Saturday, 26 June 2021

Current Affairs- 27-06-2021

1. ക്രിക്കറ്റ് താരംസുരേഷ്യ്ന യുടെ ആത്മകഥ- Believe 


2. അടുത്തിടെ അന്തരിച്ച നാഷണൽ അവാർഡ് ജേതാവായ കന്നട സിനിമാതാരം- സഞ്ചാരി വിജയ്  


3. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ വോളിബോൾ ക്യാപ്റ്റൻ- നിർമൽ മിൽഖസിംഗ്  


4. ലോകത്തിലെ ആദ്യ മാസ് രഹിത രാജ്യം- ഇസ്രായേൽ 


5. ICC- യുടെ ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- വിനു മങ്കാദ് 


6. വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങൾക്ക് ഉള്ള കോമൺ ഇന്നവേഷൻ ഫോറം പുരസ്കാരത്തിന് അർഹനായ വ്യക്തി- ഡോ. ജോർജ്. വി. ആന്റണി 


7. ഗെൽഫാൻഡ് ചാലഞ്ച് ചെസ്റ്റ് ടൈറ്റിൽ ജേതാവ്- ഡി. ഗുകേഷ്  


8. 47-ാമത് G7 ഉച്ചകോടി നടന്നത്- Cornwall, UK


9. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട്അപ്പ് ആയി മാറിയ സ്ഥാപനം- ബൈജൂസ് 


10. പ്രഥമICC ലോകടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി- സതാംപ്ടൺ (ഇംഗ്ലണ്ട്)  


11. സംസ്ഥാനത്തെ ആദ്യത്തെ കുട്ടികൾക്കായുള്ള കോവിഡ് ചികിത്സാകേന്ദ്രം- അമ്മഞ്ചേരി (കോട്ടയം) 


12. അടുത്തിടെ അന്തരിച്ച മലയാള നാടകകൃത്ത്- എ. ശാന്തകുമാർ  


13. അടുത്തിടെ അന്തരിച്ച ബംഗാളി നടി- സ്വാതിലേഖ സെൻഗുപ്ത  


14. ഇന്ത്യയുടെ ആദ്യ പവർ-ഫ്രീ continuous Positive Airway Pressure മെഷീൻ വികസിപ്പിച്ചത്- IIT റോപർ 


15. പോളണ്ട് ഓപ്പണിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഗുസ്തിതാരം- വിനേഷ് ഫോഗട്ട് 


16. 2021- ലെ വേൾഡ് ഗിവിങ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 14


17. 2021- ലെ NATO (North Atlantic Treaty Organisation) ഉച്ചകോടിയുടെ വേദി- ബ്രസ്സൽസ്, ബെൽജിയം


18. മൈക്രോസോഫ്റ്റ് ചെയർമാനായി നിയമിതനായ വ്യക്തി- സത്യ നദെല്ല 


19. അടുത്തിടെ അന്തരിച്ച സാംബിയയുടെ ആദ്യ പ്രസിഡന്റ്- കെന്നത്ത് കൗണ്ട 


20. യു.എസ്. ഫെഡറൽ കോടതി ജഡ്ജിയായി നിയമിതയാവുന്ന ഇന്ത്യൻ വംശജ- സരള വിദ്യ നാഗാല 


21. 75 വയസ്സിൽ കൂടുതൽ പ്രായമുളള മരങ്ങൾക്ക് 'പ്രാണവായു ദേവത' എന്ന പേരിൽ പെൻഷൻ ആരംഭിച്ച സംസ്ഥാനം- ഹരിയാന 


22. മെഡിക്കൽ ഓക്സിജൻ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- Project 02 for India 


23. ആഴക്കടൽ വിഭവങ്ങൾ കണ്ടെത്തുന്നതിനുളള മിനിസ്ട്രി ഓഫ് എർത്ത് സയൻസിന്റെ ദൗത്യം- Deep Ocean Mission 


24. കുട്ടികളെ ചൂഷണം ചെയ്യുന്നതരം കണ്ടന്റ് റിപ്പോർട്ട് ചെയ്യുന്നതിനും ഷെയർ ചെയ്യാതിരിക്കുന്നതിനുമായി ഫേസ്ബുക്ക് ആരംഭിച്ച സംരംഭം- 'Report it, Don't Share it !' 


25. അടുത്തിടെ ആഘോഷിച്ച ഒഡീഷയുടെ ഉത്സവം- രാജപർഭ


26. പ്രതിദിനം 51.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇടുക്കി അപ്പർ കല്ലാർ ജലവൈദ്യുത പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്- പവർമെക് പെന്റാഫ്ളോർ ഹൈഡ്രോമാഗസ് എസ്. ഇ.ഡബ്ദു കൺസോർഷ്യം (നോയിഡ)


27. Firmina എന്ന പേരിൽ ലോകത്തെ ഏറ്റവും വലിയ Subsea Cable നിർമ്മിക്കുവാൻ തീരുമാനിച്ച കമ്പനി- ഗൂഗിൾ


28. 2021- ൽ ഇന്ത്യൻ മാംഗോ പ്രൊമോഷൻ പ്രോഗ്രാം ആരംഭിച്ച രാജ്യം- ബഹറൈൻ


29. ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് മിഷനും ചേർന്ന് കുട്ടികൾക്കായി ആരംഭിച്ച പരിപാടി- ചിറകുകൾ


30. 2020- ലെ Bitcoin Investment Gain Index- ൽ ഇന്ത്യയുടെ സ്ഥാനം- 18 (ഒന്നാം സ്ഥാനം- അമേരിക്ക)


31. 2021- ലെ പുലിറ്റ്സർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- മേഘ രാജഗോപാലൻ


32. കോവിഡ് 19- നെതിരെ 'യുവ ശക്തി കൊറോണ മുക്തി അഭിയാൻ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്  


33. വായ്പയിലും നിക്ഷേപ വളർച്ചയിലും പൊതുമേഖലാ ബാങ്കുകളിൽ ഒന്നാം സ്ഥാനത്തെത്തിയത്- ബാങ്ക് ഓഫ് മഹാരാഷ്ട്ര


34. ബ്രിട്ടീഷ് പരമോന്നത ബഹുമതികളിൽ ഒന്നായ 'The Most Excellent Order of the British Empire' പുരസ്കാര പട്ടികയിൽ ഇടം നേടിയ മലയാളി- അംബികാ ജോർജ് 


35. ശുക്രനെക്കുറിച്ച് പഠിക്കാൻ യുറോപ്യൻ സ്പേസ് എജൻസി 2030- ൽ ആരംഭിക്കുന്ന ദൗത്യം- Envision Mission


36. വളർന്നുവരുന്ന കളിക്കാരുടെ പഠന അനുഭവം പുനർ നിർവചിക്കുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് കോച്ചിംഗ് വെബ്സൈറ്റായ CRICURU ആരംഭിച്ചത് ആരാണ്- വീരേന്ദ്ര സെവാഗ്


37. ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാന മ്യൂസിയം സ്ഥാപിക്കുന്ന നഗരം- വിശാഖപട്ടണം  


38. അടുത്തിടെ ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (MBE) ബഹുമതി ലഭിച്ച മലയാളിയായ വ്യക്തി- അമിക ജോർജ്


39. അമ്പത് വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈത്യക വൃക്ഷ പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


40. ഏത് രാജ്യത്താണ് ദമ്പതിമാർക്ക് മൂന്ന് കുട്ടികൾവരെ ആകാമെന്ന പുതിയ അനുമതി പ്രാബല്യത്തിലാക്കിയത്- ചൈന 

  • 1980 മുതൽ പിന്തുടരുന്ന ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് ദമ്പതിമാർക്ക് രണ്ടുകുട്ടികൾ ആകാമെന്ന നയം ചൈന 2016- ൽ സ്വീകരിച്ചിരുന്നു.  
  • ജനനനിരക്കിലെ കുറവ് പരിഗണിച്ചാണ് മൂന്നുകുട്ടികൾ വരെ ആകാമെന്ന നയം കൈക്കൊള്ളുന്നത് 

French Open 2021 

പുരുഷ വിഭാഗം 

  • ജേതാവ്- Novak Djokovic (Serbia)  
  • റണ്ണറപ്പ്- Stefanos Tsitsipas (Greece)

വനിതാ വിഭാഗം  

  • ജേതാവ്- Barbara Krejrikova (Czech) 
  • റണ്ണറപ്പ്- Anastasia Pavlyuchenkova (Russia)

No comments:

Post a Comment