1. 2021 ലെ ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- കസാഖ്സ്ഥാൻ (ഇന്ത്യയുടെ സ്ഥാനം- 4)
2. 2021 ജൂണിലെ ബഡ്ജറ്റ് പ്രഖ്യാപനമായ കാർഷിക മേഖലയിൽ ഉത്പാദനത്തിനൊപ്പം സംസ്കരണം, വിപണനം എന്നിവ ഒരുക്കാനുള്ള മൂലധന നിക്ഷേപത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആരംഭിക്കുന്ന പദ്ധതി- CAIK (Co-operative Initiative for Agriculture Infrastructure in Kerala)
3. 2021 ജൂണിലെ ബജറ്റ് പ്രഖ്യാപനമായ Biodiversity Tourism Circuit നിലവിൽ വരുന്ന ജില്ല- കൊല്ലം
4. 2021 ജൂണിൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നത് നിയന്ത്രിക്കുന്നതിനു കേരള സർക്കാർ പാസാക്കിയ ഏകീകൃത നിയമം- കേരള സാംക്രമിക രോഗങ്ങൾ ബിൽ 2021
5. 2021 ജൂണിൽ International Spirits and Wines Association of India- യുടെ CEO ആയി നിയമിതയായത്- Nita Kapoor
6. 2021 ജൂണിൽ ഇന്ത്യയിൽ Sputnik വാക്സിൻ നിർമ്മിക്കുന്നതിന് Drugs Controller General of India- യുടെ അനുമതി ലഭിച്ച ഫാർമസട്ടിക്കൽ സ്ഥാപനം- Serum Institute of India, Pune
7. ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് Tablets ലഭ്യമാക്കുന്ന Ladakh കേന്ദ്ര ഭരണ പ്രദേശത്തിന്റെ പദ്ധതി- Yountab Scheme
8. Pony എന്ന പുസ്തകത്തിന്റെ രചയിതാവ്- R.J. Palacio
9. കോവിഡിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, കില, എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ ആരംഭിക്കുന്ന ബോധവൽകരണ പദ്ധതി- കോവിഡ് 2021 ‘പ്രതിരോധിക്കാം സുരക്ഷിതമാകാം'
10. സർക്കാരിന്റെ നയപരമായ തീരുമാനം, ഭരണ പരിഷ്കാരങ്ങൾ, മറ്റ് ക്ഷേമപദ്ധതികൾ എന്നിവ ജില്ലയിലെ പൊതുജനങ്ങൾക്കായി നടപ്പിലാക്കുന്നതിനുളള ഉത്തരവാദിത്തം മന്ത്രിമാർക്കായി നൽകുന്ന ഗാർഡിയൻ മിനിസ്റ്റേഴ്സ് പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- ആസ്സാം
11. 2020-21 ലോക സർവകലാശാല റാങ്കിംഗിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ ഒന്നാമതെത്തിയത്- IIM അഹമ്മദാബാദ്
12. അടുത്തിടെ പശ്ചിമ ബംഗാളിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായത്- HK Dwivedi
13. Confederation of Indian Industry യുടെ പുതിയ ചെയർമാനായി നിയമിതനായത്- T V Narendran
14. പുകയില നിയന്ത്രണത്തിനുളള ശ്രമങ്ങൾക്ക് ഡബ്ലഎച്ച്ഒ ഡയറക്ടർ ജനറൽ സ്പെഷ്യൽ
അവാർഡ് നേടിയത്- ഹർഷ് വർധൻ
15. 74th World Health Assembly- യുടെ പ്രമേയം- Ending this pandemic, preventing the next: building together a healthier, safer and fairer world
16. ഇന്റർനാഷണൽ ബിസിനസ് ബുക്ക് ഓഫ് ദി ഇയർ അവാർഡ് 2021 നേടിയത്- Nitin Rakesh & Jerry Wind (കൃതി- Transformation in Times of Crisis)
17. അടുത്തിടെ ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻ വെൽബീയിംഗ് കൗൺസിൽ നൽകുന്ന ജനനി അവാർഡ് നേടിയത്- കെ.കെ. ശൈലജ
18. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാൻ & മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റത്- സഞ്ജയ് കൗൾ
19. ഫെസ്റ്റിവൽ ഓഫ് മീഡിയ ഗ്ലോബൽ 2021- ൽ ഗ്രാൻപ്രി ഏജൻസി ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത്- Mindshare
20. അടുത്തിടെ നാവിക സേന ഉപമേധാവിയായി ചുമതലയേറ്റ വ്യക്തി- വൈസ് അഡ്മിറൽ റവനീത് സിങ്
21. അർദ്ധ സൈനിക വിഭാഗമായ ആസ്സാം റൈഫിൾസിന്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്- ലഫ്റ്റനന്റ് ജനറൽ പ്രദീപ് സി നായർ
22. അടുത്തിടെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത വ്യക്തികൾ- സ്വപൻദാസ് ഗുപ്ത, മഹേഷ് ജഠ്മലാനി
23. ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായി ചുമതലയേറ്റ വ്യക്തി- Justice Arun Kumar Mishra
24. പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ- PakVac
25. ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ ബോർഡിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ആർ.എസ്. സോധി
26. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആയി നിയമിതനായ വ്യക്തതി- ടോമിൻ ജെ തച്ചങ്കരി
27. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ COVID 19- ന്റെ B.1.617.1, B.1.617.2 എന്നീ വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേരുകൾ- കഷ, ഡെൽറ്റ
28. അടുത്തിടെ ഇസ്രായേലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- ഐസക് ഹെർസോഗ്
29. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി അടുത്തിടെ നിയമിതനായത്- ഡോ. പാട്രിക് അമോത്ത്
30. All Roads Lead North: Nepal's Turn To China എന്ന കൃതിയുടെ രചയിതാവ്- Amish Raj Mulmi
31. Savarkar: A contested Legacy (1924-1966) എന്ന കൃതിയുടെ രചയിതാവ്- വിക്രം സമ്പത്ത്
32. ഐപിഎൽ 2021- ന്റെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- യു.എ.ഇ
33. 2021- ലെ കോപ്പ അമേരിക്ക ഫുട്ബോൾ കപ്പിന് വേദിയാകുന്നത്- ബ്രസീൽ
34. നീതി ആയോഗ് സുസ്ഥിര വികസന സൂചിക 2020-21- ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം
- കേന്ദ്ര ഭരണ പ്രദേശം- ചണ്ഡീഗഡ്
35. അമേരിക്കൻ ബോർഡ് ഓഫ് ഇന്റേണൽ മെഡിസിൻ-ടോപ്പ് ഡോക്ടർ അവാർഡ് ലഭിച്ച മലയാളി ഡോക്ടർ- ഡോ. സാജൻ പിളള
36. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ അന്ധനായ ഏഷ്യക്കാരൻ- Zhang Hong
37. അടുത്തിടെ മാഗ്മ ഫിൻകോർപ്പ് ചെയർമാനായി നിയമിതനായത്- Adar Poonawalla
38. Asia Pacific Public Sector Cyber Security Executive Council ആരംഭിച്ചത്- മൈക്രോസോഫ്റ്റ്
39. അടുത്തിടെ ആപ്പിളിന്റെ Annual WWDC Student Challenge വിജയിച്ച ഇന്ത്യൻ വംശജ- അഭിനയ ദിനേശ്
40. AIRINC Global 150 cities Index for Financial Attractiveness റാങ്കിങ്ങിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയത്- മനാമ (ബഹറിന്റെ തലസ്ഥാനം)
കേരള സംസ്ഥാന മാധ്യമ അവാർഡ് 2019
അച്ചടിമാധ്യമ വിഭാഗം
- ജനറൽ റിപ്പോർട്ടിംഗ്- അനു എബ്രഹാം (മാത്യഭൂമി)
- വികസനോന്മുഖ റിപ്പോർട്ടിംഗ്- എസ്.വി. രാജേഷ് (മലയാള മനോരമ)
- ന്യൂസ് ഫോട്ടോഗ്രാഫി- വി. എൻ. കൃഷ്ണ പ്രകാശ് (ജനയുഗം)
- മികച്ച കാർട്ടുൺ- ടി. കെ. സുജിത്ത് (കേരള കൗമുദി)
ദൃശ്യമാധ്യമ വിഭാഗം
- ടിവി ന്യൂസ് റിപ്പോർട്ടിംഗ്- ബിജി തോമസ് (മനോരമ ന്യൂസ്)
- ടി.വി.അഭിമുഖം- റിബിൻ രാജു (മാത്യഭൂമി ന്യൂസ്)
- സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ്- കെ. രാജേന്ദ്രൻ (കൈരളി ടി. വി)
- ടി.വി. ക്യാമറാമാൻ- ജെ. വൈശാഖ് (മാതൃഭൂമി ന്യൂസ്)
Emilia- Romagna Open Tennis 2021 വിജയികൾ
- Men- Sebastin Korda
- Women- Coco Gauff
No comments:
Post a Comment