Tuesday, 29 June 2021

Current Affairs- 30-06-2021

1. 2021 ജൂണിൽ WHO Global Air Pollution and Health Technical Advisory Group honorary member ആയി നിയമിതനായ ഇന്ത്യാക്കാരൻ- Prof. Mukesh Sharma


2. 2021 ജൂണിൽ Cellular Operations Association of India (COAl)- യുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Ajai Puri


3. 2021 ൽ വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യ wooden satellite- WISA Woodsat (വിക്ഷേപിക്കുന്നത്- European Space Agency)


4. കോവിഡിന്റെ മുന്നാം തരംഗം നേരിടുന്നതിനായി കാസർകോട് ജില്ലയിൽ ആരംഭിച്ച ബോധവത്കരണ ക്യാമ്പയിൻ- ഇനിയൊരു തരംഗം വേണ്ട 


5. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വൈദ്യുത രഹിത Continuous Positive Airway Pressure (CPAP) ഉപകരണം- Jivan Vayu (വികസിപ്പിച്ചത്- IIT Ropar)


6. കേന്ദ്ര ട്രൈബൽ മന്ത്രാലയം പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി ആരംഭിക്കുന്ന് ക്ഷേമപദ്ധതി- Sankalp Se Siddhi- Mission Van Dhan


7. Vedic Education and Sanskar Board നിലവിൽ വരുന്ന സംസ്ഥാനം- രാജസ്ഥാൻ


8. സംസ്ഥാനത്തെ ഗവൺമെന്റ്, സ്വകാര്യ, എയ്ഡഡ് കോളേജുകളിൽ ഇംഗ്ലീഷ് മീഡിയം നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം- Andhra Pradesh


9. 2021 World Day to Combat Desertification and Drought (ജുൺ 17)- ന്റെ പ്രമേയം- Restoration. Land. Recovery. We build back better with healthy land


10. 2021- ലെ International Day of Family Remittances (ജുൺ 16)- ന്റെ പ്രമേയം- Recovery and Resilience through digital and financial inclusion


11. 2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി നിയമിതനായത്- സത്യ നാദെല്ല 


12. 2021 ജൂണിൽ SEBI (Securities and Exchange Board of India) ബോർഡ് അംഗമായി നിയമിതനായ കേന്ദ്ര ധനകാര്യവകുപ്പ് Additional Secretary- Anand Mohan Bajaj


13. 2021- ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 135 (പട്ടികയിൽ മുന്നിലുള്ള രാജ്യം- Iceland)


14. 2021- ലെ World Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 43 (പട്ടികയിൽ മുന്നിലുള്ള രാജ്യം- Switzerland)


15. പൊതുമരാമത്തുവകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും Anand Mohan Bajaj അറിയിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ആരംഭിച്ച ടെലിഫോൺ പരിപാടി- റിങ് റോഡ്


16. 2021 ജൂണിൽ കേന്ദ്ര ടേബൽ മന്ത്രാലയം United Nations Development Programme (UNDP), യുമായി സഹകരിച്ച് പട്ടികവർഗ്ഗ വിഭാഗങ്ങളിലുള്ളവർക്ക് വിവിധ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച വെബ് പോർട്ടൽ- Adi Prashikshan 


17. ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് രോഗം സ്ഥിരീകരിച്ച നഗരം- ഇൻഡോർ


18. 2021 ജൂണിൽ ചൈനയുടെ ബഹിരാകാശ നിലയമായ Tiangong ലേക്ക് ബഹിരാകാശ യാത്രികരെ വിജയകരമായി എത്തിച്ച ബഹിരാകാശ വാഹനം- Shenzhou- 12


19. 2021 ജൂണിൽ NATO (North Atlantic Treaty Organisation) സഖ്യ കക്ഷി നേതാക്കൾ ലോക സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന രാജ്യമായി പ്രഖ്യാപിച്ചത്- ചൈന


20. 2021 ജൂണിൽ അമേരിക്കയിലെ ഫെഡറൽ കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ- Sarala Vidya Nagalaya


21. Beyond Here and Other Poems എന്ന പുസ്തകത്തിന്റെ രചയിതാവ്- Bishnupada Sethi


22. The Nutmeg's curse: Parables for a Planet in Crisis എന്ന പുസ്തകത്തിന്റെ രചയിതാവ്- Amitav Ghosh


23. 2021 ജൂണിൽ Puma Motorspot- ൽ ഇന്ത്യൻ ബാന്റ് അംബാസിഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Yuvraj Singh


24. അടുത്തിടെ അന്തരിച്ച അത്ലറ്റിക്സിലെ 'പറക്കും സിഖ്'- മിൽഖ സിങ് 


25. അടുത്തിടെ അന്തരിച്ച മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി- എസ്.രമേശൻ നായർ 


26. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത്- അന്റോർണിയോ ഗുട്ടറെസ് 


27. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതി- കളിക്കൂട്ടം 


28. 2021- ലെ യൂറോപ്യൻ ഇൻവെന്റർ പുരസ്കാരം നേടിയ വ്യക്തി- സുമിത മിത്ര 


29. വൈദ്യുത വാഹന ഉല്പാദനവും ഉപയോഗവും വർധിപ്പിക്കാനുള കേന്ദ്രസർക്കാർ നയം- ഫെയിം 2


30. ലോകത്തിൽ ആദ്യ Wooden Satelite ലോഞ്ച് ചെയ്യുന്നത്- യുറോപ്യൻ സ്പേസ് ഏജൻസി 


31. 'യുവശക്തി കൊറോണ മുക്തി അഭിയാൻ' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


32. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള Asia Pacific Forest Invasive Species Network (APFISN)- ന്റെ രാജ്യാന്തര പ്രതിനിധിയായി നിയമിതനായ മലയാളി- ഡോ.ടി.വി.സജീവ്


33. സംസ്ഥാനത്ത് ആദ്യമായി കുട്ടികൾക്ക് മാത്രമായുള്ള കോവിഡ് ചികിത്സാ കേന്ദ്രം നിലവിൽ വരുന്നത്- അമ്മഞ്ചേരി (കോട്ടയം)


34. കോവിഡിന്റെ മൂന്നാം ഘട്ടം നേരിടുന്നത് ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന ബോധവത്കരണ ക്യാമ്പയിൻ- വീട്ടിലാണ് കരുതൽ


35. ICC ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ പുതുതായി ഇടം നേടിയ 10 താരങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ താരം- വിനു മങ്കാദ്

 

36. 75 വയസും അതിൽ കൂടുതലുമുളള വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഹരിയാനയിൽ ആരംഭിച്ച പദ്ധതി- Pran Vayu Devta Pension Scheme


37. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 പ്രകാരം മികച്ച ഗവേഷണ സർവകലാശാലയിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സർവകലാശാല- IISc ബാംഗ്ലൂർ 


38. അടുത്തിടെ അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്ര നിർമ്മാതാവ്- ബുദ്ധദേവ് ദാസ് ഗുപ്ത


39. ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറലിന്റെ അധിക ചുമതല വഹിക്കുന്നത്- കുൽദിപ് സിങ്

  • നിലവിൽ CRPF- ന്റെ ഡയറക്ടർ ജനറലാണ്


40. ലോക ക്ഷീരദിനം (world milk day) എന്നായിരുന്നു- ജൂൺ ഒന്ന്

  • Sustainability in the dairy sector എന്നതാണ് 2021- ലെ ദിനാചരണ വിഷയം 
  • ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26–ാണ് ഇന്ത്യയിൽ ദേശീയ ക്ഷീ രദിനമായി ആചരിക്കുന്നത്

No comments:

Post a Comment