Saturday 26 May 2018

Current Affairs - 21/05/2018

കേരളത്തിൽ അടുത്തിടെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന വൈറസ് രോഗം- നിപ

എം.എസ്.സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെ മാധ്യമ പുരസ്കാര ജേതാവ്- എം.എസ്.ശ്രീകല

ഏഴു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കിയ ബി.എസ്. എഫ് ജവാൻ - ലവ് രാജ്, സിങ് ധരംശക് രു

യൂറോപ്പ്- ഇന്ത്യ സാംസ്കാരിക ബന്ധം ദൃഢമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് ഏത് ബോളിവുഡ് താരത്തെയാണ് അടുത്തിടെ യൂറോപ്യൻ യൂണിയൻ ആദരിച്ചത്- അമിതാഭ് ബച്ചൻ


ലോകത്തിലെ ആദ്യ Floating nuclear Power Plant ഏതു രാജ്യത്താണ് അവതരിപ്പിച്ചത്- റഷ്യ

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റോഡ് ടണൽ- സോജിലടണൽ

അടുത്തിടെ Intellectual Property ഭാഗ്യമുദ്രയായ IP Nani ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി- സുരേഷ് പ്രഭു

ജെറുസലേം എംബസി തുടങ്ങിയ രണ്ടാമത്തെ രാജ്യം- Guatemala


പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി "Chatra Parivahan Suraksha Yojana' ആരംഭിച്ച സംസ്ഥാനം - ഹരിയാന

Hockey India-യുടെ പുതിയ പ്രസിഡന്റ് - Rajinder Singh

ഇന്ത്യയിൽ നിലവിൽ വരുന്ന ഏഷ്യയിലെ ഏറ്റവും നീളം കൂടിയ Bi-directional tunnel- Zojila Tunnel (14 km)

അടുത്തിടെ കോഴിക്കോടും, മലപ്പുറത്തും പനിബാധക്ക് കാരണമായ വൈറസ് - നിപ്പ (Nipah) (1998 -ൽ മലേഷ്യയിൽ ആണ് ആദ്യമായി നിപ്പ വൈറസ് കണ്ടെത്തിയത്. വവ്വാലുകളിലൂടെയാണ് രോഗം പകരുന്നത്)

ലോകത്തിലെ ആദ്യ ഒഴുകുന്ന ന്യൂക്ലിയാർ പവർ യൂണിറ്റ് - Akademik Lomonosov (റഷ്യ) 

"Hicky's Bengal Gazette : The Untold Story of India's First Newspaper' എന്ന പുസ്തകത്തിന്റെ രചയിതാവ് -Andrew Otis 

Business World Digital India Summit and Awards 2018- ൽ Digital Leader of the
Year ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - Nara Lokesh

2018-ലെ ജർമ്മൻ കപ്പ് ഫുട്ബോൾ ജേതാക്കൾ- ഫ്രാങ്ക്ഫുർട്

അടുത്തിടെ അന്തരിച്ച എൽ.ജി.ഗ്രൂപ്പ് ചെയർമാനായിരുന്ന വ്യക്തി - കു ബോൻ മു

കേരളത്തിൽ കോഴിക്കോട് പനിമര ണത്തിന് കാരണമായ പതിയ ഇനം വൈറസ്- നിപ (മലേഷ്യയിലാണ് നിപ വൈറസ് ആദ്യമായി കണ്ടത്തിയത് ( 1998-ൽ). കാംപുങ് സുഗാംയ് നിപ മേഖലയിൽ നിന്ന് വൈറസ് കണ്ടെത്തിയതിനാൽ നിപ എന്ന പേര് ലഭിച്ചു)

ന്യൂയോർക്ക് പോലീസ് വകുപ്പിൽ നിയമിതയായ ആദ്യ സിഖ് വംശജ- Gursoach Kaur

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവനിലയം ആരംഭിച്ച രാജ്യം- റഷ്യ

2017-18 സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷു പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം- ലയണൽ മെസ്സി

No comments:

Post a Comment