Friday, 25 June 2021

Current Affairs- 26-06-2021

1. 2021 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ United Nations Conference on Trade and Development Secretary General ആയി നിയമിതയായത്- Rebecca Grynspan (Costa Rica)


2. കാർഷിക ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 1000 രൂപാ ധനസഹായം നൽകുന്നതിന് രാജസ്ഥാൻ സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- Mukhyamantri Kisan Mitra Urja Yojana 


3. 2021 ജൂണിൽ നടന്ന Lisbon City Athletics Meet ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ Javelin throw താരം- Neeraj Chopra


4. 2021 ജൂണിൽ നടന്ന Poland Ranking Series- ൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിത ഗുസ്തി താരം- Vinesh Phogat 


5. 2021 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ശേഖർ ബെംഗേര


6. അമേരിക്കയിലെ ആദ്യ മുസ്ലിം ഫെഡറൽ ജഡ്ജിയായി നിയമിതനായ വ്യക്തി- ഷാഫിദ് ഖുറേഷി 


7. 2021 ലെ അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിലെ പ്രമേയം- 'Act Now : End child Labour' 


8. 2021- ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- മേഘ രാജഗോപാലൻ 


9. ഒലീവ് റിഡ്ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ ഒലീവിയ  


10. ടോക്കിയോയിലെ ഏഷ്യൻ പ്രൊഡക്ടിവിറ്റി ഓർഗനൈസേഷൻ സ്ഥാപിച്ച ഏഷ്യാ പസഫിക് പ്രൊഡക്ടിവിറ്റി ചാമ്പ്യൻ അവാർഡ് ലഭിച്ച ഇന്ത്യൻ- ആർ.എസ്. സോധി  


11. 2021- ലെ G7 ഉച്ചകോടിയിൽ നരേന്ദ്രമോദി പങ്കുവച്ച സന്ദേശം- ഒരേ ഭൂമി ഒരേ ആരോഗ്യം  


12. 2021- ലെ ലോക രക്തദാന ദിനത്തിന്റെ സന്ദേശം- 'Give blood and, keep the world beating' 


13. നവി മുംബൈ വിമാനത്താവളത്തിന് നൽകിയ പുതിയ പേര്- ബാൽ താക്കറൈ വിമാനത്താവളം 


14. അടുത്തിടെ അന്തരിച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു ഒളിമ്പിക്സ് മാരത്തണിൽ പങ്കെടുത്ത വ്യക്തി- സുരത് സിങ് മാത്തൂർ


15. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത്- Antonio Guterres


16. 2021 ജൂണിൽ Indian Military Academy- യുടെ Prestigious Motivational Trophy- യ്ക്ക് അർഹനായ ഭൂട്ടാൻ പൗരൻ- Kinley Norbu


17. 2021- ലെ Tokyo Paralympic Game- ന് യോഗ്യത നേടിയ ഇന്ത്യൻ Taekwondo താരം- Aruna Tanwar


18. ഫ്രഞ്ച് Defence and Aerospace ഗ്രൂപ്പായ Thales- ന്റെ Vice President- ഉം Country Director for India- യുമായി നിയമിതനായത്- Ashish Saraf


19. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷ്യവിഭവങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് തൃശൂർ ജില്ലയിൽ ആരംഭിച്ച ഓൺലൈൻ വിപണന ആപ്ലിക്കേഷൻ- അന്നശ്രീ


20. Economist Intelligence Unit പ്രസിദ്ധീകരിച്ച Global Liveability Index 2021- ൽ ഏറ്റവും മുന്നിലുളള നഗരം- Aukland (New Zealand)


21. സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കുന്നത്- പെരുങ്കുളം (കൊല്ലം ജില്ല)


22. 2021 ജൂണിൽ ഓൺലൈനായി വിൽക്കുന്ന അനധികൃത മരുന്നുകളും മറ്റ് ആരോഗ്യ ഉത്പന്നങ്ങളും കണ്ടെത്തുന്നതിനായി ഇന്റർപോൾ ആരംഭിച്ച പരിശോധന- Operation Pangea XIV


23. 2021 ജൂണിൽ IDFC First Bank കോവിഡ് കാരണം കഷ്ടത അനുഭവിക്കുന്ന ഉപഭോക്താക്കൾക്കായി ആരംഭിച്ച പദ്ധതി- Ghar Ghar Ration


24. 2021 ജൂണിൽ ICICI Bank Part time ചെയർമാനായി വീണ്ടും നിയമിതനായത്- Girish Chandra Chaturvedi


25. 'Home in the World' എന്ന പുസ്തകത്തിന്റെ രചയിതാവ്- Amartya Sen


26. 2021 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഒളിമ്പിക് മാരത്തോൺ താരം- Surat Singh Mathur


27. 2021 ജൂണിൽ അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- Radha Mohan 


28. 2021 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ബോക്സിംഗ് താരവും 1998 Asian Games സ്വർണ്ണ മെഡൽ ജേതാവുമായ വ്യക്തി- ഡിങ്കോ സിംഗ്


29. അടുത്തിടെ ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് (തമിഴ്നാട് ദേവസ്വം മന്ത്രി- ശേഖർ ബാബു)


30. കോളിളക്കം സൃഷ്ടിച്ച ജോർജ് ഫ്രോയിഡിന്റെ കൊലപാതക ദൃശ്യങ്ങൾ ചിത്രികരിച്ചതിന് പുലിറ്റ്സർ സമ്മാനത്തിനർഹയായ (Special citation വിഭാഗത്തിൽ) പതിനെട്ടുകാരി- ഡാർനെല്ല ഫ്രേസിയർ


31. ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്- നെഫ്ത്താലി ബെന്നറ്റ്


32. കേരളത്തിൽ കോവിഡ്- 19 വാക്സിൻ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത്- ലൈഫ് സയൻസ് പാർക്ക്, തോന്നയ്ക്കൽ


33. 2021-22 കാലയളവിലെ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ പ്രസിഡന്റ്- Abdulla Shahid


34. 2021 ജൂണിൽ Tokyo- ലെ Asian Productivity Organization- ന്റെ Asia Pacific Productivity Champion പുരസ്കാരത്തിന് അർഹനായ ഇന്ത്യാക്കാരൻ- R.S.Sodhi


35. കേരളത്തിലെ വാഗമൺ മലനിരകളിൽ നിന്നും പുതുതായി കണ്ടെത്തിയ കോഫി സസ്യയിനം- അർഗോമ്മ ക്വാറന്റീന 


36. 15-ാം കേരള നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ- സണ്ണി ജോസഫ്  


37. അടുത്തിടെ ആസ്സാമിന്റെ ഏഴാമത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്- Dehing Patkai National park  


38. Tiananmen Square : The Making of a Protest എന്ന കൃതിയുടെ രചയിതാവ്- വിജയ് ഗോഖലെ  


39. പദവിയിലിരിക്കെ വിവാഹംകഴിച്ചു കൊണ്ട് ഈയിടെ വാർത്താ പ്രാധാന്യം നേടിയ പ്രധാനമന്ത്രി- ബോറിസ് ജോൺസൺ (ബ്രിട്ടൺ)  

  • 56-കാരനായ ജോൺസൺ 33 കാരിയായ കാരി സിമണ്ട്സിനെയാണ് വിവാഹം കഴിച്ചത്. ജോൺസൻ മൂന്നാം വിവാഹമാണിത്. 
  • കഴിഞ്ഞ 200 വർഷത്തിനിടെ പദവിയിലിരിക്കെ വിവാഹിതനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാണ്. 1822- ൽ റോബർട്ട് ബാങ്ക്സ് (1812-1827) ആണ് അധികാരത്തിലിരിക്കെ ഇതിനു മുൻപ് വിവാഹിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി

17th- കേശവദേവ് പുരസ്കാരങ്ങൾ 

  • സാഹിത്യ പുരസ്കാരം- തോമസ് ജേക്കബ്
  • ഡയബ് സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം- ഡോ. ശശാങ്ക് ആർ ജോഷി 

No comments:

Post a Comment