1. 2021 മെയ് മാസത്തിൽ കോവിഡ് ബാധിച്ച് അന്തരിച്ച സിത്താർ വാദ്യോപകരണ വിദഗ്ധനും അടുത്തിടെ അന്തരിച്ച പണ്ഡിറ്റ് ദേബു ചൗധരിയുടെ മകനുമായ വ്യക്തി- പ്രതീക് ചൗധരി
2. 2021- ഏപ്രിലിൽ ഇൻഡോ- പസഫിക് മേഖലകളിൽ സൗജന്യവും സുതാ ര്യവുമായ വാണിജ്യ നിക്ഷേപ അന്തരീക്ഷം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആരംഭിച്ച പദ്ധതി- Supply Chain Resilience Initiative (SCRI)
3. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് നോൺ ഒഫീഷ്യൽ ഡയറക്ടറായി നിയമിതനായത്- അജയ് സേഥ്
4. അടുത്തിടെ Developing Asia's Economic Outlook എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന- Asian Development Bank
5. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (BRO) ആദ്യ വനിതാ ഓഫീസർ കമാൻഡറായി നിയമിതയായത്- Vaishali Hiwase
6. എയറോ എഞ്ചിനുകൾക്കായി ‘ക്രിസ്റ്റൽ ബ്ലേഡ് ' സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത സംഘടന- DRDO
7. പഞ്ചാബിലെ 23- ാമത്തെ ജില്ല- മലേർ കോട്ല
8. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത്- രമേഷ് പവാർ
9. മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ലോക കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ- അർജുൻ സിങ് ഭുള്ളർ
10. 1st BRICS Employment Working Group മീറ്റിങിന് വേദിയായ രാജ്യം- ഇന്ത്യ
11. ഗ്രാമ പ്രദേശങ്ങളിലെ കൊറോണ ബാധിതരെ കണ്ടെത്തുന്നതിനായി ‘My Village- Corona Free Village' എന്ന ക്യാംപെയ്ൻ ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
12. 2021- ലെ എഫ്. എ കപ്പ് കിരീടം നേടിയത്- ലെസ്റ്റർ സിറ്റി
13. Life Insurance Corporation of India- യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതയാകുന്ന മലയാളി വനിത- മിനി ഐപ്പ്
14. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്- അനുപം ഖേർ (ചിത്രം- ‘Happy Birth day’, സംവിധാനം- Prasad Kadam)
15. 2021 മെയിൽ Federation of Indian Chamber of Commerce and Industry (FICCI) വനിതാ വിഭാഗം FLO- യുടെ പ്രസിഡന്റായി നിയമിതനായത്- Ujjaala Singhania
16. 2021- ലെ ജർമ്മൻ ബുണ്ടസ് ലീഗ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- ബയേൺ മ്യൂണിക്
17. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി Indian Armed Forces ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ CO- JEET
18. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെഗുലേഷൻസ് റിവ്യൂ അതോറിറ്റി നിയോഗിച്ച 6 അംഗ ഉപദേശക സമിതിയുടെ തലവൻ- എസ്. ജാനകിരാമൻ
19. മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കൾ കണ്ടെത്തുന്നതിനും സാംസ്കാരിക പ്രൈത്യകം സംരക്ഷിക്കുന്നതിനുമായി ഇന്റർപോൾ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ID-Art
20. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കോവിഡ് രോഗബാധിതർക്ക് സൗജന്യ ചികിത്സ നൽകുന്നതിനായി മധ്യപ്രദേശ് ഗവൺമെന്റ് ആരംഭിച്ച പദ്ധതി- Mukhyamantri COVID Upchar Yogana
21. 2022- ലെ വനിതാ റഗ്ബി ലോകകപ്പിന് വേദിയാകുന്ന രാജ്യം- ന്യൂസിലാന്റ്
22. 2021 സീസണിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത- താഷി യാങ് ഗോം(അരുണാചൽ പ്രദേശ്)
23. 2021 മെയ് മാസത്തിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും കേരള ഗവർണറുമായിരുന്ന വ്യക്തി- ആർ. എൽ. ഭാട്ടിയ
24. വാഡിയ ഗ്രൂപ്പിന്റെ പിന്തുണയുള്ള വിമാനക്കമ്പനിയായ ഗോ എയറിന്റെ പുതിയ പേര്- ഗോ ഫസ്റ്റ്
25. കോവിഡ് ബാധിതരില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്ത്- ഇടമലക്കുടി
26. ബാഡ് ബാങ്ക് എന്ന് അറിയപ്പെടുന്ന National Asset Reconstruction Company- യുടെ സി. ഇ. ഒ ആയി നിയമിതനായത്- പദ്മകുമാർ എം. നായർ
27. അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വ ദൗത്യം- ടിയാൻവെൻ- 1, Rover Name - Zhu Rong
28. 2021- ൽ ആന്ധ്രാപ്രദേശിൽ ആരംഭിക്കുന്ന ശുചീകരണ പദ്ധതി- CLAP
29. 2021- ലെ ലോക ഓസ്ക്കർ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- Mark Selby
30. അടുത്തിടെ അന്തരിച്ച മുൻ ജമ്മുകാശ്മീർ ഗവർണർ ആയിരുന്ന വ്യക്തി- ജഗ് മോഹൻ
31. 2021 മെയ് മാസത്തിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ- കെ. വി. തിക്കുറിശ്ശി (കൃഷ്ണ വർമ്മൻ നായർ)
32. 2021 മെയ് മാസത്തിൽ ആഭ്യന്തര കലഹങ്ങളെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- Democratic Republic of Congo
33. വീട്ടുജോലി ചെയ്യുന്ന വനിതകളുടെ അധ്വാനഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- സ്മാർട്ട് കിച്ചൻ പദ്ധതി
34. 2021 ജൂണിൽ കേരളത്തിലെ കോവിഡ് വാക്സിൻ നിർമ്മാണ പദ്ധതിയുടെ പ്രാജക്ട് ഡയറക്ടറായി നിയമിതയായത്- ഡോ. എസ്. ചിത
35. 2021- ലെ Pulitzer prize- ന് അർഹരായ ഇന്ത്യൻ വംശജർ- Megha Rajagopal (International Reporting), Neil Bedi (Local Reporting)
36. ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി- Naftali Bennett
37. 2021 ജി 7 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം- (ബ്രിട്ടൺ (പ്രമേയം- Build Back Better)
38. 2021- ലെ ലോക രക്തദാന ദിന (ജുൺ 14)- ത്തിന്റെ ആപ്തവാക്യം- Give blood and keep the world beating.
39. 2021 ജൂണിൽ അന്തർദേശീയ യോഗദിനത്തിൽ കേന്ദ്ര Ayush മന്ത്രാലയം ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- Namaste Yoga
40. സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ (തയ്വാൻ) വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ച മലയാളി- എൻ.എസ്. രാജപ്പൻ
- അരയ്ക്കു താഴേക്കു തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് വേമ്പനാട് കായലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസിച്ചിരുന്നു
- എൻ.എസ്. രാജപ്പനെപ്പറ്റിയുള്ള ഹ്രസ്വചിത്രമാണ് 'കായലിന്റെ കാവൽക്കാരൻ'
- 10,000 യു.എസ്. ഡോളറാണ് (ഏകദേശം 7,30,081 രൂപ) സമ്മാനത്തുക
No comments:
Post a Comment