Wednesday 23 May 2018

Current Affairs - 20/05/2018

വിദ്യാർത്ഥിനികളുടെ സുരക്ഷക്കായി Chatra Parivahan Suresha Yojana എന്ന പദ്ധതി രൂപീകരിച്ച സംസ്ഥാനം- ഹരിയാന

ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായത്- Rajinder Singh

ജമ്മു കാശ്മീരിൽ കൃഷ്ണ ഗാഥ ഹൈഡ്രോളിക് പ്രോജക്ട് ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി

അടുത്തിടെ രാജിവച്ച കർണാടക മുഖ്യമന്ത്രി- ബി.എസ്. യെദ്യുരപ്പ (മുഖ്യമന്ത്രിപദത്തിൽ 55 മണിക്കൂർ മാത്രം)


സംസ്ഥാന സ്കൂൾ കലോത്സവം (2018) വേദി- ആലപ്പുഴ

കെട്ടിട നിർമ്മാണാനുമതി ഓൺലൈൻ വഴി കാലതാമസമില്ലാതെ നൽകാ കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കിയ പദ്ധതി- സുവേഗ

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ നിയമിതയായ ആദ്യ സിഖ് വനിത - Gursoach Kaur

അടുത്തിടെ Commission for Scientific and Technical Terminology ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അംഗീകരിച്ച വാക്ക് - AYUSH

S&P PLATTS Global Metals Award 2018 നേടിയ സ്ഥാപനം - National Mineral Development Corporation (NMDC)(CSR വിഭാഗത്തിൽ)

Asian Voice Charity Awards 2018 ൽ Charity Clarity Award നേടിയ ഇന്ത്യയിലെ സംരംഭം - Jagriti Yatra

BRICS Ministerial on Environment-ന്റെ ഔദ്യോഗിക അജൻഡയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യയിലെ സംരംഭം - Green Good Deeds (2018 ജനുവരിയിൽ ഹർഷ് വർദ്ധൻ ആണ് ദേശീയതലത്തിൽ പദ്ധതി ആരംഭിച്ചത്)

2018 ജൂൺ 1 മുതൽ G.S.T. നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം- മലേഷ്യ

2018-ലെ FA Cup ഫുട്ബോൾ ജേതാക്കൾ- Chelsea

Coal India-യുടെ പുതിയ Chairman-cum-Managing Director- Anil Kumar Jha

2018-ലെ International Museum Day (May 18)-ന്റെ പ്രമേയം -  Hyperconnected Museums : New approaches, New publics

U.N-ന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2028 ഓടുകൂടി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാകുന്നത് - ഡൽഹി

അടുത്തിടെ പോലീസ് സേനയിൽ വനിതകൾക്ക് 10% സംവരണം അനുവദിച്ച സംസ്ഥാനം - ത്രിപുര

കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ച യദ്യുരപ്പ എത്ര മണിക്കൂറാണ് ആ സ്ഥാനത്തിരുന്നത്- 55 മണിക്കൂർ

71 -ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം - ഷോപ്പ് ലിഫ്റ്റേഴ്സ്

2018-ലെ എഫ്.എ.കപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ- ചെൽസി

ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയ മിതനായത് - രജീന്ദർ സിങ്

അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യ ന്യൂറോ സർജൻ- ഡോ. എം. സാംബശിവൻ

കർണാടകയിലെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത് - എച്ച്.ഡി. കുമാരസ്വാമി

Coal India യുടെ പുതിയ ചെയർമാൻ - അനിൽകുമാർ സാ

No comments:

Post a Comment