Wednesday, 30 June 2021

Current Affairs- 01-07-2021

1. ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Ebrahim Raisi 


2. 2021- ലെ European Inventor Award ന് അർഹയായ ഇന്ത്യൻ വംശജനായ രസതന്ത്രജ്ഞ- Sumitra Mitra


3. 2021 ജൂണിൽ സെൻടൽ യുറോപ്യൻ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരത്തിന് അർഹയായ മുൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി- കെ. കെ. ശൈലജ


4. ഇന്ത്യയിൽ ആദ്യമായി വൈറ്റ് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലം- Patna


5. നഗരപ്രദേശങ്ങളിൽ 50 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളെ Heritage Trees (പൈത്യക വ്യക്ഷങ്ങൾ) ആയി പ്രഖ്യാപിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


6. ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി. പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതി- കളിക്കുട്ടം പദ്ധതി


7. 2021 ജൂണിൽ International Criminal Court- ന്റെ Chief Prosecutor ആയി നിയമിതനായത്- Karim Khan


8. ഐക്യരാഷ്ട്രസഭയുടെ കീഴിലെ UNESCO- യുടെ Indigenous Cultural Heritage and Sustainable Development chair നിലവിൽ വരുന്ന കേരളത്തിലെ സർവകലാശാല- കാലിക്കറ്റ് സർവകലാശാല


9. ലണ്ടൻ ആസ്ഥാനമായ ബെസ്റ്റ് ഫിലിം അവാർഡ്സ് സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെൻറി ഫെസ്റ്റിവലിലെ മികച്ച നേച്ചർ ഡോക്യുമെന്ററി പുരസ്കാരത്തിന് അർഹമായ ഡോക്യുമെന്ററി- Black Sand (സംവിധാനം- സോഹൻ റോയ്)


10. 2021- ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജൂൺ 20) പ്രമേയം- Together We heal, learn and shine


11. സോഷ്യൽ മീഡിയ ആപിക്കേഷനായ Instagram- ൽ 300 million followers എന്ന നേട്ടത്തിന് അർഹനായ ആദ്യ വ്യക്തി- Cristiano Ronaldo (Portugal ഫുട്ബോൾ താരം)


12. 2021 ജൂണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനായി നിയമിതനായത്- Ivan Vukomanovic


13. 2021- ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം- Yoga for Wellness 


14. രാജ്യത്തെ വേതന നിരക്കുകളെക്കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച കമ്മിറ്റി- അജിത് മിശ്ര കമ്മിറ്റി 


15. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിൽ OTT പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം- കേരളം 


16. ഇറാനിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഇബ്രാഹിം റൈസി 


17. ഏറ്റവും കുടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ- വിരാട് കോലി (61 ടെസ്റ്റ് മത്സരങ്ങൾ) 


18. കൊല്ലം ജില്ലയിലെ ആലപ്പാട് കരിമണൽ ഖനനത്തെ പ്രമേയമാക്കി നിർമ്മിച്ച ചിത്രം- ബ്ലാക്ക് സാൻഡ് (സംവിധാനം- സോഹൻ റോയ്) 


19. അടുത്ത രാഴ്ചക്കുളളിൽ ഡൽഹിയിലെ 45 വയസ്സ് കഴിഞ്ഞ എല്ലാ വ്യക്തികൾക്കും വാക്സിൻ നല്കുന്നതിനുള്ള ക്യാമ്പയിൻ- 'Jahan Vote, Wahan Vaccination',


20. 2021 ജൂണിൽ കാനഡയുടെ സുപ്രീം കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് ഇന്ത്യൻ വംശജനായ ജഡ്ജി- Justice Mahmud Jamal


21. 2021 ജൂണിൽ അമേരിക്കയുടെ Environmental Protection Agency's Office of Water മേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ- Radhika Fox


22. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും ഉൽപാദനവും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ നയം- FAME II (Faster Adoption and Manufacturing of Electric Vehicles in India)


23. സമുഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് വിവിധ പ്രവേശന പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും പരിശീലനം നൽകുന്നതിനായി രാജസ്ഥാൻ സംസ്ഥാനം ആരംഭിച്ച പരിശീലന പരിപാടി- Anuprati Coaching Scheme


24. 2021 ജൂണിൽ പരിസ്ഥിതി മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് Radhika Fox ഇന്ത്യയുമായി ധാരണയിലായ രാജ്യം- Bhutan


25. 2021 ജൂണിൽ ഇന്ത്യയും യൂറോപ്പ്യൻ യൂണിയനിലെ ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ നാവികസേനകളുമായി നടത്തുന്ന സംയുക്ത അഭ്യാസം- IN EUNAVFOR 


26. 2021 ജൂണിൽ കായികമേഖലയിൽ കൂടുതൽ ഉന്നമനങ്ങൾ ലക്ഷ്യമിട്ട് പഞ്ചാബ് സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Khedo Punjab 


27. 2021 ജൂണിൽ പ്രസിദ്ധീകരിച്ച സ്വിസ്സ് ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള രാജ്യം- UK (ഇന്ത്യയുടെ സ്ഥാനം- 51)


28. Jeff Bezos- ന്റെ ഉടമസ്ഥതയിലുള്ള Space Company ആയ Blue origin മനുഷ്യനെ ബഹിരാകാശത്ത് കൊണ്ട് പോകുന്നതിന് വികസിപ്പിച്ച ബഹിരാകാശ വാഹനം- New Shepard


29. 2021 ജൂണിൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച Ireland ക്രിക്കറ്റ് താരം- Kevin O'Brien


30. 2021 ജൂണിൽ അന്തരിച്ച The 'Flying Sikh' എന്നറിയപ്പെടുന്ന ഇന്ത്യൻ ഒളിമ്പിക് ഇതിഹാസം- Milkha Singh 


31. 2021 ജൂണിൽ അന്തരിച്ച പ്രശസ്ത മലയാളം കവിയും ഗാന രചയിതാവുമായ വ്യക്തി- എസ്. രമേശൻ നായർ


32. 2021 ജൂണിൽ അന്തരിച്ച ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന Zambia- യുടെ പ്രഥമ പ്രസിഡന്റ്- Kenneth Kaunda


33. ആദിവാസി സമുദായങ്ങൾക്കിടയിൽ നൈപുണ്യ പരിശീലനം നൽകുന്നതിനായി UNDP- യുമായി സഹകരിച്ച് Union Tribal Ministry ആരംഭിച്ച വെബ് പോർട്ടൽ- ADI Prashikshan


34. അടുത്തിടെ പ്രസിദ്ധീകരിച്ച Global Peace Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 135


35. അടുത്തിടെ സെബി ബോർഡ് അംഗമായി നിയമിതനായ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി- ആനന്ദ് മോഹൻ ബജാജ് 


36. സംസ്കൃത ഗ്രന്ഥങ്ങളുടെയും വേദങ്ങളുടെയും പരിജ്ഞാനം പുനരുജ്ജീവിപ്പിക്കാൻ വേദ വിദ്യാഭ്യാസ, സംസ്കാർ ബോർഡ് രൂപീകരിക്കുമെന്ന് തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ


37. The Nutmeg's Curse: Parables for a Planet in Crisis എന്ന കൃതിയുടെ

രചയിതാവ്- Amitav Ghosh  


38. അടുത്തിടെ അന്തരിച്ച മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി- എസ് രമേശൻ നായർ  


39. അടുത്തിടെ അന്തരിച്ച മഹാവീർ ചക്ര ജേതാവായ സൈനികോദ്യോഗസ്ഥൻ- Brigadier Raghubir Singh 


40. ഐക്യരാഷ്ട്രസഭയുടെ ഏത് ഘടകത്തിലെ അംഗമായാണ് ഇന്ത്യ ജൂൺ ഏഴിന് തിരഞ്ഞെടുക്കപ്പെട്ടത്- സാമ്പത്തിക-സാമൂഹിക  സമിതി (UN Economic & Social Council -ECOSOC) 

  • 2022 മുതൽ 2024 വരെയാണ് കാലാവധി 
  • ഇന്ത്യ-പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. അഫ്ഗാനിസ്താൻ, കസാഖ്സ്താൻ, ഒമാൻ എന്നിവയും ഈ വിഭാഗത്തിൽനിന്ന് തിരഞ്ഞടുക്കപ്പെട്ടു 
  • 1945 ജൂൺ 26- ന് രൂപംകൊണ്ട് ECOSOC- യിൽ 54 അംഗങ്ങളാണുള്ളത് 
  • യു.എൻ. രക്ഷാസമിതിയിലെ താൽക്കാലിക അംഗം കൂടിയാണ് ഇന്ത്യ. കാലാവധി 2021-22  
  • രക്ഷാസമിതിയിലെ താൽക്കാലിക അംഗങ്ങളായി അൽബേനിയ, ബ്രസീൽ, ഗബൻ, ഘാന, യു.എ.ഇ. എന്നിവ ജൂൺ 11- ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാലാവധി 2022-23. 

2021 Icc Player of the Month- May 2021

  • പുരുഷ വിഭാഗം- Mushfigur Rahim (ബംഗ്ലാദേശ്) 
  • വനിത വിഭാഗം- Kathryn Emma Bryce (Scotland)

No comments:

Post a Comment