Monday, 7 June 2021

Current Affairs- 08-06-2021

1. സമോവയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Fiame Naomi Mata'afa 


2. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ഹർഷ് വർദ്ധൻ ശൃംഗ്ള നിയമിതനായി


3. Nehru, Tibet and China എന്ന കൃതിയുടെ രചയിതാവ്- അവതാർ സിംഗ് ഭാസിൻ  


4. ജനീവ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് 2021 ജേതാവ്- Casper Ruud 


5. മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര്- ബൽബീർ സിംഗ് സീനിയർ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയം


6. ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ നിയമിതനായത്- ജിസ് പ്രശാന്ത് കുമാർ മിശ്ര


7. ഇന്ത്യൻ ബാങ്കിന്റെ പുതിയ MD & CEO ആയി നിയമിതനായത്- ശാന്തിലാൽ ജെയിൻ 


8. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- അൻവി ഭൂട്ടാനി 


9. അടുത്തിടെ 4 വർഷ കാലാവധിയിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്- Himanta Biswa Sarma 


10. അടുത്തിടെ ഇന്ത്യയുമായി സഹകരിച്ച് 3 വർഷത്തേക്ക് ഒരു കാർഷിക പ്രവർത്തന പദ്ധതിയിൽ ഒപ്പുവച്ച രാജ്യം- ഇസ്രായേൽ 


11. ചന്ദ്രനിലെ ഐസിന്റെയും മറ്റ് വിഭവങ്ങളുടെയും സാന്നിധ്യം തിരിച്ചറിയുന്ന തിനായി നാസ അയക്കുന്ന മൊബൈൽ റോബോട്ട്- VIPER 


12. Europe's Golden Shoe അവാർഡ് നേടിയത് - Robert Lewandowski


13. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്. സി) എം. ഡി. യായി നിയമിതനായ വ്യക്തി- സഞ്ജയ് കൗൾ 


14. ഊർജ്ജ ഗവേഷണത്തിനുള്ള നോബൽ സമ്മാനമായി കണക്കാക്കപ്പെടുന്ന 'International Eni Award- 2020' നേടിയ വ്യക്തി- C.N.R.Rao 


15. കൊറോണ വൈറസ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപയും 18 വയസ്സ് വരെ മാസം തോറും 2000 രൂപയും ബിരുദം വരെ സൗജന്യ വിദ്യാഭ്യാസവും നൽകാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാന ഗവൺമെന്റ്- കേരള ഗവൺമെന്റ് 


16. സാമൂഹ്യ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുവാൻ കേന്ദ്രം കൊണ്ടുവന്ന പുതിയ ചട്ടം- വിവരസാങ്കേതിക വിദ്യാചട്ടം- 2021 


17. ആമസോണിന്റെ പുതിയ CEO ആയി നിയമിതനായ വ്യക്തി- ആൻഡി ജാസി


18. നിയമജ്ഞനായിരുന്ന സോളി സൊറാബ് ജി അന്തരിച്ചു 


19. തമിഴ് ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ കവി ആനന്ദ് അന്തരിച്ചു 


20. പ്രശസ്ത നടൻ മേള രഘു അന്തരിച്ചു.


21. ആദ്യ ചാന്ദ്ര യാത്രികൻ ആയിരുന്ന മൈക്കൽ കോളിൻസ് അന്തരിച്ചു


22. 2021- ലെ UEFA Europa League ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- Villarreal Club


23. 2021 mei PGA Championship Golf Tournament ജേതാവ്- Phil Mickelson


24. 2021 മേയിൽ അന്തരിച്ച പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ- Eric Carle


25. ഗ്രാമീണ മേഖലയിലെ കോവിഡ് ലക്ഷണങ്ങളുള്ളവർക്കായി വീട്ടിൽ വൈദ്യ സഹായം ലഭ്യമാക്കാൻ ഹരിയാനയിൽ ആരംഭിച്ച പദ്ധതി- സഞ്ജീവനി പരിയോജന 


26. കോവിഡ്- 19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഉത്തരാഖണ്ഡിൽ ആരംഭിച്ച പരിപാടി- മുഖ്യമന്ത്രി വാത്സല്യ യോജന 


27. റിസർവ്വ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബിന്റെ സിഇഒ ആയി നിയമിതനായത്- രാജേഷ് ബൻസാൽ 


28. റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- Mount Nyiragongo 


29. അടുത്തിടെ Republic of Congo- യുടെ പ്രധാനമന്ത്രി ആയി നിയമിതനായത്- Anatole Collinet Makosso 


30. അടുത്തിടെ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനായത്- നരീന്ദർ ബത്ര 


31. Dublin Literary Award 2021 നേടിയത്- Valeria Luiselli (Novel- Lost Children Archive) 


32. Spanish Laliga Football Tournament 2020-21 കിരീടം നേടിയത്- Atletico Madrid Monaco 


33. General Prix 2021 വിജയിയായത് - Max Verstappen 


34. മഹാരാഷ്ട്രയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ വേണ്ടി കൊണ്ടുവന്ന പദ്ധതി- മിഷൻ ഓക്സിജൻ സെൽഫ് റിലയൻസ്  


35. ചൈനയുടെ ലോങ് മാർച്ച് ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മേയ് 9- ന് ഏത് സമുദ്രത്തിലാണ് പതിച്ചത്- ഇന്ത്യൻ മഹാസമുദ്രത്തിൽ 

  • മാലദ്വീപിന് പടിഞ്ഞാറുഭാഗത്താണ് 21 ടൺ ഭാരമുണ്ടെന്ന് കരുതപ്പെടുന്ന റോക്കറ്റിന്റെ ഭാഗം സമുദ്രത്തിൽ പതിച്ചത്
  • ചൈന സ്വന്തം നിലയിൽ സ്ഥാപിക്കുന്ന ടിയാൻഹി ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ഏപ്രിൽ 29- ന് ഭ്രമണപഥത്തിലെത്തിച്ചതിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ് സമുദ്രത്തിൽ വീണത്.
  • നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിൽ പതിക്കുന്ന ഏറ്റവും വലിയ നാലാമത്തെ വസ്തുവാണ് ചൈനയുടെ ഈ റോക്കറ്റ്

No comments:

Post a Comment