1. 2021 ജൂണിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി പ്രസിഡന്റിന്റെ 'Chef de Cabinet' ആയി നിയമിതനായ ഇന്ത്യൻ നയതന്ത്രജ്ഞൻ- K. Nagraj Naidu
2. പി. കേശവദേവ് സാഹിത്യ പുരസ്കാരം 2021- ന് അർഹനാത്- തോമസ് ജേക്കബ് (പത്രപ്രവർത്തകൻ)
3. ഡയബ് സ്കീൻ കേരള കേശവദേവ് പുരസ്കാരം 2021- ന് അർഹനായത്- ഡോ. ശശാങ്ക് ആർ. ജോഷി
4. 2021 ജൂണിൽ Tokyo- ലെ Asian Productivity Organization Asia Pacific Productivity Champion പുരസ്കാരത്തിന് അർഹനായ ഇന്ത്യാക്കാരൻ- R.S. Sodhi
5. Mongolia- യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Ukhnaagiin Khurelsukh
6. 2021 ജൂണിൽ ഇന്ത്യൻ നാവികസേനയും തായ്ലന്റ് നാവിക സേനയും തമ്മിൽ നടന്ന നാവികാഭ്യാസം- Indo Thai CORPAT
7. ഡിജിറ്റൽ കറൻസിയായ bitcoin- ന് അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ രാജ്യം- El Salvador
8. 2021 ജൂണിൽ കേരളത്തിലെ വാഗമണ്ണിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കോഫി ചെടി- Argostemma Quarantena
9. ‘Tiananmen Square : The Making of a protest' എന്ന പുസ്തകത്തിന്റെ രചയിതാവ്- Vijay Gokhale
10. കേരളത്തിൽ കോവിഡ്- 19 വാക്സിൻ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത്- Life Science Park, Thonnakkal
11. അസാമിൽ നിലവിൽ വരുന്ന ഏഴാമത്തെ ദേശീയ ഉദ്യാനം- Dehing Patkai National Park
12. കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി അസം സംസ്ഥാനം ആരംഭിച്ച പദ്ധതി- Chief Minister's Shishu Seva Scheme
13. 2021- ലെ നാലാമത് Indian Grand Prix ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Patiala
14. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ Virender Sehwag, Sanjay Bangar എന്നിവർ ആരംഭിച്ച Cricket Coaching app- Cricuru
15. അടുത്തിടെ അന്തരിച്ച വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ- ബുദ്ധദേവ് ദാസ്ഗുപ്ത
16. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ബോക്സിങ് താരം- ഡിങ്കോ സിങ്
17. അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരായി നിയമിതരായവർ- കെ.പി. ജയചന്ദ്രൻ, അശോക് എം. ചെറിയാൻ
18. അടുത്തിടെ അന്തരിച്ച മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആയിരുന്ന വ്യക്തി- എ.സി.എം. അബ്ദുല്ല
19. യു.കെ. ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ ഇന്ത്യൻ അഭിനേത്രി- തിലോത്തമ ഷോമി
20. അസ്സമിന്റെ ഏഴാമത്തെ ദേശീയ ഉദ്യാനം- ദേഹിംഗ് പട്കായ് വന്യജീവി സങ്കേതം
21. ഇന്ത്യയുടെ ആദ്യ ഇന്റർനാഷണൽ മാരിടൈം സെർവീസ് ക്ലസ്റ്റർ ആരംഭിക്കുന്നത്- ഗുജറാത്ത് മാരിടൈം ബോർഡ്
22. ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായി രണ്ട് വർഷത്തേക്ക് കുടി വീണ്ടും നിയമിതനായ വ്യക്തി- മഹേഷ് കുമാർ ജെയിൻ
23. ഇന്ത്യയിലെ ആദ്യത്തെ പെന്റഗൺ (5 വശങ്ങളോടുകൂടിയ) ലൈറ്റ് ഹൗസ് സ്ഥാപിച്ചത്- വലിയഴീക്കൽ
24. കാണാതായവരെ കണ്ടുപിടിക്കുന്നതിലേക്കായി ഇന്റർപോൾ ആരംഭിച്ച ഡാറ്റാബേസ്- I Familia
25. അടുത്തിടെ ലയണൽ മെസ്സിയെ മറികടന്ന, ഏറ്റവും കൂടുതൽ സജീവമായ അന്താരാഷ്ട്ര ഗോൾ സ്കോററായ ഇന്ത്യൻ ഫുട്ബോളർ- സുനിൽ ഛേത്രി
26. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അബ്ദുല്ല ഷാഹിദ്
27. PEN Pinter Prize 2021 നേടിയ സിംബാവിയൻ എഴുത്തുകാരി- Tsitsi Dangarembga
- PFA player of the year 2021- Kevin De Bruyne (Belgium)
- Women's PFA Player of the Year 2021- Fran Kirby (England)
28. 2021- ലെ പി. കേശവദേവ് പുരസ്കാരത്തിന് അർഹരായവർ- തോമസ് ജേക്കബ്, ഡോ. ശശാങ്ക് ആർ. ജോഷി
29. 2032- ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബ്രിസ്ബെയ്ൻ
30. 15 -ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സണായി നിയമിതനായ വ്യക്തി- സണ്ണി ജോസഫ്
31. ഭാരതീയ ചികിത്സാവകുപ്പും ദേശീയ ആയുഷ്മിഷനും ചേർന്ന് കുട്ടികൾക്കായി ആരംഭിച്ച പരിപാടി- ചിറകുകൾ
32. 2021- ലെ ആഗോള വാസയോഗ സൂചികയിൽ ഒന്നാമതെത്തിയ രാജ്യം- ന്യൂസിലാന്റ്
33. ഏഷ്യാ പസഫിക് പ്രൊഡക്ടിവിറ്റി ചാമ്പ്യൻ അവാർഡ് നേടിയ വ്യക്തി- R.S. സോധി
34. നാലാമത് ഇന്ത്യൻ ഗ്രാന്റ് പ്രിക്സ് നടക്കുന്ന സ്ഥലം- പാട്യാല
35. 2021- ലെ ഇന്റർനാഷണൽ ബിസിനസ്സ് ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടിയ പുസ്തകം- 'Transformation in Times of Crisis' (നിതിൻ രാകേഷ് & ജെറി വിൻഡ്)
36. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന്റെ ആദ്യ വനിതാ ചെയർപേഴ്സൺ- Debble Hewit
37. 2021- ലെ PEN Pinter പുരസ്കാര ജേതാവ്- സിസി ദംഗരെബയ് (സിംബാബ് നോവലിസ്റ്റ്)
38. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നടത്തിയ ഇന്ത്യയിലെ ആദ്യ ഗ്രാമം- Weyan Village (ജമ്മു കാശ്മീർ)
39. ടൈം മാസികയുടെ The Times 50 Most Desirable Women List- ൽ ഏറ്റവും മുന്നിലെത്തിയ ഇന്ത്യൻ അഭിനേത്രി- Rhea Chakraborty
40. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിച്ചു. എത്ര മിനിറ്റായിരുന്നു ബജറ്റ് അവതരണത്തിന്റെ ദൈർഘ്യം- 61 മിനിറ്റ്
- ഏറ്റവും ദൈർഘ്യമേറിയ ബജറ്റവതരണം നടത്തിയത് 2021 ജനുവരി 15- ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ്-മൂന്നു മണിക്കുർ 18 മിനിറ്റ്
- ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ബജറ്റ് അവതരിപ്പിച്ചത് 1987 മാർച്ച് 28- ന് മുഖ്യമന്ത്രി ഇ.കെ. നായനാരാണ്- ആറ് മിനിറ്റ്
- ആദ്യത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് 1957 ജൂൺ 17- ന് ആദ്യ ധനമന്ത്രി സി. അച്യുതമേനോനാണ്
- ഏറ്റവും കൂടുതൽ പ്രാവശ്യം സംസ്ഥാന ബജറ്റവതരിപ്പിച്ചത് കെ.എം. മാണി- 13. രണ്ടാംസ്ഥാനം തോമസ് ഐസക്കിന്- 12
No comments:
Post a Comment