Saturday 26 May 2018

Current Affairs - 22/05/2018

വെനസ്വേലയിൽ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- നിക്കൊളാസ് മഡുറോ

യൂറോപ്പിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാര ജേതാവ്- ലയണൽ മെസ്സി

അടുത്തിടെ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ-റഷ്യ സംയുക്ത സൂപ്പർ സോണിക് കൂസ് മിസൈൽ- ബഡോസ് ക്രൂസ് മിസൈൽ

ടി.കെ.രാമനാഥൻ അവാർഡ് ലഭിച്ച ടെന്നീസ് താരം- Prajnesh Gunnerwaran


Afra Asia Bank Global Wealth Migration Review 2018 തയ്യാറാക്കിയ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 6-ാം സ്ഥാനം (ഒന്നാം സ്ഥാനം അമേരിക്ക)

Coal India Limited ന്റെ മുഴുവൻ സമയ മാനേജിംങ് ഡയറക്ടർ ആയി നിയമിതനായത്- അനിൽകുമാർ ജാ 

2018 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റ് വിജയി - റാഫേൽ നദാൽ

5-ാം മത് വനിതാ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി വിജയികൾ- സൗത്ത് കൊറിയ

വെനസ്വേലയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Nicolas Maduro

2017-18 ലെ European Golden Shoe Award ന് അർഹനായത് - ലയണൽ മെസ്സി

തമിഴ്നാട് ടെന്നീസ് അസോസിയേഷന്റെ 2017-18 ലെ T.K. Ramanathan അവാർഡിന് അർഹനായത് - Prajnesh Gunneswaran

26-ാമത് BASIC Ministerial Meeting of Environment Ministers-ന് വേദിയായത് - Durban

2018-ലെ Italian Open ടെന്നീസ് പൂരൂഷവിഭാഗം ജേതാവ്- റാഫേൽ നഡാൽ

വനിതകളുടെ 5-ാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- ദക്ഷിണ കൊറിയ (റണ്ണറപ്പ് : ഇന്ത്യ)

The AfrAsia Bank Global Wealth Migration Review 2017-ലെ റിപ്പോർട്ട് അനുസരിച്ച് സമ്പത്തിൽ ഇന്ത്യയുടെ സ്ഥാനം - 6 (ഒന്നാമത് - അമേരിക്ക) 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് വേണ്ടി ആരംഭിച്ച ഭവന നിർമ്മാണ വായ്പാ പദ്ധതി - എന്റെ വീട് 

കേൾവി ശക്തി കുറഞ്ഞവർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം - ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ആരംഭിച്ച പദ്ധതി- ശ്രുതി മധുരം 

നക്സലുകളെ നേരിടുന്നതിനായി CRPF രൂപീകരിച്ച പുതിയ ബറ്റാലിയൻ - Bastariya Battalion 

അടുത്തിടെ ബംഗാളിന്റെ പരമോന്നത ബഹുമതിയായ ബംഗബിഭൂഷന് അർഹയായ ഗായിക - ആശ ഭോസ്ലേ 

അടുത്തിടെ അംബേദ്കർ സുദർ പുരസ്കാരം ഏറ്റുവാങ്ങിയത് - കടകംപള്ളി സുരേന്ദ്രൻ (കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ ആദരിച്ച് ചെന്നൈയിലെ വിടുതലൈ ചിരുതൈഗൾ കച്ചി നൽകിയ പുരസ്കാരം മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഏറ്റുവാങ്ങിയത്)

ഓഖി ചുഴലിക്കാറ്റിന് ശേഷം അറബിക്കടലിൽ രൂപം കൊണ്ട് "സാഗർ' ചുഴലിക്കാറ്റിന് ആ പേരിട്ട രാജ്യം- ഇന്ത്യ

സാഗർ ചുഴലിക്കാറ്റിന് ശേഷം രൂപംകൊണ്ട് "മേകുനു' ചുഴലിക്കാറ്റിന് ആ പേരിട്ട രാജ്യം- മാലദ്വീപ്

ജൈവ വൈവിധ്യദിനത്തിന്റെ 2018-ലെ അന്താരാഷ്ട്ര (മേയ് 22) പ്രമേയം- Celebrating 25 years of Action for Biodiversity

വെനസ്വലയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- നിക്കോളാസ് മഡുറോ

മലേഷ്യയിൽ കാബിനറ്റ് മന്ത്രിയായ ആദ്യ സിഖ് വംശ ജൻ- Gobind Singh Deo

"വികല്പ്' പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരി ക്കുന്നു- ഇന്ത്യൻ റെയിൽവേ

2018-ലെ ബംഗബിഭൂഷൺ പുരസ്കാരം ലഭിച്ച ഗായിക - ആശ ഭോലെ

No comments:

Post a Comment