Thursday, 10 June 2021

Current Affairs- 11-06-2021

1. ചന്ദ്രനിലെ ജലസാന്നിധ്യവും മറ്റ് വിഭവങ്ങളും കണ്ടെത്തുന്നതിനായി NASA വിക്ഷേപിക്കുന്ന ആദ്യ Mobile Robotic Mission- VIPER (Volatiles Investigating Polar Exploration Rover)


2. 2021 മേയിൽ ഹോളിവുഡിലെ വിഖ്യാതമായ Metro Goldwyn- Mayer Studios (MGM Studios) ഏറ്റെടുത്ത പ്രമുഖ ടെക് കമ്പനി- ആമസോൺ


3. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പിഴകളും നികുതി ഘടനയുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Motor Vehicles Act and Rules


4. 2021 മേയിൽ CSIR ന് കീഴിലെ നാഗ്പൂരിലെ National Environment Research Institute വികസിപ്പിച്ച പുതിയ കോവിഡ് ടെസ്റ്റ് രീതി- Saline Garle RT-PCR Technique


5. 2021 മേയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണക്കപ്പൽ- Sajag 


6. 2021 International Day of UN Peacekeepers (മെയ് 29)- ന്റെ പ്രമേയം- The road to a lasting peace : Leveraging the Power of Youth for Peace and Security  


7. Savarkar : A contested Legacy (1924 - 1966) എന്ന പുസ്തകത്തിന്റെ രചയിതാവ്- Vikram Sampath


8. യു.എസ്. വിദേശ വാണിജ്യ സർവീസിലെ ഡയറക്ടർ ജനറൽ ആയി നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജൻ- അരുൺ വെങ്കിട്ടരാമൻ


9. സംസ്ഥാന ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിതനാകുന്നത്- ബിശ്വാസ് സിൻഹ


10. ടോക്യോ ഒളിമ്പിക്സിൽ റസ് ലിംഗ് വിഭാഗത്തിൽ റഫറിയായി നിയമിതനായ ഏക ഇന്ത്യാക്കാരൻ- അശോക് കുമാർ


11. ഇന്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റായി നിയമിതയായ വ്യക്തി- ജഗജീത് പവാഡിയ


12. ഇന്റർനാഷണൽ ഡേ ഓഫ് യുണൈറ്റഡ് നാഷൻസ് പീസ് കീപ്പേഴ്സ് 2021- ന്റെ പ്രമേയം- "The road to a lasting peace: Leveraging the power of youth for peace and Security"


13. "സ്മാർട്ട് കിച്ചൻ സ്കീം' ആരംഭിക്കുന്ന സംസ്ഥാനം- കേരളം


14. Covid- 19 മഹാമാരിയിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ധനസമാഹരണത്തിനായി പർവ്വതാരോഹകനായ ആദിത്യ ഗുപ്ത രചിച്ച പുസ്തകം- 7 Lessons from Everest - Expedition Learnings from life and Business


15. ഇന്ത്യയുടെ ആദ്യ വനിത ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ- ആശ്രിത വി ഒലെട്ടി 


16. സ്കൂൾ പാഠഭാഗങ്ങൾ ഡിജിറ്റൽ ആയി ലഭ്യമാക്കുന്നതിനുള്ള പദ്ധതി- ഫസ്റ്റ് ബെൽ 


17. അടുത്തിടെ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ എയറോബാറ്റിക് സംഘം- സൂര്യകിരൺ


18. ദേശീയ അന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജനറൽ ആയി നിയമിതനാകുന്ന വ്യക്തി- കുൽദീപ് സിങ് 


19. ഇന്ത്യൻ തീരസേന തദ്ദേശീയമായി വികസിപ്പിച്ച കപ്പൽ- ഒ.പി.വി. സജഗ്


20. ഡോ.എ.പി.ജെ വേൾഡ് പ്രൈസ് നേടിയ വ്യക്തി- പ്രമോദ് പയ്യന്നുർ


21. 30 വയസ്സിന് താഴെയുള്ള എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി- യുവ


22. 2021- ലെ ലോക പുകയില ദിനത്തിന്റെ (മെയ് 31) സന്ദേശം- പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്


23. ഏറ്റവും വേഗത്തിൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിത- സാങ് യിങ് ഹാങ് (ഹോങ്കോങ്)


24. 2021- ലെ വേൾഡ് ഫുഡ് പ്രസ് അവാർഡിന് അർഹയായ വ്യക്തി- ഡോ.ശകുന്തള ഹരക്സിങ്


25. കാഴ്ചയില്ലാത്തവരിൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യാക്കാരൻ- ചാങ് ഹോങ് (ചൈന) 


26. World Hunger Day 2021 (മെയ് 28)- ന്റെ പ്രമേയം- Access Ends Hunger 


27. 2021 ജൂലൈയിൽ ചുമതലയേൽക്കുന്ന ആമസോണിന്റെ പുതിയ സിഇഒ- ആൻഡി ജാസ്സി 


28. ഇന്ത്യയുടെ പുതിയ വാണിജ്യ സെകട്ടറിയായി നിയമിതനായത്- ബി.വി.ആർ. സുബ്രഹ്മണ്യം 


29. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ- ആശ്രിത വി ഒലൈറ്റി 


30. അടുത്തിടെ ഇന്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റായി നിയമിതയായ ഇന്ത്യൻ വനിത- ജഗ്ജിത് പവാഡിയ 


31. ലോകത്തെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം നഷ്ടപ്പെട്ടത് ആർക്കാണ്- ഇലോൺ മസ്ക്

  • ആഡംബരവസ്തുക്കൾ നിർമിക്കുന്ന LVMH കമ്പനിയുടെ ചെയർമാൻ ബെർണാഡ് അർനോൾട്ടാണ് (ഫ്രാൻസ്) പുതിയ രണ്ടാംസ്ഥാനക്കാരൻ.
  • ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (യു.എസ്.) ഒന്നാം സ്ഥാനത്ത് തുടരുന്നു.
  • Bloomberg Billionaires Index പ്രകാരമാണ് ഈ മാറ്റം 


32. മേയ് 20- ന് അന്തരിച്ച ജഗന്നാഥ് പഹാഡിയ (89) ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്- രാജസ്ഥാൻ (1980-81) 

  • ബിഹാർ, ഹരിയാണ് സംസ്ഥാ നങ്ങളിൽ ഗവർണർ പദവിയും വഹിച്ചിരുന്നു 


33. കോവിഡ് ബാധിതർക്ക് അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ ഐ.സി.യു. ബസ്സുകൾ പുറത്തിറക്കിയ സംസ്ഥാനം- കർണാടക 

  • നേരത്തേ Oxygen on Wheels എന്ന പേരിൽ ബസ് സർവീസും കർണാടകയിൽ ആരംഭിച്ചിരുന്നു.


34. ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കഴിഞ്ഞയാഴ്ച നാശംവിതച്ച ചുഴലിക്കാറ്റിന്റെ പേര്- യാസ് (Yaas) 

  • ഒമാൻ ആണ് Jasmine (മുല്ലപ്പു) എന്നർഥമുള്ള യാസ് എന്ന പേർഷ്യൻ പേര് ചുഴലിക്കാറ്റിന് നിർദേശിച്ചത് 


35. ബി.ബി.സിയെ മാതൃകയാക്കി ദൂരദർശൻ ചാനലിന്റെ ഭാഗമായി ആരംഭിക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ടെലിവിഷൻ ചാനലിന്റെ പേര്- ഡി.ഡി. ഇന്റർനാഷണൽ

No comments:

Post a Comment