിയമിതനായത്
- ജസ്റ്റിസ് സി. കെ. പ്രസാദ്

2018-ലെ ദി മാൻ ബുക്കർ ഇന്റർനാഷണൽ പ്രസ് ജേതാവ് - Olga Tokarczuk (പോളണ്ട്) (Novel : Flights, വിവർത്തക : Jennifer Croft) 


കർണാടകയുടെ പുതിയ മുഖ്യമന്ത്രി - H. D. കുമാരസ്വാമി (JD (S)) (ഉപമുഖ്യമന്ത്രി : ജി. പരമേശ്വര (കോൺഗ്രസ്)

അടുത്തിടെ തൂത്തുക്കുടിയിൽ 12-ഓളം പേരുടെ മരണത്തിനിടയാക്കിയത് ഏത് സ്ഥാപനത്തിനെതിരെയുള്ള പ്രക്ഷോഭത്തിലാണ് - Sterlite Copper (ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന - Vedanta Resources-ന്റെ സഹസ്ഥാപനം)

അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ് - Mekunu

4-ാമത് Smart Cities India 2018 EXPO-യുടെ വേദി - (പ്രഗതി മൈതാൻ (ന്യൂഡൽഹി) 

അടുത്തിടെ രോഗപ്രതിരോധനത്തിനും, ആശുപ്രതികളെ കുറിച്ചുള്ള വിവരം ലഭ്യമാക്കുന്നതിനുമായി രാജസ്ഥാൻ സർക്കാർ ആരംഭിച്ച പുതിയ സോഫ്റ്റവെയർ - നിദാൻ

അടുത്തിടെ ഏത് നവോത്ഥാന നായകന്റെ സ്മാരക സ്റ്റാമ്പാണ് കേരള സർക്കാർ പുറത്തിറക്കിയത് - സി. കേശവൻ

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ നോവലിസ്റ്റും പുലിസ്റ്റർ സമ്മാനം, മാൻ ബുക്കർ ഇന്റർനാഷണൽ പസ് ജേതാവുമായ വ്യക്തി - Philip Roth (പ്രശസ്ത രചനകൾ : Portnoy's Complaint, American Pastoral)

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും  വിരമിച്ച സൗത്ത് ആഫ്രിക്കൻ താരം
- എ. ബി. ഡിവില്ലിയേഴ്സ് 

പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി  നിയമിതനായത്? - ജസ്റ്റിസ് സി കെ പ്രസാദ്

2018 മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ്- ഓൾഗ ടൊക്കാൻ ചുക്ക് (Poland) (ഫ്ലൈറ്റ്സ് എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്)

ന്യൂയോർക്ക് സ്റ്റോക്ക് എക്സേഞ്ചിന്റെ ആദ്യ വനിത പ്രസിഡന്റ് ആയി നിയമിതയായത്- Stacey Cunningham

Kalinga literacy festival 2018 വേദി- ഭുവനേശ്വർ

Smart Cities India 2018 Expo വേദി- ന്യൂഡൽഹി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ താരം - എ.ബി. ഡിവില്ലിയേഴ്സ്

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് - ജസ്റ്റിസ് സി.കെ. പ്രസാദ്

അടുത്തിടെ കേരളത്തിലെ ഏത് നവോത്ഥാന നായകന്റെ സ്മാരക സ്റ്റാമ്പാണ് പുറത്തിറക്കിയത് - സി. കേശവൻ

2018 -ലെ മാൻ ബുക്കർ ഇന്റർനാഷ ണൽ പുരസ്കാരം ലഭിച്ചത് - ഓൾഗ ടൊകാൻചുക്ക് - (കൃതി- ഫ്ലൈറ്റ്സ്)

അടുത്തിടെ അന്തരിച്ച - പ്രശസ്ത നോവലിസ്റ്റും, മുൻ മാൻ ബുക്കർ ഇന്റർനാഷണൽ, പുലിസ്റ്റർ പുരസ്കാര ജേതാവുമായ വ്യക്തി - ഫിലിപ്പ് റോത്ത്

രാജ്യത്തെ ആദ്യ ദേശീയ കായിക സർവ്വകലാശാല സ്ഥാപിതമാകുന്നതെവിടെ - ഇംഫാൽ (മണിപ്പൂർ)

മുംബൈ മുതൽ ഗോവ വരെ ആരംഭിച്ച രാജ്യത്തെ ആദ്യ ഉല്ലാസയാത്ര കപ്പൽ സർവ്വീസ് - ആൻഗ്രിയ

No comments:

Post a Comment