Friday 18 May 2018

Current Affairs- 14/05/2018

അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ - ഇ.സി.ജി സുദർശൻ

വികാസ് യാത്ര പദ്ധതി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഛത്തീസ്ഗഡ്

Bio -gas, Bio CNG plant കളുടെ നിർമ്മാണത്തിന് പഞ്ചാബ് ഗവൺമെന്റുമായി ധാരണയിൽ എത്തിയ രാജ്യം- യു.കെ

ഫോർമുല വൺ സ്പാനിഷ് ഗ്രാൻഡ് പ്രിക്സ് 2018 വിജയി-
ലൂയി ഹാമിൾട്ടൺ


തൈരോൺസിങ് ശെഖാവത് അന്ത്യോദയ എംപ്ലോയ്മെന്റ് സ്കീം ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- രാജസ്ഥാൻ

ഇന്ത്യൻ കസ്റ്റംസ്  ഡിപാർട്ട്മെന്റിന്റേയും പോസ്റ്റൽ ഡിപാർട്മെന്റിന്റേയും ആദ്യ സംയുക്ത യോഗത്തിന് വേദിയായത്- വിഗ്യാൻ ഭവൻ (ന്യൂ ഡൽഹി)

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ഹ്യൂമാനിറ്റേറിയൻ അവാർഡ് 2018 നേടിയത്- പ്രൊഫസർ. മുഹമ്മദ് യൂനുസ്

ലോകത്തിലെ രണ്ടാമത് പഴക്കമേറിയ ശില അടുത്തിടെ കണ്ടെത്തിയത് ഏത് ഇന്ത്യൻ സംസ്ഥാനത്തു നിന്നാണ് - ഒഡീഷ

"Across the Bench - Insight into the Indian Military Judicial System' എന്ന പുസ്തകത്തിന്റെ രചയിതാവ്- ലഫ്. ജനറൽ ഗ്യാൻ ഭൂഷൻ 

2018-ലെ World Migratory Bird Day (May 12)-ന്റെ പ്രമേയം- Unifying Our Voices for Bird Conservation

117 ദിവസം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലേയും കൊടുമുടികൾ കീഴടക്കിയ വ്യക്തി - Steve Plain

ലണ്ടനിലെ ആദ്യ വനിത ബിഷപ്പായി നിയമിതയായത് - Sarah Mullally

അടുത്തിടെ United Nations Development Programme (UNDP) ഇന്ത്യയിൽ Skill Development Centre ആരംഭിക്കുന്ന നഗരം- ഹൈദരാബാദ്

2018-ലെ BIMSTEC Summit-ന് വേദിയാകുന്ന രാജ്യം- നേപ്പാൾ

അടുത്തിടെ Swara Mauli അവാർഡിന് അർഹയായത്- ലതാ മങ്കേഷ്കർ

പ്രഥമ International Children's Film Festival of Kerala 2018-ന്റെ വേദി- തിരുവനന്തപുരം

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ നടൻ- കലാശാല ബാബു

അടുത്തിടെ അന്തരിച്ച വിഖ്യാത ഹോക്കി കളിക്കാരനായ മൻസൂർ അഹമ്മദ് ഏത് രാജ്യക്കാരനാണ് - പാകിസ്താൻ

ആശംസാ പ്രസംഗം എന്ന കവിതയുടെ രചയിതാവ്- റഫീക്ക് അഹമ്മദ്

സ്വര മുരളി പുരസ്കാരത്തിന് 2018-ൽ അർഹയായത്- ലതാ മങ്കേഷ്ക്കർ

അസം റൈഫിൾസിന്റെ പുതിയ ഡയറക്ടർ ജനറൽ- സുഖ്ദീപ് സാങ് വൻ

ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിൽ അടുത്തിടെ നിയ മിതനായ നിയമോപദേഷ്ടാവ്- മുകുൾ റോത്തഗി

ഇന്ത്യയുടെ പ്രഥമ All Women Passport Seva Kendra പ്രവർത്തനമാരംഭിച്ചത് - Phagwara (പഞ്ചാബ്)

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് - സോഷ്യൽ - സയൻസിന്റെ ഹ്യൂമാനിറ്റേറിയൻ പുരസ്കാരം 2018-ൽ നേടിയത്- പ്രൊഫ. മുഹമ്മദ് - യുനസ്

No comments:

Post a Comment