Wednesday 9 May 2018

Current Affairs 09/05/2018

ഇന്ത്യയിലാദ്യമായി സ്മാർട്ട് സിറ്റിക്കുവേണ്ടി Integrated Control and Command Centre (ICCC) ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

United Nations Peacekeeping Course for African Partners (UNPCAP-3)-ന്റെ 3-ാമത് എഡിഷന്റെ വേദി - ന്യൂഡൽഹി

Lowy Institute-ന്റെ Asia Power Index 2018-ൽ ഇന്ത്യയുടെ സ്ഥാനം- 4 (ഒന്നാമത് : അമേരിക്ക)

അർമീനിയയുടെ പുതിയ പ്രധാനമന്ത്രി- Nikol Pashinyan


ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ- Tim Paine

അടുത്തിടെ വക്കം ഖാദർ പുരസ്കാരത്തിന് അർഹയായത് - സുഗതകുമാരി

പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിച്ച വെബ് പോർട്ടൽ - തുണ (Thuna)

ഗൂഗിളിന്റെ Cloud Business India-യുടെ തലവനായി നിയമിതനായത്
- Nitin Bawankule

റഷ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്
- Dmitry Medvedev

അടുത്തിടെ കമുകറ സംഗീത പുരസ്കാരത്തിന് അർഹനായത് - ഔസേപ്പച്ചൻ


ലോക റെഡ്ക്രോസ് ദിനം
- മെയ് 8

വക്കം ഖാദർ പുരസ്കാരത്തിന് അർഹയായ മലയാള കവിയിതി
- സുഗതകുമാരി

ജൂലായിൽ ചൈന ചലച്ചിത്രോത്സവം നടത്താൻ തിരഞ്ഞെടുത്ത ഇന്ത്യൻ നഗരം-
കൽക്കത്തെ

അടുത്തിടെ വനിതകൾക്കുവേണ്ടി പ്രത്യേക കോച്ച് ഉൾപ്പെടുത്തിയ മെട്രോ സർവീസ്- ഹൈദരാബാദ് മെട്രോ

SWIFT India Regional Conference 2018 ന് വേദിയാകുന്നത്- മുംബൈ

Women Economic Forum 2018 അവാർഡ് ജേതാവ്- Nisha Bhalla

ഈ വർഷത്തെ FIFA eclub world cup ന് വേദിയാകുന്നത്- AMP studios paries

2018 World Robot Conference ന് വേദിയാകുന്നത്- ബെയ്ജിംഗ്

15-ാം ഏഷ്യ മീഡിയ സമ്മിറ്റിന് വേദിയാകുന്നത് ന്യൂഡൽഹിയാണ്. എന്താണ് ഇതിന്റെ പ്രമേയം- Telling Our Stories- Asia and More

അടുത്തിടെ റഷ്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ദിമിതി മെദ്ദേവ് ഏത് രാഷ്ട്രീയ കക്ഷിയെ പ്രതിനിധീകരിക്കുന്നു.- United Russia Party

അർമേനിയയുടെ പ്രധാനമന്ത്രിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്
- Nilcol Pashinyan

കമുകറ സംഗീത പുരസ്കാരത്തിന് അർഹനായ സംഗീത സംവിധായകൻ
- ഔസേപ്പച്ചൻ

No comments:

Post a Comment